Ithu Ivide Kidakktte Idakku aavshyam Varum
Pappy Share 4.14 cr
![]()
Sponsored Links ::::::::::::::::::::Remove adverts | |
Ithu Ivide Kidakktte Idakku aavshyam Varum
Pappy Share 4.14 cr
![]()
ദിലീപിന്* 'ഇതാണോ കാര്യം'
ശ്രദ്ധേയ സംവിധായകന്* ലാല്* ജോസുമായി ചേര്*ന്ന്* ഒരു ഹിറ്റിനുള്ള വര്*ക്കുകള്* തുടരുന്ന മലയാളത്തിന്റെ ജനപ്രിയനടന്* ദിലീപ്* ഉടന്* മറ്റൊരു ചിത്രം കൂടിചെയ്യുന്നു. ഇപ്പോള്* സ്*പെയിനില്* ലാല്*ജോസിന്റെ `സ്*പാനിഷ്* മസാല'യില്* അഭിനയിച്ചുവരുന്ന ദിലീപ്* ഓണത്തിന്* നാട്ടില്* തിരിച്ചെത്തിയതിനുശേഷം അക്കു അക്*ബര്* ഒരുക്കുന്ന `ഇതാണോ കാര്യ'ത്തിന്റെ വര്*ക്കുകളുമായി ചേരും. സെപ്*റ്റംബര്* പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്* വര്*ക്കുകള്* തുടങ്ങാനാണ്* പദ്ധതി. കുടുംബപ്രേക്ഷകരെ നോട്ടമിട്ടെത്തുന്ന `ഇതാണോ കാര്യം' നര്*മ്മവും സെന്റിമെന്റ്*സുകളുമാണ്* പറയുന്നത്*. ദിലീപിനും കുടുംബപ്രേക്ഷകര്*ക്കും ഇഷ്*ടപ്പെട്ടവിഷയംതന്നെ. വളരെ വേഗത്തില്* ജോലികള്* പൂര്*ത്തിയാക്കി ദിലീപിന്റെ ക്രിസ്*മസ്* ചിത്രമായായി `ഇതാണോ കാര്യം' തീയറ്ററുകളിലെത്തും. നേരത്തെ ജയറാമിന്* മികച്ച വിജയം സമ്മാനിച്ച `വെറുതെ ഒരു ഭാര്യ' ഒരുക്കിയ അക്കുഅക്*ബറിന്റെ`കാണാകണ്*മണി' അവതരണത്തിലെ ധാരാളിത്തംകാരണം വേണ്ടത്ര ശോഭിച്ചിരുന്നില്ല. എന്നാലിത്തവണ ദിലീപിനെ കുട്ടുപിടിച്ച്* വിജയമുറപ്പിക്കാനാണ്* എത്തുന്നത്*.
Dileepinu kure promising projects Undallo