Sponsored Links ::::::::::::::::::::Remove adverts | |
ബംഗലൂരുവിലെ ഐ ടി കുട്ടന്മാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു നമ്മുടെ ടാറ്റ ഗ്ലോബസ് എ.സി എയർ ബസ്സ്. (മറ്റൊരു ബസ്സിലും സീറ്റ് കിട്ടിയില്ലെങ്കിലുള്ള അവസാന ആശ്രയം !!!) മോർച്ചറി വണ്ടി എന്നറിയപ്പെട്ടിരുന്ന ഈ ബസ്സുകൾ ഇപ്പോൾ സൂപ്പർ ഫാസ്റ്റായും ഓർഡിനറി വണ്ടികളായും മാറി കഴിഞ്ഞു. തണുത്തു വിറച്ച ഒരു വെള്ളിയാഴച്ചയിലെ സായഹ്നം, ബംഗലൂരുവിലെ മഡിവാലയിൽ നിന്നുള്ള (ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത) ഒരു കാഴ്ച്ച.
ee koottathil shivettanum undo??
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........