Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
കെ.എസ്.ആര്*.ടി.സിക്ക് സഹായമില്ല; സി.എന്‍*.ജിക്ക് ശുപാര്*ശ
Published on 04 Mar 2013ന്യൂഡല്*ഹി: കെ.എസ്.ആര്*.ടി.സിക്ക് ഡീസല്‍* വിലകുറച്ച് നല്*കാനാവില്ലെന്നും ഡീസലിന് പകരം സി.എന്‍*.ജി ഉപയോഗിക്കാനും പെട്രോളിയം മന്ത്രി വീരപ്പമൊയ്*ലി. മുഖ്യമന്ത്രി ഉമ്മന്‍* ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പകരം ഇന്ധനപ്രതിസന്ധി പരിഹരിക്കാനായി കംപ്രസ്ഡ് നാച്യൂറല്‍* ഗ്യാസ് (സി.എന്‍*.ജി) പ്ലാന്റ് സ്ഥാപിക്കും. കൊച്ചിയില്‍* പ്ലാന്റ് സ്ഥാപിക്കാനായി 100 കോടി രൂപയും അനുവദിക്കുമെന്നും വീരപ്പമൊയ്*ലി അറിയിച്ചു.
സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് 11.50 രൂപയിലധികമാണ് വന്‍*കിട ഉപഭോക്താവെന്ന പട്ടികയില്‍*ഉള്*പ്പെടുത്തി കെ.എസ്.ആര്*.ടി.സിയില്‍* നിന്നും ഈടാക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുമായി ഈ വിലയിലും മാറ്റമുണ്ടാകുമെന്നത് കെ.എസ്.ആര്*.ടി.സിക്ക് ഇരട്ടി ആഘാതമായി.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
കെ.എസ്.ആര്*.ടി.സി: പ്രകൃതിവാതകത്തിലേക്ക് മാറുന്നത് അപ്രായോഗികം
കെ.എസ്.ആര്*.ടി.സി പുതുജീവന്‍* നല്*കാന്‍* കേന്ദ്രം നിര്*ദേശിച്ച പ്രകൃതിവാതക ഉപയോഗം അപ്രായോഗികമാണെന്ന് വിദഗ്ദര്‍*. നിലവില്‍* ഡീസലിന് യാതോരു സബ്സിഡിയില്ലെന്ന് തീര്*ത്ത് പറഞ്ഞ കേന്ദ്രം. ഇന്നലെയാണ് കെ.എസ്.ആര്*.ടി.സി സി.എന്‍*.ജിയിലേക്ക് മാറണമെന്ന് നിര്*ദേശിച്ചത്. ഇപ്പോഴുള്ള പ്രതിസന്ധിക്ക് ബദല്‍*നിര്*ദ്ദേശമായണ് സിഎന്‍*ജി ഉപയോഗം കേന്ദ്രം നിര്*ദേശിച്ചത്. എന്നാല്‍* ഇത് പ്രായോഗികമല്ല. കെ.എസ്.ആര്*.ടി.സിക്ക് 6128 ബസ്സുകളാണ് ഉള്ളത്. ഇവയെല്ലാം ഓടുന്നത് ഡീസലിലാണ്. ഇവ സിഎന്‍*ജിയാക്കാന്‍*ഒരു ബസ്സിന് 4 ലക്ഷം എന്നരീതിയില്‍* ചിലവ് വരും. ഇതോടെ ആകെ 240 കോടി വരും.
സി.എന്‍*.ജി യിലേക്ക് മാറുന്ന പദ്ധതി പൂര്*ത്തിയാകാന്*വേണ്ടത് 2 വര്*ഷമാണ്. ഇത് കെ.എസ്.ആര്*.ടി.സിയുടെ പ്രവര്*ത്തനങ്ങളെ ബാധിക്കും. ഇതിന് പുറമേ കേരളത്തില്‍* സിഎന്‍*ജി പ്ളാന്‍*റ് പൂര്*ത്തിയായിട്ടുമില്ല. വിദേശത്ത് നിന്നും സിഎന്‍*ജി കൊച്ചിയില്‍* എത്തിക്കാനുള്ള പൈപ്പ് ലൈന്‍*പണി പാതിവഴിയിലുമാണ്. ഒപ്പം ഇത്രയും ചിലവ് വരുന്ന പദ്ധതിയുടെ ബാധ്യത ആര് വഹിക്കുമെന്ന് വ്യക്തമല്ല. ഇപ്പോള്‍* തന്നെ പ്രതിമാസ നഷ്ടം 90 കോടി രൂപ നഷ്ടത്തില്‍* പ്രവര്*ത്തിക്കുന്ന കെ.എസ്.ആര്*.ടി.സി ക്ക് പദ്ധതി അധിക ബാധ്യതയാകും.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
KSRTC
KSRTC യെ പൂട്ടിക്കുന്ന വിധം !!!!!
ഒരു മലയാളിയും ഇത് കാണാതെ പോകരുത്.......
തങ്ങളുടെ ട്രാന്*സ്പോര്*ട്ട് കോര്‍*പറേഷനെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന തമിഴ്നാടും, കേരളത്തിലെ KSRTC പൂട്ടിക്കണമെന്ന് ആഗ്രഹിക്കുന്ന കേരളവും ...!!!!!
അതിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍* കാണുക. കേരള ജനത അറിയട്ടെ നമ്മുടെ മന്ത്രിമാര്‍* നമ്മോട് ചെയ്യുന്ന കാര്യങ്ങളും...ഷെയര്‍* ചെയ്യാന്‍* മറക്കരുത്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Last edited by wayanadan; 03-06-2013 at 12:53 PM.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........