Page 390 of 452 FirstFirst ... 290340380388389390391392400440 ... LastLast
Results 3,891 to 3,900 of 4516

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #3891
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3892
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    Quote Originally Posted by wayanadan View Post
    മിന്നൽ ലാഭത്തിലാണന്നാ റിപ്പോർട്ട്
    Minnal full aayi odiyalum chilavu muzhuvan (means jeevanakkarude shambalam + pension vihitham) vechu nokkiyal nashtam anennu oru KSRTC jeevanakkaran paranju.
    Ella bus-inum cheyyunna same calculation Minnal-inum cheyyumpol aanu angane varunnathu.
    Year end audit reports-il anganeye cheyyan pattu, appol valiyoru nashta kanakku avideyum varum ennu.

  4. #3893
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    Quote Originally Posted by wayanadan View Post
    പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല
    Mothalali manthrikku clean chit kittiyallo, athu vechu Pensionkkar vishappu mattatte.

  5. #3894
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by BangaloreaN View Post
    Minnal full aayi odiyalum chilavu muzhuvan (means jeevanakkarude shambalam + pension vihitham) vechu nokkiyal nashtam anennu oru KSRTC jeevanakkaran paranju.
    Ella bus-inum cheyyunna same calculation Minnal-inum cheyyumpol aanu angane varunnathu.
    Year end audit reports-il anganeye cheyyan pattu, appol valiyoru nashta kanakku avideyum varum ennu.
    ee aduthu njan oru report kandathu labhathilaanennaa

    Last edited by wayanadan; 08-20-2017 at 12:26 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #3895
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    @BangaloreaN

    "1026 കിലോമീറ്റർ രണ്ടു ദിവസമായി ഓടുന്ന തിരുവനന്തപുരം മാനന്തവാടി മിന്നലിന്റെ ദിവസ വരുമാനം 14500 രൂപ"

    ഇത് ശുദ്ധ അസംബന്ധമാണ് കാരണം മാനന്തവാടി കോഴിക്കോട് TT യും പോയന്റ് toപോയൻറ്റും എപ്പോൾ നോക്കിയാലും മാന്തവാടിയിൽ നിന്നും ഫുള്ളായിരിക്കും അങ്ങിനെയുളള സർവീസിൽ കോഴിക്കോടേക്ക്* തിരിച്ചും ആള് കയറിയാൽ ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിനടുത്തു കളക്ഷൻ വരും
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #3896
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    Quote Originally Posted by wayanadan View Post
    @BangaloreaN

    "1026 കിലോമീറ്റർ രണ്ടു ദിവസമായി ഓടുന്ന തിരുവനന്തപുരം മാനന്തവാടി മിന്നലിന്റെ ദിവസ വരുമാനം 14500 രൂപ"

    ഇത് ശുദ്ധ അസംബന്ധമാണ് കാരണം മാനന്തവാടി കോഴിക്കോട് TT യും പോയന്റ് toപോയൻറ്റും എപ്പോൾ നോക്കിയാലും മാന്തവാടിയിൽ നിന്നും ഫുള്ളായിരിക്കും അങ്ങിനെയുളള സർവീസിൽ കോഴിക്കോടേക്ക്* തിരിച്ചും ആള് കയറിയാൽ ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിനടുത്തു കളക്ഷൻ വരും
    Manathavady-TVM ticket ethrayanu?

  8. #3897
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by BangaloreaN View Post
    Manathavady-TVM ticket ethrayanu?
    500nu aduthanennu thonnunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #3898
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    Quote Originally Posted by wayanadan View Post
    500nu aduthanennu thonnunnu
    appol kanakku correct aavum.

    Motham 40 seats.
    Suppose, 20 seats Trivandrum --> 20 x 500 = 10K
    10 seats Ernakulam --> 10 x 300 = 3K
    10 seats Kozhikkode --> 10 x 150 = 1.5K

    Total 15K

    2 divasathe collection ennathu technical aanu, Manathavady -il ninnum thale divasam purappettu pittennu TVM ethumpol athine 2 divasathe collection aayi kanakkakkum.

  10. #3899
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    കെ.എസ്​.ആർ.ടി.സിയിൽ ഇനി നിയമനമില്ല

    കാ​സ​ർ​കോ​ട്​: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഇ​നി നീ​ണ്ട​കാ​ല​​ത്തേ​ക്ക്​ നി​യ​മ​ന​മി​ല്ല. കോ​ർ​പ​റേ​ഷ​നെ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റു​ന്ന​തി​​ന്​ ന​ട​ക്കു​ന്ന പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ഒ​രു ബ​സി​ന്​ ശ​രാ​ശ​രി 7.1 ജീ​വ​ന​ക്കാ​ർ എ​ന്ന​ത്​ 5.9 എ​ന്നാ​ക്കി ചു​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ 10 വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും ക​ണ്ട​ക്​​ട​ർ, ഡ്രൈ​വ​ർ നി​യ​മ​നം ന​ട​ത്താ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന്​ ബ​ന്ധ​​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. ഇൗ ​വ​ർ​ഷം നി​ര​ത്തി​ലി​റ​ങ്ങാ​ൻ​പോ​കു​ന്ന 1000 ബ​സു​ക​ൾ​ക്ക്​ ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പി.​എ​സ്.​സി പ​രീ​ക്ഷ​യു​ണ്ടാ​വി​ല്ല. 5915 ബ​സു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ 42,000 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 6000 എം ​പാ​ന​ൽ​കാ​രാ​ണ്. ഒ​രു ബ​സി​ന്​ ക​ണ​ക്കാ​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ ശ​രാ​ശ​രി​യി​ൽ കു​റ​വ്​ വ​രു​ത്തു​േ​മ്പാ​ൾ 7000 ജീ​വ​ന​ക്കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ അ​ധി​ക​മാ​യി​വ​രും.

    ഒ​രു വ​ർ​ഷം 1000 ബ​സു​ക​ൾ വീ​തം വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ഷ​​ത്തേ​ക്ക്​ 5000 ബ​സു​ക​ളാ​ണ്​ നി​ര​ത്തി​ലി​റ​ക്കു​ക. ഇ​തു​വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ല​വ​സ​രം​ ഉ​ണ്ടാ​കേ​ണ്ട​താ​ണ്​. ഇ​നി​യ​തു​ണ്ടാ​കാ​നി​ട​യി​ല്ല എ​ന്നാ​ണ്​ സൂ​ച​ന. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1000 ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​േ​മ്പാ​ൾ സാ​ധാ​ര​ണ രീ​തി​ക്ക​നു​സ​രി​ച്ച്​ 7000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഒ​രു ബ​സി​ന്​ ജീ​വ​ന​ക്കാ​രു​ടെ ശ​രാ​ശ​രി എ​ണ്ണം കു​റ​ക്കു​േ​മ്പാ​ൾ അ​ധി​ക​മാ​യി​വ​രു​ന്നവരെ കൊ​ണ്ട്​ പു​തി​യ 1000 ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്താനാ​ണ്​ ആ​ലോ​ച​ന. ഡ​ബി​ൾ ഡ്യൂ​ട്ടി​ക​ൾ സിം​ഗി​ൾ ഡ്യൂ​ട്ടി​ക​ൾ ആ​ക്കുേ​മ്പാ​ൾ 596 ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​യി​വ​രു​ന്നു​ണ്ട്.

  11. #3900
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    Quote Originally Posted by BangaloreaN View Post
    appol kanakku correct aavum.

    Motham 40 seats.
    Suppose, 20 seats Trivandrum --> 20 x 500 = 10K
    10 seats Ernakulam --> 10 x 300 = 3K
    10 seats Kozhikkode --> 10 x 150 = 1.5K

    Total 15K

    2 divasathe collection ennathu technical aanu, Manathavady -il ninnum thale divasam purappettu pittennu TVM ethumpol athine 2 divasathe collection aayi kanakkakkum.
    ടോട്ടൽ എത്ര സീറ്റാ?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •