ചെങ്ങന്നൂർ MLA അഡ്വ.കെ.കെ.രാമചന്ദ്രൻ നായരുടെ ശ്രമഫലമായി അനുവദിച്ച അടൂർ, കൊഴുവല്ലൂർ വഴി അമൃത ആശുപത്രി, ചെങ്ങന്നൂർ കോട്ടയം മെഡിക്കൽ കോളേജ്, ഇര മല്ലിക്കര -തിരുവനന്തപുരം എന്നീ KSRTC ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചെങ്ങന്നർKSRTC സ്റ്റാൻഡിൽ ബഹു. ട്രാൻസ്പോർട്ടു വകുപ്പു മന്ത്രി ശ്രീ.സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു
https://www.facebook.com/groups/4632...5551321971993/
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
സാമൂഹികവിരുദ്ധരുടെ അതിക്രമം; കെ.എസ്.ആര്*.ടി.സി. ബസുകള്* പെരുവഴിയിലാകുന്നു
ഗാരേജില്*നിന്ന് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ആണികള്* തുളച്ചുകയറി ടയര്* പഞ്ചറായതായി കണ്ടത്
![]()
കുളത്തൂപ്പുഴ: യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആര്*.ടി.സി. ബസുകള്* പെരുവഴിയിലാകുന്നു. സാമൂഹികവിരുദ്ധരുടെ അതിക്രമംമൂലമാണിതെന്ന് പരാതിയുയര്*ന്നു. കെ.എസ്.ആര്*.ടി.സി. കുളത്തൂപ്പുഴ ഡിപ്പോയില്*നിന്ന് പുറപ്പെടുന്ന കുളത്തൂപ്പുഴ-കൊല്ലം വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ദിനംപ്രതി വഴിയിലാകുന്നത്.
യാത്രയ്ക്കിടെ ടയര്* പഞ്ചറായി സഞ്ചാരം തുടരാനാകാതെ യാത്രികരെ പെരുവഴിയില്* ഇറക്കേണ്ട ഗതികേടിലാണ്. ഗാരേജില്*നിന്ന് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ആണികള്* തുളച്ചുകയറി ടയര്* പഞ്ചറായതായി കണ്ടത്. ഇത്തരത്തില്* അഞ്ചോളം ബസുകളാണ് കഴിഞ്ഞദിവസങ്ങളില്* പെരുവഴിയിലായത്.
സംശയം ബലപ്പെട്ടതിനെ തുടര്*ന്ന് ഡിപ്പോ അധികൃതര്* നടത്തിയ അന്വേഷണത്തില്* വിവിധ സ്ഥലങ്ങളില്* പഞ്ചറായ ബസ് ടയറുകളില്*നിന്ന് തരത്തിലും വലുപ്പത്തിലും സമാനമായ ആണികളാണ് കാരണമെന്ന് കണ്ടെത്തി. തുടര്*ന്ന് ഡിപ്പോ അധികൃതര്* കുളത്തൂപ്പുഴ പോലീസില്* പരാതി നല്*കുകയായിരുന്നു. കുളത്തൂപ്പുഴ കെ.എസ്.ആര്*.ടി.സി. ഡിപ്പോ പരിസരം സാമൂഹികവിരുദ്ധരുടെ താവളമായതായി മാസങ്ങള്*ക്കുമുമ്പ് മാതൃഭൂമി റിപ്പോര്*ട്ട് ചെയ്തിരുന്നു.
സ്വകാര്യ ബസുകൾക്കു ഓർഡിനറി പെർമിറ്റ് മാത്രം നൽകുകയുള്ളൂ എന്ന സർക്കാർ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു![]()