Page 531 of 909 FirstFirst ... 31431481521529530531532533541581631 ... LastLast
Results 5,301 to 5,310 of 9081

Thread: ╚ CBI 5 - The Brain ╝ Iyer is Back💙Tremendous FD Reports💙Gripping Family Thriller💙

  1. #5301

    Default

    Quote Originally Posted by Manoj View Post
    അപ്പച്ചൻ ഇത്രയും വർഷം കഴിഞ്ഞിട്ടും തീയേറ്റർ പിടിക്കാൻ കാലൻ തന്നെ, പുതിയ കാലത്തെ രീതികൾ ഒന്നും അറിയാതെ കുളം ആക്കുമോ എന്ന് പേടിച്ച്, എന്തായാലും ആവശ്യത്തിന് screens പിടിച്ചു. Marketing angeru pande kidu aanu, mathrubhoomi front page ad undu, Manorama അകത്തും
    Yes...ee release flood nu idayilum anger pwolichu!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5302
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by Manoj View Post
    മമ്മൂക്ക വരുന്നത് വരെ ഒന്ന് കടിച്ചു പിടിച്ചു ഇരുന്നോണം, 35-40 മിനുട്ട് കഴിഞ്ഞാണ് വരുന്നതെന്ന് കേട്ട്
    ഇക്ക ഇല്ലാത്ത 45 മിനിറ്റ് murders മറ്റ് കുറച്ചു ഭയം ഉണ്ടാകുന്ന സംഭവങ്ങൾ ഒക്കെ കാണിക്കുന്നത് എങ്കിൽ no പ്രോബ്ലം.

  4. #5303
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    K മധു സേതുരമായ്യർ sbi ഇൽ കലാഭവൻ മണി കൊലപാതകം നടത്തുന്ന പാർട്സ് ഒക്കെ ഏതൊരു ന്യൂ ജെൻ ഡയറക്ടർ എടുക്കുന്നതിലും നന്നായി ആണ് എടുത്തത്. അതുപോലെ ഇതിലും വർക്ക്* ആയാൽ മതിയായിരുന്നു.
    പിന്നെ abaya കേസ് പടം ഒക്കെ k മധു ഇതുപോലെ ഉള്ള സീൻ ഒക്കെ നല്ല പേസിൽ ആണ് എടുത്തത്.

  5. #5304
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by Balram View Post
    Front page nu 30 laks aakille ipolum idhu pole add aavashyam undo..
    Rights കൊണ്ട് തന്നെ നല്ല പ്രോഫിറ്റ് കിട്ടില്ലേ, ചുമ്മാ കൊടുക്കട്ടെ

  6. #5305
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,666

    Default

    Quote Originally Posted by Manoj View Post
    Rights കൊണ്ട് തന്നെ നല്ല പ്രോഫിറ്റ് കിട്ടില്ലേ, ചുമ്മാ കൊടുക്കട്ടെ

    ikkaye sammadhikkanam. oru padam angottu vilichu koduthallo.. chumma ikkayude teams ne vechu cheythu cash undakkavunnathe ullu..

  7. #5306

    Default

    Quote Originally Posted by bellari View Post
    K മധു സേതുരമായ്യർ sbi ഇൽ കലാഭവൻ മണി കൊലപാതകം നടത്തുന്ന പാർട്സ് ഒക്കെ ഏതൊരു ന്യൂ ജെൻ ഡയറക്ടർ എടുക്കുന്നതിലും നന്നായി ആണ് എടുത്തത്. അതുപോലെ ഇതിലും വർക്ക്* ആയാൽ മതിയായിരുന്നു.
    പിന്നെ abaya കേസ് പടം ഒക്കെ k മധു ഇതുപോലെ ഉള്ള സീൻ ഒക്കെ നല്ല പേസിൽ ആണ് എടുത്തത്.
    Point ....
    The whole Mani scenes in CBI 3 were actually way far scary than horror movies . Irony is madhu used same Teknik in Cbi4 but ended up as troll stuff.

  8. #5307

    Default

    Cochin BMS 40/102 charted shows in red zone. Near 2.5 days to go!!!

  9. #5308
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,395

    Default

    Quote Originally Posted by bellari View Post
    K മധു സേതുരമായ്യർ sbi ഇൽ കലാഭവൻ മണി കൊലപാതകം നടത്തുന്ന പാർട്സ് ഒക്കെ ഏതൊരു ന്യൂ ജെൻ ഡയറക്ടർ എടുക്കുന്നതിലും നന്നായി ആണ് എടുത്തത്. അതുപോലെ ഇതിലും വർക്ക്* ആയാൽ മതിയായിരുന്നു.
    പിന്നെ abaya കേസ് പടം ഒക്കെ k മധു ഇതുപോലെ ഉള്ള സീൻ ഒക്കെ നല്ല പേസിൽ ആണ് എടുത്തത്.
    sbi alla federal bank

  10. #5309

    Default

    Quote Originally Posted by kandahassan View Post
    sbi alla federal bank
    Kandan bro, report evide....booking okke njangal kidukkan aakki, thangal padam report kondu vaa...

  11. #5310
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,503

    Default

    Quote Originally Posted by The Nawab View Post
    ROI release illa ennu thonnunnu. Booking not yet started
    Bangalore, Chennai oke after one week no use...

    Sent from my CPH2251 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •