Two new service opening from bathery & Mananthavady to Kozhikode Point to Point Fast Passenger on 27/03/2013.Only two stage and three request stop between MDY to KKD.
KSRTC KANJANGAD NEW SUB DEPOT BUILDING...!
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Two new service opening from bathery & Mananthavady to Kozhikode Point to Point Fast Passenger on 27/03/2013.Only two stage and three request stop between MDY to KKD.
Last edited by wayanadan; 03-29-2013 at 09:26 AM.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
KPA pazhaya bus stand
കോഴിക്കോട്: കോഴിക്കോടിനും വയനാടിനും ഇടയില്* കെ.എസ്.ആര്*.ടി.സി. രാജധാനി പോയന്റ് ടു പോയന്റ് സര്*വീസുകള്* ആരംഭിച്ചു. കോഴിക്കോട്-സുല്*ത്താന്* ബത്തേരി, കോഴിക്കോട്-മാനന്തവാടി റൂട്ടുകളിലായി ആറ് സര്*വീസുകളാണ് ആദ്യഘട്ടത്തില്* തുടങ്ങിയത്. ഫാസ്റ്റ്പാസഞ്ചര്* നിരക്കാണ് ഈടാക്കുന്നത്.
പോയന്റ് ടു പോയന്റ് സര്*വീസാണെങ്കിലും കോഴിക്കോട് സിവില്* സ്റ്റേഷന്*, താമരശ്ശേരി കാരാടി, താമരശ്ശേരി എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. മാനന്തവാടി റൂട്ടില്* പനമരത്തും ബത്തേരി റൂട്ടില്* മീനങ്ങാടിയിലും സ്റ്റോപ്പുണ്ടാകും.
കോഴിക്കോട് നിന്ന് താമരശ്ശേരിക്ക് 24 രൂപയും കല്*പ്പറ്റയ്ക്ക് 53 രൂപയും ബത്തേരിക്ക് 68 രൂപയും മാനന്തവാടിക്ക് 77 രൂപയുമാണ് നിരക്ക്. സര്*വീസുകള്* വിജയകരമായാല്* കൂടുതല്* രാജധാനി ബസ്സുകള്* നിരത്തിലിറക്കാനാണ് കെ.എസ്.ആര്*.ടി.സി. ലക്ഷ്യമിടുന്നത്. കോഴിക്കോട് ഡിപ്പോയ്ക്ക് അനുവദിച്ച ബസ്സുകളുടെ ഫ്*ളാഗ് ഓഫ് കോഴിക്കോട് മൊഫ്യൂസല്* ബസ്സ്റ്റാന്*ഡില്* എം.കെ.രാഘവന്* എം.പി. നിര്*വഹിച്ചു.
Last edited by wayanadan; 03-31-2013 at 09:44 AM.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
^^^aa saami enthaa cheyyunnathu..?
![]()