Page 31 of 48 FirstFirst ... 21293031323341 ... LastLast
Results 301 to 310 of 473

Thread: FK ezhuthukaare ithile..ithile..

  1. #301

    Default

    mattettoooo kollaaaaaaaaammmmm kettoooooooo

  2. #302
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,274

    Default

    thaaaanks kallaaa ..!!!

  3. #303

    Default

    വഴിയരികില്*.

    ദിവസവുംഅയാള്*വഴിയരികില്*കാത്ത് നിന്നു....

    അവള്*വരും..വെയിലാറിയ വൈകുന്നേരങ്ങളില്*പതിവായി അന്തരീക്ഷത്തെയാകെ ഉന്മാദത്തിലാഴ്ത്തിയും ഭൂമിയെസുന്ദരമായ കാലടികളില്*പുളകിതയാക്കിയും വരും.ബാക്കിയായ നനുത്ത പ്രകാശമൊക്കെ കൊണ്ട് സൂര്യന്*അവളെ താലോലിക്കാന്*കൊതിക്കുന്നു..അവളുടെ ഉടയാടകള്*ക്കിടയിലൂടെ ഒന്നൂളിയിടാന്*കാറ്റ് നിശബ്*ദംമോഹിക്കുന്നു.

    വഴിയരികിലെ പൊളിഞ്ഞു വീഴാറായ കല്ലു തിട്ടയിലേക്ക് പടര്*ന്ന് കയറിയിരുന്ന വള്ളിപ്പടര്*പ്പുകള്*പോലുംഎത്ര സുന്ദരമായിട്ടാണ്* പൂവിട്ട് നില്ക്കുന്നത് എന്നയാള്*കണ്ട് തുടങ്ങിയത് ആ കാത്തുനില്പ്പിലാണ്*!ഏതൊരു സാന്നിധ്യത്തിന്റെ സൌഭാഗ്യത്തിലാണ്* അവര്*ഹൃദയംതുറക്കുന്നത്?

    ഇന്നെന്നെ പോലെ നെഞ്ചിന്റെ തുടിപ്പുകള്*ക്ക് അനുഭൂതിദായകമായ ആകാംഷയില്*പുളയാനാവുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് അവയുംആ വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്നോ?എത്രയോ നേരംപാത ശൂന്യമായി കിടക്കുന്നു.വല്ലപ്പോഴുംചില ഏങ്കോണിച്ച രൂപങ്ങള്*മാത്രം.എന്നെ പോലെ എല്ലാംനഷ്*ടപ്പെട്ടവന്*,നിരാശയില്*മുങ്ങിയവന്* അല്പംപ്രതീക്ഷയുടെ നൈമിഷികമായ സൌഭാഗ്യത്തിന്* കാത്തിരിക്കാനാവുമെന്നത് തന്നെ എത്രയോ വലുതാണ്*..!അയാള്*ചിന്തിച്ചു.

    പെട്ടെന്നാണ്* പാതയില്*പ്രകാശംനിറയുക.അസ്തമയ സൂര്യന്റെ ശോഭ മരച്ചില്ലകള്*ക്കിടയിലൂടെ പൂക്കള്*കൊഴിയുന്നത് പോലെയാണ്* വീഴുക.ദൃശ്യപരിധിക്കപ്പുറത്ത് നിന്നുംപൊടുന്നനെയാണ്* അവള്*പ്രത്യക്ഷപ്പെടുക.അലൌകികമായ ഭാവങ്ങള്*പെട്ടെന്നാണ്* ഇമവെട്ടി തുടങ്ങുക.ചലനങ്ങളുടെ സൌകുമാര്യംവെളിവാകുന്ന വിധംഅരികിലൂടെ കടന്ന് പോവുമ്പോഴാണ്* അവള്*കണ്ടറിയാനാവാത്ത വിധംവിസ്മയമാവുക.....

    ഒരു ഭക്തന്റെ പാരവശ്യത്തോടെഎന്നുമയാള്*വഴിയരികില്*ഉണ്ടായിരുന്നു.

    ആ സാഫല്യത്തിലാണ്* ദിനങ്ങള്*കടന്ന് പോയത്.എത്രയോ കാലമായി നേരിടുന്ന നിഗൂഢമായ നോട്ടങ്ങളുടെ ശങ്കിപ്പിക്കുന്ന കെണിയില്*നിന്നുള്ള മോചനം.അശാന്തിയില്*മേവുന്ന കലുശമായ സഞ്ചാരപഥങ്ങള്*ക്കപുറംഒരു ലക്ഷ്യം.അവള്*.

    പാവം,വല്ലാത്ത കഷ്*ടപ്പാട് തന്നെയാണേ,ആകയുള്ള ആണ്*തരി ഇതാ ഇങ്ങനെ!.ആളുകള്*അയാളുടെ അമ്മയോട് പറയാറുള്ളത് പരിഹാസത്തിന്റെ സ്വരത്തിലോ അനുകമ്പയുടെ തികട്ടലിലോ? എന്തായാലുംമുമ്പത്തെ പോലെ മറുപടിയായി തിളയ്ക്കുന്ന തലയുംകൊണ്ട് അങ്ങുമിങ്ങുംകുന്തിച്ച് നടക്കാന്*അയാളെ കിട്ടില്ല.തലയ്ക്കുള്ളില്*മുത്തുമണികള്*പോലെ ചിതറി നിറയുന്ന വെള്ളത്തുള്ളികളുടെ ഭാരംഇന്നയാള്*അറിയുന്നില്ല..

    എത്ര കാലംമുമ്പായിരുന്നു?ഒരു സന്ധ്യസമയത്ത് തോട്ടുവക്കത്ത് നില്ക്കുമ്പോള്*ഇടിത്തീ പോലെയായിരുന്നു.പിന്നെ ഓട്ടം.അപ്പോഴുംതലയ്ക്കുള്ളില്*വെള്ളത്തുള്ളികളുടെ നിലയ്ക്കാത്ത പ്രവാഹം.അവയുടെ മുത്തുമണികള്*പോലെയുള്ള ചിതറലുകള്*ക്കിടയിലൂടെ വിവിധ വര്*ണങ്ങളുടെ ചീന്തുകള്*.കണ്ണടച്ചാലുംതുറന്നാലുംമായാത്ത കാഴ്ച..

    അസ്വസ്ഥത കൊണ്ടായിരുന്നില്ല ഓടിയത്.ഓട്ടംകൊണ്ട് ഒന്നുംമാറിയതുമില്ല.പലപ്പോഴുംഅത് ആവര്*ത്തിച്ചു വന്നു.ചിലപ്പോള്*ആ വര്*ണ്ണച്ചീന്തുകള്*ക്ക് എന്തൊരു മൂര്*ച്ച.പക്ഷെ കഷ്*ടപ്പെട്ടത് ആളുകള്*പിടിച്ച് വയ്ക്കുമ്പോഴുംദുര്*ബലനാക്കി വലിച്ചിഴക്കുമ്പോഴുംഒക്കെയാണ്*.'അമ്മേ,ഇവരോട് എന്നെ വിടാന്*പറ..വിടാന്*പറ.'തൊണ്ടയില്*മൃതിയടഞ്ഞ് പോയ അലമുറകള്*!

    ഇവനെ ഇങ്ങനെ വീട്ടില്*നിര്*ത്തിയാല്*ആ പെങ്ങളുകൊച്ചിനു നല്ല ഒരു ചെറുക്കനെ പോലുംകിട്ടില്ല.ആള്*ക്കൂട്ടത്തിനു ഒരേ അഭിപ്രായമായിരുന്നു!കണ്ണീര്*വാര്*ത്തു നിന്ന പെങ്ങളുടേയുംഅമ്മയുടേയുംമുന്നിലൂടെ തല താഴ്ത്തിയാണ്* പോയത്.ജലകണങ്ങള്* വീണ്* മറഞ്ഞ് പോയ അസംഖ്യംമുഖങ്ങളുടെ ലോകത്ത് കഴിച്ചു കൂട്ടിയത് എത്ര നാള്*?മടങ്ങി വരുമ്പോള്*പക്ഷെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വീട് ഇരുണ്ട് മങ്ങി അവ്യക്തമായിരുന്നു.അമ്മ പലതുംപറയുകയുംനിര്*ത്താതെ കരയുകയുംചിരിക്കുകയുംചെയ്തു.ഒന്നുംഅയാള്*ക്ക് മനസിലായില്ല.വീടിന്റെ അകത്തളങ്ങളിലെ ഇരുളിലേക്ക് നൂണ്ട് കയറി പതുങ്ങിയിരിക്കുകയായിരുന്നു.

    ആ ഇരുട്ടില്*നിന്നുമാണ്* കണ്ണുകള്*തുറന്നത്.അവളാണ്* ആ കാഴ്ചയുടെ സാരം.തിരിച്ചറിഞ്ഞ ലോകത്തിന്റെ ഇന്നത്തെ ലക്ഷ്യം.

    ഭൌതികമായ ഏതൊരു ലക്ഷ്യത്തിനുംപക്ഷെ എത്ര ആയുസ്സാണ്* ഉള്ളത്?

    സകലരുംപറയാറുള്ള തത്ത്വങ്ങളില്*അയാള്*ക്കുണ്ടാവുന്ന തിരിച്ചറിവാണോ എന്നുംആളുകളുടെ അരിശത്തിനു കാരണം?അവള്*തന്റെ നവവരനോടൊപ്പംഅലങ്കരിച്ച കാറില്*പോവുന്നത് കാണാന്*വഴിയരികില്*നിന്ന അയാളുടെ നേരെ പാഞ്ഞടുക്കുമ്പോള്*ഏവരുംഅട്ടഹസിച്ചു.

    ഭ്രാന്തന്*....ഭ്രാന്തന്*...

    à´…à´•്à´·à´°à´ª്à´ªെà´°ുà´®: വഴിയരിà´•ിà´²്*.(à´•à´¥)
    #BanMe

  4. #304

    Default

    പ്രിയപ്പെട്ട എന്*റെ കണ്ണി മാങ്ങയ്ക്ക്,

    മാമ്പൂ പൂത്ത കാലത്ത് നിന്നെ നായികയാക്കി മനസ്സില്* സ്വപ്*നങ്ങള്* പൂക്കാന്* അനുവദിച്ചത് ആണ്. ഇന്ന് ഈ നിമിഷം വരെ എന്*റെ മനസിന്റെ ചെപ്പ് തുറക്കാന്* ഒരു കരിയാപ്പിലെയും ഞാന്* സമ്മതിച്ചിട്ടില്ല. ശ്രമിച്ചു പരാചയപ്പെട്ടവര്* ദിവസവും വാങ്ങുന്ന കപ്പയുടെ കിലോ കുറച്ചപ്പോഴും ഞാന്* പതറിയിട്ടില്ല. പറഞ്ഞു വരുന്നത് എന്*റെ പച്ചക്കറി കടയുടെ വരവ് ചെലവ് കണക്കുകള്* അല്ല. എന്*റെ മനസ്സില്* നീ കാരണം ഞാന്* വെട്ടിയ പ്രണയത്തിന്*റെ കിണര്* ഒരിക്കലും മൂടാതിരിക്കാന്* വേണ്ടിയാണ് ഈ കത്ത്.

    തക്കാളി പോലെ നീ ഉരുണ്ട് വന്നു ബസ് കയറുന്നതും , ജോലി കഴിഞ്ഞു തിരിച്ചു സുന്ദര ഭവനത്തിലേക്ക്* വെയില് കൊള്ളാതെ ചേന തണ്ട് പോലത്തെ കുടയുമായി നീ പോകുന്നതും കാണുമ്പൊള്* എന്*റെ മനസിലെ മഞ്ഞു തുള്ളികള്* എഴുന്നേറ്റു നിന്ന് പാടാറുണ്ട്. നീ ഒരിക്കലും അറിയരുത് എന്ന് കരുതിയ എന്*റെ പ്രണയം ഞാന്* അവതരിപ്പിക്കുന്നത് എന്*റെ പറമ്പിലെ പടവലങ്ങയുടെ വലിപ്പം കണ്ടിട്ട് അല്ല. അതിന്റെ ലാഭം ലക്ഷങ്ങളായി കൈയില്* വരുന്നതും കൊണ്ട് അല്ല. ഒരു പൂവന്* പഴത്തോട് തോന്നുന്നതിലും ആര്*ത്തിയാണ് എനിക്ക് നിന്*റെ സുന്ദര കൈകള്* കാണുമ്പൊള്*. നിന്*റെ സ്വരമഴ അനുഭവിക്കാന്* കഴിഞ്ഞിട്ടില്ല എങ്കിലും മരത്തില്* കിടക്കുന്ന പേരക്ക തിന്നാന്* വരുന്ന കുഞ്ഞി കിളികളുടെ ശബ്ദം എന്*റെ മനസ്സില്* എപ്പോഴുമുണ്ട്.

    വെറും പാവയ്ക്കാ ആണെന്ന് നീ വിചാരിക്കുന്ന എനിക്ക് ധാരാളം ഗുണങ്ങള്* ഉണ്ട്. സര്*ക്കാര്* ഓഫീസുകളില്* പേപ്പര്* തിന്നു ജീവിക്കുന്ന , മറ്റുള്ളവര്*ക്ക് എല്ലാ രീതിയിലും ശല്യം സൃഷ്ടിക്കുന്ന ഉരുളക്കിഴങ്ങുകളെ ഭര്*ത്താവിന്റെ സ്ഥാനത്ത് കുഴിച്ചിട്ടുട്ടെങ്കില്* ഒരു തൊരപ്പന്* എലി ആയി വന്നു എല്ലാത്തിനെയും ഞാന്* നശിപ്പിക്കുന്നത് ആണ്.

    അത് കൊണ്ട് പറയട്ടെ! ഒരു മുട്ടയ്ക്ക് കോഴി ആകാമെങ്കില്* , ഒരു തേങ്ങക്ക് തെങ്ങ് ആകാമെങ്കില്* എനിക്ക് നിന്*റെ കാമുകനും ആകാം, ഭര്*ത്താവും ആകാം. എന്*റെ പ്രണയം അനുഭവിക്കാന്* നീ ഒരുക്കം ആണെന്കില്* ടാറിട്ട റോഡില്* കാരറ്റും, വെള്ളി കൊലുസ്സ്* ഇടുന്ന കാലുകളില്* വള്ളികളും കെട്ടാന്* എനിക്ക് കഴിയും. ഒരു കാബേജ് വാങ്ങാന്* നീ രണ്ടു പ്രാവശ്യം ചിന്തിക്കാന്* ശ്രമിക്കാത്തത് പോലെ എന്നിലെ പ്രേമം സ്വന്തമാക്കുവാന്* നീ ഒന്നില്* കൂടുതല്* ചിന്ധിക്കാന്* മനസിനെ അനുവദിക്കരുത്. .

    ഈ കത്ത് നീ ഉപേക്ഷിക്കില്ല എന്ന് വിശ്വസിക്കുന്നു. തിരിച്ചു ആണ് സംഭവിക്കുന്നതെങ്കില്* ഒതളങ്ങ എന്*റെ കടയില്* എനിക്ക് ഫ്രീ ആണ്. ഓര്*മയില്* മായാതിരിക്കട്ടെ ആ ഒരു കാര്യം.. മഴക്കാലത്ത് ഉണ്ടാകുന്ന കൂണ്*കളെ പോലെ നീ എന്*റെ മനസിലും , അത് മൂടോടെ പറിക്കാന്* വരുന്ന കച്ചവടക്കാരനെ പോലെ നിന്*റെ സ്വപ്നങ്ങളില്* ഞാനും ഉണ്ടാകട്ടെ !

    എന്ന് സ്വന്തം

    മുട്ടക്കാരന്* പാപ്പിയുടെ മോന്*,

    സുനില്*

  5. #305
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,274

    Default

    Quote Originally Posted by cinemabrantan View Post

    kollaam prandan chetta...!!

  6. #306
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,274

    Default

    Quote Originally Posted by Engineers View Post

    nalla prenayalekhanam...!

  7. #307
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,603

    super macha...nannayi ishttapettu
    thudakkathile ayalude kathirippu vivarichathokke kalakki
    It is never too late or too soon, it is when it is supposed to be..!!

  8. #308

    Default

    Branthan macha nalla sahityam ... :) kollaam !

  9. #309

    Default പ്രണയത്തിന്*റെ ശബ്ദം

    സ്വപ്നത്തില്* കണ്ട അതെ പെണ്*കുട്ടിയെ ഒരു നാള്* ജീവിത വഴിത്താരകളില്* കണ്ടു മുട്ടി. വിശ്വസിക്കാന്* മറന്നു പോയ ആ സമയത്ത് അവള്* എങ്ങോട്ടാണ് പോയത് എന്നും കാണാന്* കഴിയാതെ പോയി. സ്വപ്നങ്ങളില്* നിന്നും അവള്* വഴുതി വീണത്* എന്*റെ ഹൃദയത്തിന്*റെ സ്വര്*ണ കൂട്ടിലേക്ക് ആയിരുന്നു. ആ സ്വപ്ന സുന്ദരിക്ക് ജീവനുണ്ട് എന്ന് അറിഞ്ഞ നിമിഷം മുതല്* ലോകം എന്*റെ കാല്* കീഴില്* ആയിരുന്നു. ഒന്നും നേടാതെ തന്നെ ഞാന്* എല്ലാം നേടിയ അവസ്ഥയില്* ആയിരുന്നു.

    സ്വതന്ത്രമായി പാറി നടന്നു പൂക്കളെ മാത്രം സ്നേഹിക്കുന്ന ചിത്ര ശലഭങ്ങളോട് ഞാന്* എന്*റെ പ്രണയിനിയെ കുറിച്ച് ചോദിച്ചു. ഒരു നാള്* അവള്* പൂ ചോദിച്ചു എത്തിയ കഥ അവര്* പറഞ്ഞു. നിറങ്ങള്* നീരാടുന്ന ആകാശ ചെരുവില്* കൂടി അവള്* പറന്നു പോയപ്പോള്* കൂട്ടിനു പോയ കുഞ്ഞാറ്റ കിളികള്* അവിടെ ഉണ്ടായിരുന്നു. എന്*റെ പ്രണയം അറിയിക്കാന്* എല്ലാരും മത്സരിച്ചു മുന്നിട്ടു വന്നപ്പോളും സംശയത്തിന്റെ തീ നാമ്പുകള്* എന്നെ കുത്തി കൊണ്ടിരുന്നു. സുന്ദരിയായ അവളെ ഗന്ധര്*വന്മാര്* മോഷ്ടിക്കുമോ എന്ന ഭയം. ആരും സഹായിക്കാന്* ഇല്ലാതെ ഇരുട്ടിന്റെ കരങ്ങളില്* പെട്ട ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാന്* അറിയാതെ വിതുമ്പി പോയി.

