eppoza harthaaal
പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി
ന്യൂഡല്*ഹി, ശനി, 6 ഒക്*ടോബര്* 2012( 14:55 IST )
PRO
PRO
പാചകവാതക സിലിണ്ടറിന്റെ വില സര്*ക്കാര്* വീണ്ടും വര്*ധിപ്പിച്ചു. സിലിണ്ടറിന് 11.42 രൂപയാണ് വര്*ധിപ്പിച്ചത്. ഡീലര്*മാര്*ക്കുള്ള കമ്മിഷന്* തുക കൂട്ടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീണ്ടും വില വര്*ധിപ്പിച്ചിരിക്കുന്നത്.
പാചകവാതക സ്ബിസിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച തീരുമാനം വന്ന് ആഴ്ചകള്* കഴിയുമ്പോഴാണ് വീണ്ടും വില വര്*ധന ഉണ്ടായിരിക്കുന്നത്.
സമാനരീതിയില്* പെട്രോള്*, ഡീസല്* വിലയും വീണ്ടും വര്*ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെട്രോള്*, ഡീസല്* ഡീലര്*മാര്*ക്കുള്ള കമ്മിഷന്* തുകയും സര്*ക്കാര്* കൂട്ടുന്നുണ്ട്.
Sponsored Links ::::::::::::::::::::Remove adverts | |
luxury cars nu diesel subsidyil kodukkunnathu ethra pottatharam aanu.. !!!
For we know in part, and we prophesy in part.
But when that which is perfect is come, then that which is in part shall be done away.