View Poll Results: Whose Fan are you?

Voters
135. You may not vote on this poll
  • Anirudh Saiju Kurup

    82 60.74%
  • Vinu Mohan

    22 16.30%
  • Manikuttan

    24 17.78%
  • Kailash

    7 5.19%
Page 468 of 752 FirstFirst ... 368418458466467468469470478518568 ... LastLast
Results 4,671 to 4,680 of 7513

Thread: SaIjU kUrUp vs ViNu MoHaN vs MaNiKuTtAn vs BaLa vs Kailash..Its ACTING Extravaganza

  1. #4671
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,442

    Default


    Quote Originally Posted by Tipper Vasu View Post
    Miss ayi poyi...Paavam annan
    saiju annane angeru sarikkum pedipichu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4672
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    Quote Originally Posted by kandahassan View Post
    saiju annane angeru sarikkum pedipichu
    Entha angeru paranjathu?

  4. #4673
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    Saiju annans scene number 001 released today

  5. #4674
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    എ സ്*ക്വയറിന്റെ ബാനറില്* നവാഗതനായ സ്*നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്* നമ്പര്* 001. പ്രശസ്ത സംവിധായകരായ പ്രിയനന്ദന്*, ബിജുവര്*ക്കി, എന്നിവര്* ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    സിനിമയ്ക്കുള്ളിലെ സിനിമകള്* നിരവധി കണ്ടുകഴിഞ്ഞു പ്രേക്ഷകന്*,ഇപ്പോഴും അത്തരം പ്രമേയങ്ങള്* വന്നുകൊണ്ടേയിരിക്കുന്നു.സീ​ന്* നമ്പര്* 001 ഈ വിധത്തിലുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും രസകരമായ ഒരു സസ്*പെന്*സ് സിനിമയെ ഒതുക്കത്തോടെ നയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.

    സിനിമയുടെ ക്*ളൈമാക്*സിലാണ് ഇത് ഒരു സിനിമയുടെ ഷൂട്ടിംഗും സംവിധായകന്റെ ജീവിതവുമായിരുന്നെന്ന് പ്രേക്ഷകന്* തിരിച്ചറിയുക. മലയാളസിനിമയിലെ പ്രശസ്തനായ ചന്ദ്രമോഹന്* എന്ന സംവിധായകന്* ഇന്ന് സിനിമകളില്ലാതെ ജീവിതം പോലും പ്രതിസന്ധിയില്* അകപ്പെട്ട അവസ്ഥയിലാണ്.

    പ്രശസ്തനായിരുന്ന സമയത്ത് ഇന്*ഡസ്ട്രിയിലെ നായികയെ തന്നെ വിവാഹം ചെയ്ത ആളാണ് ചന്ദ്രമോഹന്*. പതിവുപോലെ വിവാഹശേഷം ഭാര്യയെ വീടിന്റെ അലങ്കാരമാക്കി.എഴുതി പൂര്*ത്തിയാക്കിയ തിരക്കഥയുമായ് അയാള്* പല വാതിലുകളും കയറിയിറങ്ങി. ആരും പ്രസാദിച്ചില്ല. നിരാശയുടെ പടുക്കുഴിയില്* പതിക്കുമെന്ന ഘട്ടമെത്തിയപ്പോള്* അയാളെത്തേടി ഒരു പ്രൊഡ്യൂസര്* എത്തി.

    ചന്ദ്രമോഹന്റെ ഭാര്യയായ പ്രിയയെ പഴയ നായികയെ അഭിനയിപ്പിക്കണമെന്നായിരുന്​നു ആദ്യ ഡിമാന്റ്. അത് അംഗീകരിക്കേണ്ടി വന്നു. തന്റെ ഡ്രീം പ്രൊജക്ടിന്റെ തിരക്കഥയിലായി പിന്നീട് ഇടപെടല്*. ഒന്നിനു പിറകെ ഒന്നായ് പ്രൊഡ്യൂസറും നായകനും ഇടപെട്ട് സ്വന്തം സിനിമ ഗതികേടുകൊണ്ട് കൈയ്യില്* നിന്നും പിടിവിട്ട അവസ്ഥയിലാവുകയാണ് സംവിധായകന്*.

    മലയാളസിനിമയില്* ഒട്ടുമിക്ക സിനിമ അണിയറകളിലും നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയുടെ ഒരു ചിത്രവും കൂടിയാണ് സ്*നേഹജിത്തിന്റെ ആദ്യചിത്രം. ചന്ദ്രമോഹനായി അനിരുദ്ധും, പ്രിയയായ് രൂപശ്രീയും അഭിനയിക്കുന്നു. യദുകൃഷ്ണന്*, ടി.എസ്. രാജു,നിയാസ്, നാരായണന്* കുട്ടി, റഷീദ് കോട്ടയം, ശാന്തകുമാരി, എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്*.

    സതീഷ്*കുമാര്* നിര്*മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം സുരേഷ് കൊച്ചമ്മിണി നിര്*വ്വഹിക്കുന്നു. ഛായാഗ്രഹണം ഡി പ്രഭാകര്*, വയലാര്* ശരത് ചന്ദ്രവര്*മ്മയുടെ വരികള്*ക്ക് ശ്രീമൂലനഗരം തിലക് സംഗീതം നല്കുന്നു. മധുബാലകൃഷ്ണന്* ,സുജാത എന്നിവര്* ആലപിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്* ഏറെ ഹൃദ്യമാണ്.

    തൊടുപുഴ,മലയാറ്റുര്* ,കൊണ്ടനാട് , പെരുമ്പാവൂര്* ഭാഗങ്ങളിലായ്ചിത്രീകരണംപൂര്​*ത്തിയാക്കിയ ചിത്രത്

  6. #4675
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    Audio Released......




  7. #4676
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default


  8. #4677
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default




  9. #4678
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    17,031

    Default

    ooh tippr,wat dedication machaaaaaaaaaa

  10. #4679
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    Just nw in Indiavision meow,Saiju annan spoke about the discussion me made in the forum,regarding his improvement.Great acheivent for SFA

  11. #4680

    Default

    Quote Originally Posted by Tipper Vasu View Post
    Just nw in Indiavision meow,Saiju annan spoke about the discussion me made in the forum,regarding his improvement.Great acheivent for SFA

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •