Sponsored Links ::::::::::::::::::::Remove adverts | |
ചുമ്മാതെ ഒന്ന് ചിന്തിച്ചു നോക്കിയേ... ഭാരത് പട്ടേരി എന്ന വേഷത്തിൽ ഐയ്യർ വരുന്നു intervel she is a man എന്ന് പറഞ്ഞു അവിടെ ആദ്യം ഞെട്ടിക്കുന്നു... അവസാനം ഹരിദാസ് എന്ന് ഒരിക്കലും ചിന്തിക്കാത്ത വില്ലനും അതിന്റെ കാരണവും.... ഇതിലും നല്ല oru plot cbi കിട്ടാനില്ല എന്നാണ് എനിക്ക് തോന്നുന്നത്... Truth ഇപ്പോൾ tv യിൽ വന്നാലും ഞാൻ കാണുന്ന oru പടമാണ്