കെ.എസ്.ആര്*.ടി.സി. ഇനി കൊറിയര്* സര്*വീസിനും
കൊച്ചി: കെ.എസ്.ആര്*.ടി.സി ഇനി കൊറിയര്* സര്*വ്വീസും ആരംഭിക്കുന്നു. കെ.എസ്.ആര്*.ടി.സിയുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത മുന്നില്*കണ്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.
നിരവധി കൊറിയര്* കമ്പനികള്* ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. താത്*ലപര്യമുള്ള കൊറിയര്* കമ്പനികള്* ആഗസ്റ്റ് 16ന് മുമ്പ് അപേക്ഷകള്* സമര്*പ്പിക്കാന്* ആവശ്യപ്പെട്ടുകഴിഞ്ഞു. കേരളത്തില്* ഉടനീളം 4800 ഓളം കെ.എസ്.ആര്*.ടി.സി ബസ്സുകളാണ് സര്*വ്വീസ് നടത്തുന്നത്. ബസ് സര്*വ്വീസ് വഴി വളരെ സുഗമമായി കൊറിയറുകള്* ലക്ഷ്യസ്ഥാനങ്ങളില്* എത്തിക്കുവാന്* സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,ബസ് സര്*വീസിനൊപ്പം കൊറിയറുകള്* അയയ്ക്കുന്നത് കമ്പനികള്*ക്കും വളരെ പ്രയോജനകരമാണ്. കൊറിയര്* കമ്പനികളുടെ തൊട്ടടുത്തുള്ള ബസ് സ്റ്റേഷനുകളില്* കൊറിയര്* എത്തിച്ചാല്* മതിയാകും. ബസ് സഞ്ചരിക്കുന്ന സ്ഥലങ്ങളിലേക്ക് കൊറിയര്* സുഗമമായി എത്തും.കൊറിയര്* സര്*വീസ് നടത്തുന്നതുവഴി കോര്*പ്പറേഷനു മുടക്കുമുതലില്ലാതെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ആര്*.ടി.സി. കൊറിയര്* സര്*വ്വീസ് ആരംഭിക്കണമെന്ന നിര്*ദ്ദേശം വച്ചത് മന്ത്രി കെ.ബി ഗണേഷ്*കുമാറിന്റെ കാലത്തായിരുന്നു. പക്ഷേ അന്ന് അത് നടപ്പിലാക്കാന്* കഴിഞ്ഞില്ല. കെ.എസ്.ആര്*.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്* ഒരു പരിധിവരെ പരിഹരിക്കാന്* ഈ നിര്*ദ്ദേശം സഹായകകരമാകുമെന്ന് കരുതപ്പെടുന്നു.ബസ്സുകളുടെ എണ്ണത്തിലും സര്*വീസുകളുടെ കാര്യത്തിലും ഉണ്ടായ വര്*ദ്ധന കൊറിയര്* സര്*വ്വീസുകള്* സുഗമമാക്കുന്നതിന് സഹായിക്കും. 2006ല്* 11 ലക്ഷം കി.മീറ്റര്* ദൂരമാണ് കെ.എസ്.ആര്*.ടി.സി ബസ്സുകള്* സഞ്ചരിച്ചിരുന്നത്. ഇപ്പോള്* അത് 17 ലക്ഷം കി.മീറ്ററായി വര്*ദ്ധിച്ചിട്ടുണ്ട്. സ്വകാര്യ കൊറിയര്* സര്*വ്വീസുകാര്*ക്ക് കെ.എസ്.ആര്*.ടി.സിയുടെ കണക്റ്റിവിറ്റി ഏറെ പ്രയോജനകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Sponsored Links ::::::::::::::::::::Remove adverts | |
KSRTC morphing A/C buses into ordinary ones
Thiruvananthapuram: The Kerala Road Transport Corporation (KSRTC) has started to modify 20 air conditioned buses worth crores of rupees in order to make them suitable for ordinary services.
The KSRTC had bought these buses for interstate services. Right from the start they exhibited technical flaws. The 20 buses were bought three years back by the LDF government. Each bus cost the government Rs 60 lakh. The total cost was Rs 12 crore.
The seats worth Rs 20,000 were also removed from the buses.
KSRTC had incurred a huge financial loss by buying these buses which could not be used.
thans pravi........