Anirudh Saiju Kurup
Vinu Mohan
Manikuttan
Kailash
vinu mohante aniyan aalu kollalo, nalla personality , chettane pole ----- alla
Sponsored Links ::::::::::::::::::::Remove adverts | |
.Chirichu Chirichu innu enthengilumokke kaanichu koottum![]()
![]()
![]()
As one tale ends, another begins
മലയാള സിനിമയില്‍* ഗ്രൂപ്പിസമുണ്ട്: കൈലാഷ്
മലയാള സിനിമയില്‍* കഴിവുകൊണ്ടു മാത്രം പിടിച്ചുനില്*ക്കാനാവില്ലെന്ന് യുവനടന്* കൈലാഷ്. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായില്ലെങ്കില്‍* പിടിച്ചു നില്*ക്കാനാവില്ല. നന്മയും തിന്മയും ഈ ഗ്രൂപ്പുകളിലുണ്ടെന്നും അതുകൊണ്ടുതന്നെ താന്‍* രണ്ടുഗ്രൂപ്പിലും ഇല്ലെന്നുമാണ് കൈലാഷ് വ്യക്തമാക്കുന്നത്.
ആരാണ് ഈ ഗ്രൂപ്പുകളുടെ വക്താക്കള്‍*, എന്താണ് അവരുടെ ലക്ഷ്യം ഇതൊന്നും വെളിപ്പെടുത്താന്‍* കൈലാഷ് തയ്യാറല്ല. കിട്ടികൊണ്ടിരിക്കുന്ന അവസരങ്ങള്‍* കൂടി നഷ്ടപ്പെടുത്തേണ്ട എന്നതാവും ഇതിന് കാരണം.
താരങ്ങള്‍*ക്കിടയിലും സാങ്കേതികവിദഗ്ദരുടെ ഇടയിലുമൊക്കെ എല്ലാക്കാലത്തും ചില ഇഷ്ടക്കാര്‍* ഉണ്ടാകാറുണ്ട്. മുഖസ്തുതികളും ബഹുമാനകൂടുതലും കൊണ്ട് വേണ്ടപ്പെട്ടവരെ കയ്യിലെടുക്കുന്ന ചിലര്‍*ക്കൊക്കെ അവസരങ്ങള്‍* ഒരുപാട് ലഭിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
നല്ല കഴിവുള്ളവര്‍* ചിലപ്പോഴൊക്കെ അഭിപ്രായങ്ങള്‍* തുറന്ന് പ്രകടിപ്പിച്ചുപോകും അങ്ങിനെയെങ്കില്‍* അവരുടെ കാര്യം
കുഴഞ്ഞതുതന്നെ. കഴിവുള്ളവരെ ഒതുക്കി ഒന്നുമല്ലാതാക്കിയതിന്റെ അത്രവരില്ല ഒരുപക്ഷേ കഴിവുള്ളവരെ വളര്*ത്തിയതിന്റെ ചരിത്രം.
പലരുടേയും വളര്*ച്ചക്കുപിന്നില്* ബോധപൂര്*വ്വമായ പിന്താങ്ങലുകള്* സഹായിക്കാറുണ്ട്. കൈലാഷിന് അവസരങ്ങള്‍* കുറയുന്നത് പാരകള്‍* കൊണ്ടാണോ അതോകാര്യം കാണാന്‍* മറ്റുള്ളവരെ മുന്‍* പിന്* നോക്കാതെ പ്രശംസിക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല. ഈ യോഗ്യതകളൊന്നുമല്ലല്ലോ കഴിവിന്റെ അളവുകോല്‍*.
പുതുമുഖതാരങ്ങള്‍* ഇഷ്ടംപോലെ വന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍* നായക പദവിയിലേക്കുയരാനും വിജയിച്ച ചിത്രങ്ങളുടെ ഭാഗമാവാനും കഴിഞ്ഞവര്‍*ക്കുതന്നെ അത് നിലനിര്*ത്തികൊണ്ടുപോവുക ശ്രമകരമാണ്.
കഴിവും ഭാഗ്യവുമൊക്കെതന്നെയാണ് യഥാര്*ഥവിജയത്തിന്റെ അടിസ്ഥാനം, അല്ലാത്തവയൊന്നും ഏറെ ദൂരം മുന്നോട്ടുപോവില്ല. കൈലാഷിനും കഴിവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്, അതുകഴിഞ്ഞാവട്ടെ ഗ്രൂപ്പുചിന്തകളും പഴിചാരലുകളും.
annante ah eru kando,erinjitula ah expression kando![]()
കടന്നു പോയവര്‍* നമുക്കിടയില്‍തന്നെയുണ്ട്* ,തീക്ഷ്ണമായി ആഗ്രഹിച്ചാല്‍* നമുക്കവരെ കാണാന്‍* കഴിയുംപകലില്* നക്ഷത്രങ്ങളെ പോലെ
Pundit chettane koodi ee threadil include cheyyanamenu abyarthikkunu