Sponsored Links ::::::::::::::::::::Remove adverts | |
Sun release ayathkondu ulla prashnam aanu... New releases ellam shows chart cheythu for weekend..so ithinu shows kodukkan pattunilla... Athukondu aanu delayed release ... May 6th aanu release but annu Dr Strange ullathkondu adhikam screens kittan chanceilla...
Sent from my M2010J19CI using Tapatalk
GCC banned Dr Strange, so this movie might get more screens if reports are positive
അവതാരകൻ: സിബിഐ സീരീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് അതിന്റെ സസ്പെൻസ് തന്നെയാണ്. പണ്ട് സിബിഐ സീരിയസുകൾ ഇറങ്ങിയ കാലത്ത് യൂട്യൂബ് ഇല്ല, സോഷ്യൽ മീഡിയ ഇത്ര സജീവമല്ല. സിനിമ കണ്ടാൽ മാത്രം സസ്പെൻസ് മനസിലാകുന്ന കാലമായിരുന്നു. ഇപ്പോഴാണെങ്കിൽ സോഷ്യൽ മീഡിയ സജീവമാണ്. പല റിവ്യുകളിലും ഏകദേശം കഥ തന്നെയുണ്ടാകും. So സിബിഐ 5 ന്റെ വിജയത്തിന് ആശങ്കയുണ്ടോ ?
മമ്മൂട്ടി: മികച്ച റിപ്പോർട്ട്* ആണെങ്കിൽ കഥ മുഴുവൻ അറിഞ്ഞാലും സിനിമ ഫുൾ കാണാതെ നമുക്ക് സന്തോഷമാകുമോ ? ഇല്ലന്നാണ് എന്റെ വിശ്വാസം. നല്ല സിനിമ കാണാൻ ആളുകൾ പോകുന്നത് ചുമ്മാ കഥയറിയാൻ അല്ല സിനിമ ഫുൾ ആസ്വാദിക്കാനാണ്. കഥ എങ്ങനെ spoiler ചെയ്താലും നല്ല റിപ്പോർട്ട്* ആണെങ്കിൽ ആൾക്കാർ സ്വയം കണ്ട് ബോധ്യപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. സസ്പെൻസ് പുറത്ത് പോയാൽ നല്ല സിനിമ വിജയിക്കില്ലെങ്കിൽ എത്രയോ സിനിമകൾ ഇവിടെ പരാജയമായേനെ. സിബിഐ ആദ്യ ഭാഗം പോലും അത്ര വലിയ വിജയം ആകില്ലായിരുന്നു..!
രഞ്ജിപണിക്കർ: സിബിഐ ഡയറി കുറിപ്പ് ഞാൻ ഒരു പത്ത് തവണയെങ്കിലും ഫുൾ കണ്ടിട്ടുണ്ടാകും. അതിലെ സസ്*പെൻസും, കഥയും സാഹചര്യങ്ങളും എല്ലാം അറിയാമെങ്കിലും സിബിഐ അടക്കം നമ്മൾ ഒരുപാട് സസ്പെൻസ് ത്രില്ലർ സിനിമകൾ/ബുക്കുകൾ വീണ്ടും കാണുകയും/വായിക്കുകയും ചെയ്യുന്നുണ്ട്..!
സിബിഐ 5 മറ്റന്നാൾ ഞായറാഴ്ച്ച റിലീസ്.. ❤️🔥
Sent from my RMX1901 using Tapatalk
Ariesplex Extra Show Added At 8.30 AM...
Sent from my M2010J19CI using Tapatalk