
Originally Posted by
wayanadan
Revised Bus Fares From Pathanamthitta
വര്*ധിപ്പിച്ച ബസ് നിരക്ക് അര്*ധരാത്രി നിലവില്* വന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ജില്ലാ ആസ്ഥാനത്തു നിന്നുള്ള നിരക്ക് ഇന്നലെ രാത്രി വൈകിയാണ് കെഎസ്ആര്*ടിസി ഡിപ്പോയില്* എത്തിയത്. നിരക്കുകള്* ടിക്കറ്റ് യന്ത്രത്തില്* ഫീഡ് ചെയ്യുന്ന തിരക്കിലായിരുന്നു രാത്രി വൈകിയും ജീവനക്കാര്*. ഇന്നലെ രാത്രി പുറപ്പെട്ട ദീര്*ഘദൂര ബസുകളിലെ മെഷീനുകളില്* പഴയ നിരക്കാണ് ഉള്ളതെന്നതിനാല്* ഇവയില്* ഇന്ന് റാക്ക് ടിക്കറ്റായിരിക്കും ഉപയോഗിക്കുക. ബസുകള്* തിരികെയെത്തിയ ശേഷം മാത്രമേ മെഷീനുകളില്* പുതുക്കിയ നിരക്ക് ചേര്*ക്കുകയുള്ളൂ.
ജില്ലാ ആസ്ഥാനത്തു നിന്ന് സൂപ്പര്* ഫാസ്റ്റ് ബസില്* വിവിധയിടങ്ങളിലേക്കുള്ള പുതുക്കിയ നിരക്കുകള്* ഇങ്ങനെയാണ്: കോഴഞ്ചേരി -13.00, തിരുവല്ല-24.00, ചങ്ങനാശേരി-29.00, ആലപ്പുഴ-48.00, ചേര്*ത്തല-63.00, എറണാകുളം- 87.00, തിരുവനന്തപുരം-79.00, അടൂര്*-14.00, കൊട്ടാരക്കര-32.00.
ഓര്*ഡിനറി ബസിലെ ഫെയര്* സ്റ്റേജ് അടിസ്ഥാനത്തിലുള്ള പുതിയ നിരക്ക് ചുവടെ.
1-6.00 (5.00)
2-6.00 (5.00)
3-7.00 (6.00)
4-9.00 (7.00)
5-10.00 (9.00)
6-12.00 (11.00)
7-13.00 (12.00)
8-15.00 (13.00)
9-16.00 (15.00)
10-18.00 (16.00)
11-19.00 (17.00)
12-21.00 (19.00)
13-22.00 (20.00)
14-23.00 (22.00)
15-25.00 (23.00)
16-26.00 (24.00)
17-28.00 (26.00)
18-29.00 (27.00)
19-31.00 (28.00)
20-32.00 (30.00)
21-34.00 (31.00)
22-35.00 (33.00)
23-36.00 (34.00)
24-38.00 (35.00)
25-39.00 (37.00)