Dileep show kandirunnu...Average program...kurachu koody entertainer aakkamaayirunnu...Around 3000 people vannu kaanum
Sponsored Links ::::::::::::::::::::Remove adverts | |
http://mollywoodcafeonline.blogspot....g-post_58.html
ഒഫിഷ്യൽ ആയി സ്വന്തം പെജിൽ ഫാമിലി ഫൊട്ടൊ പോസ്റ്റ്* ചെയ്ത്* മണിക്കൂറുകൾക്ക്* ശെഷവും ഇത്* പൊലെ നുണപ്രജരണം നടത്താൻ ആരാണു ഇവർക്ക്* പണം വാരി എറിയുന്നത്* ??
Read More :-
http://mollywoodcafeonline.blogspot....g-post_58.html
ദിലീപ്* ജയിലില്* കഴിച്ച ഉപ്പ്* മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്* വാദി തന്നെ പ്രതിയാവുന്നതരത്തില്* കേസ്* വഴി തിരിഞ്ഞിട്ടും കോടതിയില്* പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്* ശ്രമിക്കുന്നത്* ആര്*ക്ക്* വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാന്* പാടുപെട്ട മാധ്യമങ്ങള്* യാഥാര്*ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്* കൊണ്ട്*? നടി ആക്രമണക്കേസില്* മാധ്യമങ്ങളുടെ അമിത താല്*പര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും,ഇരയും മാത്രമുള്ളവീഡിയോയില്* വേട്ടാക്കാരനു നിര്*ദ്ദേശം നല്*കുന്നത്* സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഢനം!!!!
ദിലീപ് പ്രതിയായ കേസില്* ചില സുപ്രധാന സംഭവങ്ങള്* ഇന്നുണ്ടായി, എന്നാല്* എത്ര മാധ്യമങ്ങള്* ഇത് സത്യസന്ധമായി റിപ്പോര്*ട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങള്* അബദ്ധം പറ്റി റിപ്പോര്*ട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിര്*ദേശപ്രകാരം ആ വാര്*ത്ത മുക്കിയെന്നോ നിങ്ങള്ക്ക് അറിയാമോ?
ദിലീപ് ഇന്ന് കോടതിയില്* എത്തിയത് അദ്ദേഹം പ്രതിയായ കേസില്* അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകള്* നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാര്*ത്ഥ തെളിവുകള്* ആണെങ്കില്* ദിലീപേട്ടന് ഇത് നല്കാന്* പോലീസ് മടിക്കുന്നത് എന്തിനു? എന്താണ് പോലീസ് ഒളിക്കാന്* ശ്രമിക്കുന്നത്?
ദിലീപേട്ടന്* കോടതിയില്* നല്*കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്*
1. താനുള്*പ്പെട്ട കുറ്റപത്രത്തില്* പോലീസ് നല്*കിയിരിക്കുന്ന വിവരങ്ങള്* ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്*ക്ക് എതിരാണ്. ഒരു കേസില്* ആദ്യം കുറ്റപത്രം നല്*കിയ ശേഷം വീണ്ടും കുറ്റപത്രം സമര്*പ്പിക്കുമ്പോള്* നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്*പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്*പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്*പ്പിക്കാന്* പോലീസിനോട് ആവശ്യപ്പെടണം
2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്*ഡ്*സ്, മെഡിക്കല്* റെക്കോര്*ഡ്*സ്, ഫോറന്*സിക് റിപോര്*ട്സ് പോലെ ഉള്ള വളരെ നിര്*ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്
3. കോടതി നിര്*ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്* ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്* ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്* ആ വിഡിയോയില്* ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്* പ്രോസിക്യൂഷന്* ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്*ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്*ഡ് ആണ് കോടതിയില്* സമര്*പ്പിച്ചിരിക്കുന്നത്.
4. ഈ മെമ്മറി കാര്*ഡില്* തിരിമറികള്* നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്* ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്* കഴിയും. എന്നാല്* മറ്റു ചിലപ്പോള്* ആ സ്ത്രീ ശബ്ദം നല്*കുന്ന നിര്*ദേശങ്ങള്* കേള്*ക്കുവാനും കഴിയും
5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്* നിര്*ത്തിയിട്ട വാഹനത്തില്* വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്* നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്* പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്* ഈ വിഡിയോയില്* നിന്നും ചിത്രങ്ങളില്* നിന്നും കൂടുതല്* പൊരുത്തക്കേടുകള്* കണ്ടെത്താന്* കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്* തരാന്* പോലീസ് മടിക്കുന്നത്
6 . റെക്കോര്*ഡുകള്* പ്രകാരം മാര്*ച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്* എടുത്തിരുന്നു.വിഡിയോയില്* ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്*വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്*ട്ട് ഇത് വരെ ലഭ്യമല്ല.
7 . കൃത്യം റെക്കോര്*ഡ് ചെയ്ത മൊബൈല്* കണ്ടേക്കാം കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്* വിശ്വസിക്കുന്നു. ഈ മൊബൈല്* പോലീസിന്റെ കയ്യില്* ഉണ്ടെന്നു സംശയിക്കുന്നു.
ഇങ്ങനെ ഉള്ള നിരവധി പോയിന്റുകള്* നിരത്തി ആണ് ദിലീപേട്ടന്* ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാര്*ട്ടിന്* ഇന്ന് കോടതിയില്* പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങള്* ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങള്*ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Lal Sir, Mammooty Sir, Nivin, DQ....posted my views on their movies post 2010 and was able to see a good discussion.
Posting Dileepettans and Prithvi's movies post 2010.
2017 Ramaleela - Above Average / Georgettan's Pooram ? Average
2016 Welcome to Central Jail - Crap / Pinneyum - Yet to watch / King Liar - crap
2015 Two Countries - Good / Life of Josutty - Average / Love 24x7 - crap / Chandrettan Evideya - Above Average / Ivan Maryadaraman - crap
2014 Villali Veeran - Crap / Avatharam - Crap / Ring Master - Average
2013 Ezhu Sundara Rathrikal - crap / Nadodimannan - Crap / Sringaravelan - Crap / Sound Thoma - Average /Kammath & Kammath - Crap
2012 My Boss - Good / Mr. Marumakan - crap / Arike - Average / Mayamohini - Average / Spanish Masala - Crap
2011 Vellaripravinte Changathi - Good / Orma Mathram - Yet to watch / China Town - crap / The filmstar - Yet to watch / Christian Brothers - Above Average
2010 Marykkundoru Kunjaadu - Above Average / Kaaryasthan - Average / Paappi Appacha - Above Average / Aagathan - Crap / Bodyguard - Average
Onam movies *
FINALS - GENUINE ATTEMPT: 3.5 / 5
PORINJU MARIYAM JOSE: 3 / 5
BROTHERS DAY - 2.5 / 5
LOVE, ACTION, DRAMA - Average: 2.5 / 5
ITTIMANI MADE IN CHINA - Total mess: 1 / 5
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