ഹായ്* സുഹൃത്തുകളെ..
കൊല്ലം ജില്ലയിലെ കടയ്ക്കല്* എന്ന സ്ഥലത്താണ് എന്*റെ വീട് ..എന്*റെ ബിരുദ പഠനം ടി കെ എം ഇന്ജീനയരിംഗ് കോളേജിലായിരുന്നു. ഇപ്പോള്* സൗദി അറേബ്യയിലെ അല്* ഖോബാര്* എന്ന സ്ഥലത്ത് സൗദി ഡീസല്* എന്ന കമ്പനിയില്* ഇലക്ട്രിക്കല്* ഇന്ജിനീയര്* ആയി ജോലി ചെയ്യുന്നു. ഇപ്പോളാണ് ഇവിടെ ജോയിന്* ചെയ്യുന്നതെങ്കിലും കഴിഞ്ഞ 6 മാസമായി fk യിലെ സ്ഥിരം സന്ദര്*ശകനാണ്.
സൗദി അറേബ്യയിലെ ബോറന്* ജീവിതത്തില്* ഇങ്ങനെയുള്ള ഫോറങ്ങളാണ് എന്നെ പോലുള്ളവര്*ക്ക് ചെറിയൊരു പരിധി വരെ ആശ്വാസം .ഇനിയുള്ള കാലം ഇവടെ ആക്റ്റീവ് ആകാന്* പരമാവധി ശ്രമിക്കും.