So ടോട്ടൽ 7 cr തീർച്ചയായും വന്ന് കാണും..
നാളെ പ്രേതീക്ഷിക്കുന്ന പോലെ ഒരു തള്ളിക്കയറ്റം നോമ്പ് കഴിഞ ആളുകളുടെ ഭാഗത്തു ഉണ്ടാകില്ല. എല്ലാർക്കും നല്ല ബിസി day ആയിരിക്കും. ഞാനും ഫാമിലി ആയി കാണാൻ ഇരിക്കുക ആണ്. നാളെ എന്തായാലും നടക്കില്ല. വെൻസ്*ഡേ കാണും.
നാളെയും ഹോൾഡേ അഡ്വാൻടേജ് വച്ച് ഇന്നത്തെ കളക്ഷനിൽ പോയാൽ മതി.
Sponsored Links ::::::::::::::::::::Remove adverts | |
This guy is using spoilers in his comments here. Ban @jithin4701. Please don't educate him. Let him watch KGF2 for the rest of his life.
സത്യത്തിൽ ഇയാൾക്ക് എന്താ അസുഖം.
ആലുവ എന്ന സെൻ്ററിൽ ഒരു ഹിറ്റ് പടം multi ഒക്കെ വരുന്നതിനു മുൻപ് wide release inu മുൻപ് എത്ര week ഓടും എന്ന് അറിയാമോ. അത് ആദ്യം അറിയുക.
ഇനി മമ്മൂട്ടി പടം ആലുവയിൽ collection കുറവ്. എന്ന ഭീകര തമാശ. ഭീഷ്മ യുടെ ആലുവ centre collection എടുത്തു നോക്കിയാൽ പുലി മുരുഗൻ മാത്രേ ചിലപ്പോ മുന്നിൽ കാണൂ
പിറവം, ചെറായി ഒക്കെ എന്ന് തൊട്ടു ആണ് റിലീസ് സെൻ്റർ ആയതു
Thalayolaprambu ആൻ്റണി theatre കെട്ടിയ കൊണ്ട് ചില ലാൽ പടങ്ങൾ വലിപ്പിക്കൾ നടക്കും. കളക്ഷൻ ഒക്കെ കണക്ക് തന്നെ. അതും 2/3 centre week
ഈരാറ്റുപേട്ട another 1/2 week centre
ഇതൊക്കെ വച്ച് ആണോ കളക്ഷൻ നോക്കുന്നത്.
Better first u learn ur basics .
അദ്ദേഹം മാനസികമായി വളരെ അസ്വസ്ഥൻ ആണെന്ന് തോന്നുന്നു..
അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും പലർക്കും ഇഷ്ടപ്പെടുന്നു.. പ്രതീക്ഷിച്ച പോലെ down ആകുന്നില്ല
സൂപ്പർ ഹിറ്റ് ലെവൽ collection എടുക്കുന്നു..
സഹിക്കാൻ പറ്റ ഞ്ഞിട്ടാവും..
വിട്ടു കള..