Thanxxxxxxxxxxxx anna
സ്വർഗവാസൽ
1999ൽ മദ്രാസ് ജയിലിൽ നടന്ന കലാപം അടിസ്*ഥാനമാക്കി ഒരു സിനിമ
അന്നത്തെ കലാപത്തിന്റെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ വരുന്ന നാട്ടി അവതരിപ്പിക്കുന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വരുന്ന പലരുടെയും മൊഴികൾ വെച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.
സാഹചര്യത്തെളിവുകൾ കാരണം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ എത്തുന്ന നായകൻ, ആ ജയിലിൽ വരുമ്പോൾ അവിടെ ഉള്ള പ്രധാനി ആയ സെൽവരാഘവന്റെ സിഗ എന്ന കഥാപാത്രവും തുടർന്നുള്ളതുമാണ് ചിത്രം
മൊത്തത്തിൽ നല്ല എൻഗേജിങ് ആണ് ആദ്യാവസാനം
ആർ ജെ ബാലാജി, സെൽവരാഘവൻ, കരുണാസ് ഒക്കെ 👌🏼
നാട്ടി നല്ലൊരു നടൻ ആയി മാറിയിരിക്കുന്നു👌🏼
മലയാളി സാന്നിദ്ധ്യം ആയി നായിക വേഷത്തിൽ സാനിയ അയ്യപ്പൻ, വില്ലൻ ഗ്യാങിൽ ഹക്കീം ഷാ, പിന്നെ ചില സീനുകളിൽ അടിപൊളിയായും ചില സീനുകളിൽ വെപ്പ് മീശയുടെ കുഴപ്പമോ കണ്ട് ശീലിച്ച കോമഡി സിനിമകളുടെ കുഴപ്പമോ എന്നറിയില്ല, തീഹാർ ജയിലിൽ നിന്നും പുതിയ വാർഡൻ ആയി എത്തുന്ന ഷറഫുദ്ദീൻ👍🏽
സിനിമയുടെ അവസാനം വരുന്ന അനിരുദ്ധ് പാടിയ ഇംഗ്ലീഷ് പാട്ട്👌
ചിത്രം കാണുമ്പോൾ പ്രേക്ഷകന് ചിലപ്പോൾ തോന്നാവുന്ന ഒരു പ്രശ്നം ഇതേ പ്ലോട്ട് ക്ലൈമാക്സിൽ കൊണ്ടുവന്ന് ആടിതിമിർത്ത വിരുമാണ്ടി എന്ന ചിത്രത്തിന്റെ മേക്കിങ് ലെവൽ ആകും. തികച്ചും കഥാപാത്ര സംഘർഷങ്ങളിൽ ഊന്നിയ ഒരു ചിത്രമാണ്. സംഭാഷണങ്ങൾ ചിലത്🔥👌🏼 നല്ല തിരക്കഥയും മേക്കിങ്ങും
സീരിയസ് സിനിമകൾ ഇഷ്ടമുള്ളവർ നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയറ്ററിൽ നിന്ന് കാണുക
സുഡാനി ഫ്രം നൈജീരിയയിലെ സാമുവൽ ചിത്രത്തിൽ കെന്ദ്രിക്ക് എന്ന കഥയുടെ മർമ്മ പ്രധാന റോളിൽ ഉണ്ട്
Last edited by ITV; 11-30-2024 at 10:48 AM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks ITV.. So here is another common opinion- Good 1st half, avg 2nd half and 100 times better than recent Vijay movies.![]()
thanxxxxx ITV appole thalavaykam alleeee
thanks ITV.....hardly needs a hit ennalla badly needs a hit ennaanu.....................
Kanaka munthirikal manikal korkkumoru pulariyil.....
oru kurunnu kunu chirakumaayi varika salabhame...