Page 9 of 993 FirstFirst ... 78910111959109509 ... LastLast
Results 81 to 90 of 9927

Thread: ★█ Janapriya Nayakan DILEEP's ★█ Official Thread ❒ ★

  1. #81
    FK Visitor
    Join Date
    Sep 2008
    Posts
    308

    Default

    Dileep with Nadirsha's Family - An Old Archive!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #82
    FK Visitor
    Join Date
    Jan 2009
    Location
    USA
    Posts
    498

    Default

    Quote Originally Posted by Nishchal View Post

  4. #83
    FK Visitor
    Join Date
    Sep 2008
    Posts
    308

    Default

    ദിലീപിന്*റെ ഇന്ദ്രജാലം

    സിനിമയുടെ വിപണനത്തിന് മലയാളത്തില്* ദിലീപിനെ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും. അത് അദ്ദേഹം അവസാനമായി തെളിയിച്ചത് ട്വന്*റി20യിലാണ്. ആ സിനിമയുടെ അത്ഭുതവിജയത്തിന് ദിലീപിന്*റെ കൃത്യതയാര്*ന്ന പ്ലാനിംഗ് ഏറെ സഹായകരമായിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയില്* മറ്റാരും ധൈര്യപ്പെടാത്ത ഒരു ഇന്ദ്രജാലത്തിന് ദിലീപ് മുതിര്*ന്നിരിക്കുന്നു.

    വിഷു സീസണ്*, ജൂലൈ നാല് തുടങ്ങിയ സമയങ്ങളൊക്കെ ദിലീപിന് എത്രമാത്രം പ്രിയപ്പെട്ടതാണ് എല്ലാവര്*ക്കും അറിയാം. ഈ സമയങ്ങളില്* തന്*റെ സിനിമകള്* റിലീസ് ചെയ്യാന്* ദിലീപ് ആവുന്നത്ര ശ്രമിക്കാറുമുണ്ട്. ഈ വര്*ഷവും വിഷുവിനായി ഒരു ദിലീപ് ചിത്രം അണിയറയില്* ഒരുങ്ങിയതാണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡിഗാര്*ഡ്. ജൂലൈ നാലിനും ദിലീപ് തന്*റെ ഒരു ചിത്രം ചാര്*ട്ട് ചെയ്തു - ഫാസില്* സംവിധാനം ചെയ്യുന്ന മോസസ് ഡി സാമുവല്*. എന്നാല്* അപ്രതീക്ഷിതമായാണ് കാര്യങ്ങളാകെ തകിടം മറിഞ്ഞത്.

    ബോഡി ഗാര്*ഡിന്*റെ ചിത്രീകരണം ഇനി 25 ദിവസത്തിലധികം വേണ്ടി വരും. നായികയായി അഭിനയിക്കുന്ന നയന്**താരയുടെ ഡേറ്റുകളും ക്ലാഷായി. അതോടെ ബോഡിഗാര്*ഡ് വിഷുവിന് റിലീസ് ചെയ്യാമെന്ന ദിലീപിന്*റെ ആഗ്രഹത്തിന് തിരിച്ചടിയേറ്റു. എന്നാല്* ഇതുകൊണ്ടൊന്നും തളരാന്* ജനപ്രിയതാരം തയ്യാറായില്ല.

    ഉടന്* തന്നെ ഫാസിലിനെ വിളിച്ച് മോസസ് ഡി സാമുവലിന്*റെ ചിത്രീകരണം ആരംഭിക്കാന്* കഴിയുമോ എന്നന്വേഷിച്ചു. ആ സിനിമയുടെ അമ്പത് ശതമാനത്തിലധികം ചിത്രീകരണം കഴിഞ്ഞതാണ്. ബാക്കി ഷൂട്ടിംഗ് ഉടന്* തുടങ്ങാമെന്ന് ഫാസില്* ഉറപ്പു നല്*കി. ഇപ്പോള്* ചിത്രീകരണം ആരംഭിച്ചാല്* മാര്*ച്ച് 23ന് ചിത്രീകരണം അവസാനിപ്പിക്കാം. പോസ്റ്റ് പ്രൊഡക്ഷന്* ജോലികള്* വേഗം തീര്*ത്താല്* ഏപ്രില്* 14ന് ചിത്രം റിലീസ് ചെയ്യാം. എന്തായാലും മോസസിന്*റെ ചിത്രീകരണം ആരംഭിക്കുകയാണ്.