    കാണുന്ന അതെ നിമിഷം സന്തോഷ വര്*ത്തമാനം അറിയിക്കാന്* കുയിലമ്മ അവളുടെ ശ്രുതി മധുരമായ നാദം കടം തരാം എന്ന് പറഞ്ഞു. ഇലകള്* പൊഴിയുന്ന ആ മഞ്ഞു മാസ കാലത്ത് എന്*റെ പ്രതീഷകള്*ക്ക് നീളം കൂടുകയായിരുന്നു. ഒരു ശബ്ദം മാത്രം ആയിരുന്നു ഞാന്* ആഗ്രഹിച്ചത്*. ആ സ്വരത്തില്* പ്രണയം ഉണ്ടാകും എന്ന് എന്*റെ മനസിനോട് ഞാന്* ആരും കേള്*ക്കാതെ മന്ത്രിക്കുമായിരുന്നു.

    ദിനങ്ങള്* കടന്നു പോയി. ഞാന്* നട്ടു പിടിപ്പിച്ച ആ സുന്ദര സ്വപ്നത്തെ പിഴുതെറിയണം എന്ന് മനസ് ആഞ്ഞ്പിക്കാന്* തുടങ്ങി. അതിരുകള്* കടന്നും വളര്*ന്ന ആ പ്രണയത്തെ നശിപ്പിക്കാന്* മനസ് തയാറെടുത്തു. അപ്പോള്* ആണ് ഒരു മന്ദ മാതുരന്* ചൂളം വിളിച്ചു എത്തിയത്. ദേവന്മാര്* പോലും കൊതിക്കുന്ന സ്വന്ദര്യമായി എന്*റെ പ്രിയ സുന്ദരി അതിനോടൊപ്പം അവിടെ വന്നിറങ്ങി. ആ നിമിഷം പ്രകൃതി പോലും എന്നെ നോക്കി അസൂയ പെടുന്നതായി എനിക്ക് തോന്നി. കുഞ്ഞാറ്റ കിളികള്* ല ലല്ലം പാടി. ഒന്നും മിണ്ടിയില്ല അവള്* എന്നോട്. ആരാ എന്ന് ചോദിച്ചതുമില്ല. പക്ഷെ എന്*റെ നാവില്* നിന്നും 'എന്*റെ പ്രണയിനി' എന്ന വാക്കുകള്* ഉച്ചത്തില്* പുറത്തു വന്നു. വാക്കുകള്*ക്ക് കൂട്ടായി കാറ്റിന്റെ തലോടലും ആയപ്പോള്* ആ ശബ്ദങ്ങള്* എല്ലായിടത്തും അലയടിച്ചപ്പോള്* ഒരു അടി എന്*റെ പുറത്തും കിട്ടി. പ്രണയത്തിന്*റെ തലോടല്* ഇത്ര വികൃതമാണോ എന്ന് ഞാന്* അവളോട്* സ്വമ്യതയോടെ ചോദിച്ചു. എട്ടാം ക്ലാസ്സില്* പഠിക്കുന്ന നിന്നെ തലോടുകയല്ല , താഴെ ഇട്ടു ഉരുട്ടുകയാണ് വേണ്ടത് എന്ന് അപ്പന്* ആക്രോശിച്ചപ്പോള്* ആണ് ഒരു കാര്യം വ്യക്തമായത്. സ്വപനത്തിന്റെ ഉള്ളില്* മറ്റൊരു സ്വപ്നം ഇടം തേടിയപ്പോള്* അറിയാതെ കാട്ടില്* പെട്ട് പോയതാണെന്ന്. ഏതൊരു പെണ്ണിനെ ഓര്*ത്താലും പ്രണയത്തിന്*റെ വികൃതമായ ആ ശബ്ദം എന്*റെ കാതുകളില്* മുഴങ്ങുന്നുണ്ട്.

  10. #310

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •