‘ബ്ലാക്ക് ഇന്**വെസ്റ്റിഗേറ്റേഴ്സ്’ സി ബി ഐ സീരീസിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും. ഓഗസ്റ്റ് 15 എന്ന പരാജയ ചിത്രത്തിന് ശേഷം സിനിമാത്തിരക്കുകളില്* നിന്ന് വിട്ടുനിന്ന എസ് എന്* സ്വാമി ഏറെ സമയമെടുത്താണ് ‘ബ്ലാക്ക് ഇന്**വെസ്റ്റിഗേറ്റേഴ്സ്’ തിരക്കഥ രചിക്കുന്നത്. ഒരു പഴുതുപോലുമില്ലാത്ത ക്രൈം ത്രില്ലറായിരിക്കണം ഇതെന്ന് സ്വാമിക്ക് നിര്*ബന്ധമുണ്ട്.
kettittund..kettittund....
ithe dialogue aayirunnu 4th partinu munneyum kettathu....
ikkaaayem konde pokunnaa thonnunne....
veroraaalde interview vaayichu.... adutha varshavum ikka padakkam pottikkaanulla chance und...