Yes.. ജാഗ്രത 1989ലെ ഒരു സൂപ്പർഹിറ്റ് സിനിമ തന്നെ ആയിരുന്നു...cbi ഡയറിക്കുറിപ്പുമായി compare ചെയ്യുമ്പോൾ ആണ് വിജയം കുറഞ്ഞപോലെ തോന്നുന്നത്.. personally എനിക്കും @NiJiN.C.J പറഞ്ഞ അഭിപ്രായം തന്നെയാണ്..![]()
Sponsored Links ::::::::::::::::::::Remove adverts | |
Yes.. ജാഗ്രത 1989ലെ ഒരു സൂപ്പർഹിറ്റ് സിനിമ തന്നെ ആയിരുന്നു...cbi ഡയറിക്കുറിപ്പുമായി compare ചെയ്യുമ്പോൾ ആണ് വിജയം കുറഞ്ഞപോലെ തോന്നുന്നത്.. personally എനിക്കും @NiJiN.C.J പറഞ്ഞ അഭിപ്രായം തന്നെയാണ്..![]()
മലയാളത്തിൽ 16- 18 റിലീസ് സെന്റർസ് ഉണ്ടായിരുന്ന കാലത്തു
35 സെന്റർസിൽ wideറിലീസ് നടത്തിയ ചിത്രമാണ് ജാഗ്രത..
അത് കൊണ്ട് തന്നെ അത്രയധികം ലോങ്ങ് running കിട്ടിയില്ല
പക്ഷെ അന്നേ വരെയുള്ളത്തിൽ ഏറ്റവും ഗംഭീര initial കളക്ഷൻ നേടിയ സിനിമ ആയിരുന്നു.
Repeat watch ishtamulla cinimayaanu jaagratha...Nalla flow ulla movie.. not up to the first CBI..but definitely the second-best in the series..
pandu prekshakar pakka choosy ayirunnu.. annu pottiya pala padangalum innu nokkumbol "why fiopped" ennu thonni pokum..... innathe orotta IH polum annaarunnel Hit range-il polum ethan paadu pettene...
Jagratha-ku pattiyathu oru pakshe oru 'incest' flavor vannathu thane ayirikkanam.
ഫാൻസ് അസോസിയേഷൻ വല്യ വ്യാപകമല്ലാത്ത കാലത്തു ഇതു ഒരു വിഷയം അല്ലെങ്കിലും രണ്ടുപടങ്ങൾ ഒരുമിച്ചു വരുമ്പോൾ quality കൂടിയ പടം കൂടുതൽ ഒടുന്നതും സ്വാഭാവികം.. പക്ഷെ ഇതിലും വിജയം ജാഗ്രത ആർഹിച്ചിരുന്നു.. പിന്നെ ഈ തണുത്ത വെളുപ്പാന്കാലത്ത്, കരിയിലാക്കാറ്റുപോലെ... ഒന്നും അത്ര ഓടിയ പടം അല്ലല്ലോ.. അപ്പോൾ സേതുരാമയ്യർ എന്ന കഥാപാത്രത്തിന്റെ യശസ്സ് തന്നെയാണ് ഇതും വിജയം ആക്കിത്തീർത്തത്..