Page 216 of 452 FirstFirst ... 116166206214215216217218226266316 ... LastLast
Results 2,151 to 2,160 of 4516

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #2151
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default


    Quote Originally Posted by wayanadan View Post
    ithu ente thread allaaaa
    thanaanalo ithine epol kondu nadkkunnathu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2152
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by BangaloreaN View Post
    Mahe-yil ninnu Petrol adikkanamennanu ente nirdesham.
    ee prasthanathe rakshikkanam ennu agrahamundenkil enthekilum okke ithinodakam ummanum koottarum cheythenu ithu veruthe delhiyilekku kathu ayakkunnnu ennallathe oru phalavum illa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #2153
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by Nischal Kumar View Post
    thanaanalo ithine epol kondu nadkkunnathu
    athu njanoru aanavandi fan aayathukondalle
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #2154
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Ente father nu ee maasathe pension ithu vare kittiyitilla, ee govt vanna seshamanu ithrayum dayaneeya sthithiyilayathu.

  6. Likes praviatfk liked this post
  7. #2155
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Quote Originally Posted by wayanadan View Post
    athu njanoru aanavandi fan aayathukondalle
    Wayanad akku ullathu Aanavadi yalle pine athinte fan akkathirikam pattumo

  8. #2156
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by Manoj View Post
    Ente father nu ee maasathe pension ithu vare kittiyitilla, ee govt vanna seshamanu ithrayum dayaneeya sthithiyilayathu.
    ee bharanam ingine poyaal oru govt; pension poyittu salary polum kittilla
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #2157
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by Kochikaran View Post
    Wayanad akku ullathu Aanavadi yalle pine athinte fan akkathirikam pattumo
    KSRTC vandikal nammude swantham vandiyaanennu oru thonnalaanu
    athumathramalla ksrtcyile surakshithathwam swakarya busil kittillallo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #2158
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #2159
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    മുങ്ങിത്താഴാറായിട്ടും പഠിക്കാതെ കെ.എസ്.ആര്*.ടി.സി.

    കോഴിക്കോട്: കെ.എസ്.ആര്*.ടി.സി.യുടെ കോഴിക്കോട്ടെ ഡിപ്പോയില്*നിന്ന് ബോഡി അടിച്ച് പുറത്തിറങ്ങുന്ന ബസ്സുകള്*ക്ക് ഫിറ്റ്*നസ് സര്*ട്ടിഫിക്കറ്റ് ലഭിക്കാന്* തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം. നഷ്ടത്തില്*പ്പെട്ട് നട്ടം തിരിയുന്ന വകുപ്പിന് ഈയിനത്തില്*മാത്രം പതിനായിരങ്ങളുടെ പാഴ്*ച്ചെലവാണ് വരുന്നത്. കോഴിക്കോട്ടു നിന്നുതന്നെ നേരത്തേ ഫിറ്റ്*നസ് എടുത്തിരുന്നതിനു
    പകരമാണ് ഇപ്പോള്* രണ്ടു ജീവനക്കാര്*ക്ക് നാലുദിവസം വീതം ഡ്യൂട്ടി അനുവദിച്ച് 125 ലിറ്ററോളം ഡീസല്* പാഴാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുന്നത്.

    ഫിബ്രവരി മാസത്തില്* കോഴിക്കോട് കിഴക്കേ നടക്കാവിലെ റീജ്യണല്* ഡിപ്പോയില്*നിന്ന് മൂന്ന് ഫാസ്റ്റ് പാസഞ്ചര്* ബസ്സുകളാണ് ബോഡിയടിച്ച് പുറത്തിറക്കിയത്. മൂന്ന് ബസ്സുകളും ഫിറ്റ്*നസ് എടുക്കാന്* തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഫിബ്രവരി 12, 16, 22 തീയതികളിലായാണ് ബസ്സുകള്* തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

    ഓരോ ബസ്സിലും ഒരു ഡ്രൈവറും ഒരു അറ്റന്*ഡറും അടക്കം രണ്ടുജീവനക്കാര്* വീതമാണ് പോയത്. ഓരോരുത്തര്*ക്കും തിരുവനന്തപുരത്ത് പോയി മടങ്ങിവരാന്* നാലുവീതം ഡ്യൂട്ടി അനുവദിച്ചു. 125 ലിറ്റര്* ഡീസലും അടിച്ചു. ജീവനക്കാരന്റെ ഒരു ഡ്യൂട്ടിക്ക് ശരാശരി 650 രൂപയാണ് വേതനം. രണ്ടുപേര്*ക്ക് നാല് ഡ്യൂട്ടി വീതം എട്ട് ഡ്യൂട്ടിക്ക് 5200 രൂപയാണ് മുടക്ക്. 125 ലിറ്റര്* ഡീസലടിക്കാന്* 6,125 രൂപ. അങ്ങനെ മൊത്തം 11,325 രൂപ ചെലവഴിച്ചാണ് ബസ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഫിറ്റ്*നസ് സര്*ട്ടിഫിക്കറ്റ് നേരത്തേ കോഴിക്കോട്ടുനിന്നുതന്നെ എടുത്തിരുന്നു. അതേരീതിയില്* നടപടി തുടരുന്നതിനുപകരം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്* അനാവശ്യ ചെലവ് വരുത്തി കോര്*പ്പറേഷന്റെ നഷ്ടം കൂട്ടുകയാണ് ചെയ്യുന്നത്.

    മുമ്പ് കോഴിക്കോട്ടുനിന്ന് ബോഡിഅടിക്കുന്ന ബസ്സുകളുടെ അളവെടുത്ത് അത് കോഴിക്കോട് ആര്*.ടി.ഒ. ഓഫീസില്*നിന്ന് സാക്ഷ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഈ അളവുവെച്ച് തിരുവനന്തപുരത്തുനിന്ന് ഫിറ്റ്*നസ് നല്*കും. പിന്നീട് രജിസ്*ട്രേഷനായശേഷം ഡിപ്പോയില്*നിന്ന് പുറത്തിറക്കി കോഴിക്കോട്ടുനിന്ന് ഏതെങ്കിലും റൂട്ടിലേക്ക് ആളെയുംകൊണ്ട് ഓട്ടം തുടങ്ങും. അതുവഴി അനാവശ്യമായി രണ്ടുപേര്*ക്ക് നാലുവീതം ഡ്യൂട്ടി നല്*കി വണ്ടി തിരുവനന്തപുരത്തേക്ക് വെറുതെ ഓടിച്ചുപോവുന്നത് ഒഴിവാക്കാം. നഷ്ടത്തില്* കൂപ്പുകുത്തിയിട്ടും പാഴ്*ച്ചെലവുകള്* കുറയ്ക്കാനോ അനാവശ്യചെലവുകള്* നിയന്ത്രിക്കാനോ കെ.എസ്.ആര്*.ടി.സി. തയ്യാറാവുന്നില്ലെന്നതിന് തെളിവാണ് ഇത്തരം രീതികള്*.

    Kadappadu : Mathrubhumi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #2160
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    Quote Originally Posted by wayanadan View Post
    KSRTC vandikal nammude swantham vandiyaanennu oru thonnalaanu
    athumathramalla ksrtcyile surakshithathwam swakarya busil kittillallo

    athaavum erinju chillu pottikkunnathu....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •