View Poll Results: DO YOU LIKE KALABAVAN MANI?
- Voters
- 56. You may not vote on this poll
-
YES, VERY MUCH
-
NO, NEVER
-
LIKE HIS SOME MOVIES
-
LIKE IN OTHER LANGUAGES
-
LIKE HIS SONGS ONLY
-
കലാഭവന്* മണി , ബാല - 'ക്രേസി ഫോര്*'
അടുത്തിടെയായി മലയാള സിനിമയില്* കുറച്ച്* പിന്തള്ളപ്പെട്ടുനില്*ക്കുന്ന നടന്* കലാഭമന്* മണി നവാഗത സംവിധായകനായ രഞ്*ജിത്ത്* രവി ഒരുക്കുന്ന `ക്രേസി ഫോറി'ല്*. യുവതാരം ബാലയും ചിത്രത്തില്* പ്രധാനവേഷം ചെയ്യുന്നു. അമല്* കെ. ജോബിയും രഞ്*ജിത്* രവിയും ചേര്*ന്ന്* കഥയൊരുക്കുന്ന ചിത്രത്തില്* ജഗതിശ്രീകുമാര്*, വിനുമോഹന്*, സുരാജ്* വെഞ്ഞാറമ്മൂട്*, ജഗദീഷ്*, സലിംകുമാര്*, മണിയന്*പിള്ള രാജു, മിത്രാകുര്യന്*, അപര്*ണ, ലക്ഷ്*മിപ്രിയ തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങള്* ചെയ്യുന്നു. യെസ്* ഫോര്* ആര്*ട്*സിന്റെ ബാനറില്* യു. ശ്രീകുമാറാണ്* ആണ്* ചിത്രം നിര്*മ്മിക്കുന്നത്*.
കലാഭവന്* മണിയും ബാലയും പ്രധാനതാരങ്ങളായി നേരത്തെ `ബ്ലാക്ക്* സ്*റ്റാലിയന്*', `പ്രിയപ്പെട്ട നാട്ടുകാരെ' എന്നീ ചിത്രങ്ങള്* ചെയ്*തിരുന്നു. ബ്ലാക്* സ്*റ്റാലിയന്* പൊട്ടിത്തകരുകയും `പ്രിയപ്പെട്ട നാട്ടുകാരെ' ഇറങ്ങിയിട്ടുമില്ല.
ഹാസ്യനടനായും സഹനടനായും നായകനായുമെല്ലാം നല്ല രീതിയില്* ഉയര്*ന്നുവന്ന കലാഭവന്* മണി രണ്ടാംതരമെന്നു പറയാവുന്ന സിനിമയിലേക്ക്* ചുരുങ്ങി ഇപ്പോള്* ഏറെക്കുറെ മങ്ങിയനിലയിലാണ്*. അടുത്തിടെയെത്തിയ ചിത്രങ്ങള്* വേണ്ടരീതിയില്* ശ്രദ്ധിക്കപ്പെട്ടിരുന്നുമില്ല. ഇനിയെത്താനുള്ള `പ്രിയപ്പെട്ട നാട്ടുകാരെ ശ്രീജിത്ത്* പലേരി എന്ന നവാഗത സംവിധായകന്റെ ചിത്രമാണ്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules