thanx ballu
r
ramba got married today morning at tirupathi
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Sponsored Links ::::::::::::::::::::Remove adverts | |
thanx ballu
HQ SNAPS
![]()
Last edited by noonu; 04-09-2010 at 02:07 AM.
Justice delayed is Justice denied
ramba wedding reception snaps
![]()
Justice delayed is Justice denied
My Blog - Click Here :)
സാനിയ മിര്*സ വിവാഹിതയായി
Posted on: 12 Apr 2010
സി ജി ചന്ദ്രമോഹന്*
ഹൈദരാബാദ്: വിവാദങ്ങള്*ക്ക് വിരാമമിട്ട് ടെന്നീസ് താരം സാനിയ മിര്*സ വിവാഹിതയായി. പാക് ക്രിക്കറ്റ് താരം ഷൊയബ് മാലിക്കുമായുള്ള വിവാഹത്തിന്റെ മതപരമായ ചടങ്ങുകളാണ് ഇന്ന് നടന്നത്. നിറയെ ആഭരണങ്ങളോടെ ചുവപ്പ് സാരിയുടുത്താണ് ചടങ്ങിന് സാനിയയെത്തിയത്. ഷൊയബ് ഷെര്*വാണിയും. ഇരുവരും വിവാഹമോതിരം കൈമാറി. ഹോട്ടല്* താജ് കൃഷ്ണയിലായിരുന്നു ചടങ്ങ്. അതിഥികളായി 60 ഓളം പേര്* പങ്കെടുത്തു.
ഹൈദരാബാദ് ബിരിയാണി അടക്കമുള്ള 127 പ്രത്യേക വിഭവങ്ങളാണ് ചടങ്ങിനോടനുബന്ധിച്ചുള്ള വിരുന്നുസല്*ക്കാരത്തില്* വിളമ്പിയത്. മെഹന്ദി ചടങ്ങുകള്* നാളെ നടക്കും. വീട്ടുകാര്*ക്കും ബന്ധുക്കള്*ക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂവെങ്കിലും ചില ചാനലുകള്* വിവാഹചടങ്ങിനായി പോകുന്ന ദൃശ്യങ്ങള്* പുറത്തുവിട്ടു. ഏപ്രില്* 15 ന് വിവാഹസല്*ക്കാരം നടത്തുമെന്ന് സാനിയയുടെ മാധ്യമവക്താവ് ഹൈദരാബാദില്* പറഞ്ഞു. വിരുന്നുസല്*ക്കാരത്തില്* പങ്കെടുക്കാന്* രാഷ്ട്രീയ-സിനിമാ-കായികരംഗങ്ങളിലെ പ്രമുഖ വ്യക്തികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.
പാക് ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിക്കാനുള്ള തീരുമാനം ഏറെ വിവാദങ്ങള്*ക്കാണ് വഴിയൊരുക്കിയത്. ഷൊയബിന്റെ മുന്* ഭാര്യ അയേഷ സിദ്ദിഖി പരാതിയുമായി രംഗത്ത് വന്നതോടെയാണ് പ്രശ്*നങ്ങള്* ആരംഭിച്ചത്. സാനിയ പാക് പൗരനെ വിവാഹം കഴിക്കുന്നതില്* വിമര്*ശനം ഉന്നയിച്ച് ശിവസേനയും രംഗത്തുവന്നിരുന്നു.
അയേഷയുമായുള്ള വിവാഹമോചന ഉടമ്പടി ഒപ്പുവെച്ചാണ് ഷൊയബ് പ്രശ്*നം ഒതുക്കിയത്. എന്നാല്* വിവാഹത്തിന് ഒരാഴ്ച്ച മുമ്പുതന്നെ സാനിയയുടെ വീട്ടില്* ഒരുമിച്ച് താമസിച്ചതിന് ഹൈദരാബാദിലെ ചില മുസ്*ലീം സംഘടനകള്* ഫത്*വ പുറപ്പെടുവിച്ചതും വാര്*ത്താപ്രാധാന്യം നേടി. ഒരു ബന്ധുവുമായി നേരത്തെ തീരുമാനിച്ച വിവാഹത്തില്* നിന്ന് പിന്മാറിയ ശേഷമാണ് സാനിയ ഷൊയബുമായുള്ള വിവാഹം പ്രഖ്യാപിച്ചത്.
![]()
Justice delayed is Justice denied