Sponsored Links ::::::::::::::::::::Remove adverts | |
pakshe same time 2 bus undayirunu ksrtc ...just 15 mins difference ...ticks chargeum adhikam difference ella ...njan book cheythathu arival time 10:30 and other one was 11...athondu book cheythatha ...pakshe adhiyam poya bus proper sleeper ayirunu ...ethu oru thukada busum ...
last moment aya kondu annu ethil eduthathu ...ethu avum businte condition ennu arinjhurunu enkil vere book cheythene
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
സാങ്കേതിക കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ചില തടസ്സങ്ങൾ സ്വാഭാവികം അല്ലേ .. ഇത് പോലെയുള്ള ദുരനുഭവങ്ങൾ എനിക്കുമുണ്ട് എന്നാലും ഞാൻ കുറ്റം പറയില്ല നൈറ്റ് 9 മണിക്ക് വടകരയിൽ നിന്നും മാനന്തവാടി വഴി ബാഗ്ളൂരിലേക്കു സർവീസ് നടത്തുന്ന ഒരു സൂപ്പർ ഫാസ്ററ് ഉണ്ട് അതിനു വെളുപ്പിന് 3 മാണി വരെ തോട്ടിൽപ്പാലത്തു കാത്തു നിൽക്കേണ്ടി വന്നിട്ടുണ്ട് വടകര ഡിപ്പോയിൽ വിളിച്ചു ചോദിച്ചപ്പോൾ ടയർ പഞ്ചറാണ് പക്ഷെ എത്ര വൈകിയാലും വണ്ടി വരാതിരിക്കില്ല അതാണ് നമ്മുടെ ആന വണ്ടി