Booked today night show in novo cinemas, Sharjah.
15- 20 cr തന്നെയാണ് കേരളത്തിൽ പ്രേതീക്ഷിക്കുന്നത്.. അതു കിട്ടും കിട്ടിയാൽ ഫാൻസ്* ഹാപ്പി ആണ്.. ഇതൊക്കെ ഇനി ഈവെനിംഗ് ഷോസ് കൂടി തന്നെ കിട്ടണം..
യൂത്ത് ഫുള്ള് കൈവിട്ട്...
ആഫ്റ്റർ കൊറോണ ഫാമിലി ഓടിയൻസ് നേക്കാൾ സ്*ട്രോങ് ആണ് യൂത്ത് ഓടിയൻസ്.. ഒരു പടത്തിന്റെ വിജയം പരാജയം സ്വദിനിക്കാൻ ഉള്ള കഴിവ് ഉണ്ട് അവർക്ക് ഇപ്പോൾ.
Sponsored Links ::::::::::::::::::::Remove adverts | |
Booked today night show in novo cinemas, Sharjah.
"I" WILL SEE YOU SOON
Booking ok shokam anu returns nannayi kerunnathu kondhu nella status varunnundhu....matter popular films ellam kuttipettiyil ayathinal heavy advantage kittunnu filiminu...
wild fire 🔥 kedum...
അപ്പച്ചൻ ഈ പടത്തിന്റെ കളക്ഷൻ റിപ്പോർട്ട്* പുറത്തു വിടും എന്ന് കരുതുന്നു.