ഡീസല്* സബ്*സിഡി: കെഎസ്ആര്*ടിസി സുപ്രീംകോടതിയില്* അപേക്ഷ നല്*കി
ദില്ലി : ഡീസല്* സബ്*സിഡിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്*ക്കാരിന്റെ പുതിയ സത്യവാങ്മൂലത്തിനായി കെഎസ്ആര്*ടിസി സുപ്രീംകോടതിയില്* അപേക്ഷ നല്*കി. പൊതുമേഖല ട്രാന്*സ്*പോര്*ട്ട് കമ്പനികളുടെ സബ്*സിഡി പുനസ്ഥാപിക്കുമെന്ന് വീരപ്പമൊയ്*ലി വ്യക്തമാക്കിയിരുന്നു.
മൊയ്*ലിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്* സ്വീകരിച്ച നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. കെഎസ് ആര്*ടിസിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.