enthakumo entho nannayal oru ugran tirichu varavu aayirikkum for the whole team
SAJ,Aug 15,BvT,Janakan,Rahasypolice,Positive,nerariyan CBI,Agninakshtram,Nariman..!
ithellam anu swamiude avasanam irangiya vadangal..!
thammil bedam babakalyani anu.
K.Madhuvinte karyam pinne parayenda..!![]()
Sponsored Links ::::::::::::::::::::Remove adverts | |
enthakumo entho nannayal oru ugran tirichu varavu aayirikkum for the whole team
സേതുരാമയ്യര്* വീണ്ടും.
മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളായ സി.ബി.ഐ പരമ്പരയില്*പ്പെട്ട അഞ്ചാം ചിത്രം വരുന്നു. മമ്മൂട്ടി-കെ മധു-എസ്* എന്* സ്വാമി കൂട്ടുകെട്ടില്* പിറക്കുന്ന പുതിയ ചിത്രത്തിന് ബ്ലാക്ക് ഇന്*വെസ്റ്റിഗേറ്റേഴ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
1987ലാണ് സി ബി ഐ പരമ്പരയിലെ ആദ്യ ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് പ്രദര്*ശനത്തിനെത്തിയത്. തുടര്*ന്ന് വന്ന ജാഗ്രത, സേതുരാമയ്യര്* സിബിഐ, നേരറിയാന്* സിബിഐ എന്നീ ചിത്രങ്ങള്* പ്രേക്ഷകര്* ഇരുകൈകളും നീട്ടി സ്വീകരിച്ചു.
അനൂപ്* മേനോന്* നായകന്* ആകുന്ന ബാങ്കിംഗ് ഹവേര്*സ് എന്ന ചിത്രത്തിന്റെ പണിപ്പുരയില്* ആണ് കെ മധു ഇപ്പോള്*. ആ ചിത്രത്തിന് ശേഷം ആയിരിക്കും ബ്ലാക്ക് ഇന്*വെസ്റ്റിഗേറ്റേഴ്സ് ആരംഭിക്കുക. കൃഷ്ണകൃപയുടെ ബാനറില്* കെ മധു തന്നെയാണ് പുതിയ ചിത്രം നിര്*മിക്കുന്നത്.
Waiting For It
sethurama iyer is back with black investigators
രഹസ്യങ്ങളുടെ ചുരുളഴിക്കാന്* അയ്യര്* വീണ്ടും
മമ്മൂട്ടി-കെ മധു-എസ്* എന്* സ്വാമി കൂട്ടുകെട്ടിന്റെ സി ബി ഐ പരമ്പരയില്*പ്പെട്ട അഞ്ചാം ചിത്രം വരുന്നു. ബ്ലാക്ക് ഇന്*വെസ്റ്റിഗേറ്റേഴ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1987ലാണ് പ്രദര്*ശനത്തിനെത്തിയത്. ഈ ചിത്രം സൂപ്പര്*ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായി പുറത്തിറങ്ങിയ ജാഗ്രതയും ഹിറ്റായിരുന്നു. സേതുരാമയ്യര്* സിബിഐ എന്ന പേരില്* വന്ന മൂന്നാംഭാഗവും പ്രേക്ഷകര്* ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്* നാലാംഭാഗമായ നേരറിയാന്* സിബിഐക്ക് തീയേറ്ററില്* അത്രകണ്ട് ചലനങ്ങള്* സൃഷ്ടിക്കാന്* കഴിഞ്ഞിരുന്നില്ല. അതിനാല്* ഒരു സൂപ്പര്**ഹിറ്റ് ലക്ഷ്യമിട്ടാണ് സ്വാമി ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 2012 മേയ് മാസത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. കൃഷ്ണകൃപയുടെ ബാനറില്* കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്*മ്മിക്കുന്നത്.
Waiting For It
No hopes now........
hm let's wait for more reports....