    ദിലീപിന്*റെ ഭാഗ്യദിനമായ ജൂലൈ നാലിന് ബോഡിഗാര്*ഡ് റിലീസ് ചെയ്യും. \\:D/എന്തായാലും ഒരു തകര്*പ്പന്* എക്സ്ചേഞ്ച് ആണ് ദിലീപ് നടത്തിയിരിക്കുന്നതെന്നാണ് സിനിമാലോകത്തെ ഏവരുടെയും അഭിപ്രായം. തീരുമാനങ്ങള്* പെട്ടെന്ന് കൈക്കൊള്ളാനുള്ള ദിലീപിന്*റെ കഴിവിന് ഒരു ഉഗ്രന്* അഭിനന്ദനം!

    Last edited by Nishchal; 03-02-2009 at 01:14 AM.

  5. #84
    FK Addict
    Join Date
    Jul 2006
    Location
    TVM
    Posts
    1,267

    Well done Dileep...
    Ithanu dedication....

    I beleive he was planning for a trip with family to US in these days....

  6. #85
    FK Addict
    Join Date
    Jul 2006
    Location
    TVM
    Posts
    1,267

    Default

    Quote Originally Posted by Nishchal View Post

    Dileep with Nadirsha's Family - An Old Archive!!
    3-4 varshangalkku mumbu Nadirshayude makalude dance orikkal Durbar hall ground-il vechu kandu...oru 3-4 vayassee varoo annu aa kuttikku....His/Her dancing was marvellous....athu kazhinjappol aa vedhiyil undayirunna etho oru businessman 5000 Rs avide vechu aa kuttikku sammanam aayi koduthu....

  7. #86

  8. #87
    FK Visitor
    Join Date
    Jan 2009
    Location
    USA
    Posts
    498

    Default

    Quote Originally Posted by ~~Meesha Madhavan~~ View Post
    Well done Dileep...
    Ithanu dedication....

    I beleive he was planning for a trip with family to US in these days....

    pinnalla Dileepettante adutha kali

    avatar -um ID-yum okke sheriyayi alle meeshe

    mammotty de avatar mattiyathum meesha de shanidasha

    maari

  9. #88
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,850

    Default

    Quote Originally Posted by ddileep View Post

    pinnalla Dileepettante adutha kali

    avatar -um ID-yum okke sheriyayi alle meeshe

    mammotty de avatar mattiyathum meesha de shanidasha

    maari

    nee mohanlalinte avatar ittittayirunnille fk ranga praveshanam.........nalla kolayirunnalloo
    vn kitti...thanks...

  10. #89
    FK Citizen Jenny's Avatar
    Join Date
    Apr 2008
    Location
    Shanghai
    Posts
    9,682

    Default

    പുതിയ തലമുറയിലെ താരങ്ങളില്* ആരെയാണ് ഏറെ ഇഷ്ടം?
    ദിലീപാണ് എന്റെ ഇഷ്ടതാരം. ആ ഇഷ്ടത്തിനൊപ്പം ദേഷ്യവും ഉണ്ട്. കാരണം എന്റെ ഇഷ്ടതാരമായ മഞ്ജുവാര്യരെ കല്ല്യാണം കഴിച്ചതും ദിലീപാണല്ലോ. അതുകൊണ്ട്.

  11. #90
    FK Visitor
    Join Date
    Jan 2009
    Location
    USA
    Posts
    498

    Default

    Quote Originally Posted by Meera Jasmine View Post

    പുതിയ തലമുറയിലെ താരങ്ങളില്* ആരെയാണ് ഏറെ ഇഷ്ടം?
    ദിലീപാണ് എന്റെ ഇഷ്ടതാരം.
    ആ ഇഷ്ടത്തിനൊപ്പം ദേഷ്യവും ഉണ്ട്. കാരണം എന്റെ ഇഷ്ടതാരമായ മഞ്ജുവാര്യരെ കല്ല്യാണം കഴിച്ചതും ദിലീപാണല്ലോ. അതുകൊണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •