Sponsored Links ::::::::::::::::::::Remove adverts | |
Adhikam memories onum illalo..!!@ mattetta..ellam index cheyyamo?
Aarudeyum shradhayil pedatha oraal...
Ennal ellaam shradhikkunna oraal...
Song 4
ഓണനാളില്* എന്*റെ മുന്നില്*വന്ന ചാരുതേ
നിന്നെയോര്*ത്തു ഞാനുമെന്*റെ കുഞ്ഞുപൂക്കളും
എന്നുമെന്*റെ രാക്കിനാവിന്* സ്വന്തമാണവള്*
പൂവിറുത്തു കോര്*ത്തുവെച്ച ഹാരമാണവള്*
ഇന്നുമെന്*റെ യൗവനം നിന്നെയോര്*ത്തു പാടിടും
നീ വരില്ലെ ഈ വഴി ഹൃദയദേവതേ..
രാവിന്*റെ നെഞ്ചകം പുല്*കി വന്ന മാരുതന്*
തന്നെനിക്ക് പ്രിയസഖി നിന്*റ പാട്ടുകള്*
താരകങ്ങള്* കണ്*മിഴിച്ചു നിന്നെ നോക്കിടും
നീയെന്*റെ ഹൃദയമുരളി തൊട്ടു നിന്നിടും
ദേവതാരു നീ..മേഘപാളിയില്*
ഞാന്* കുറിച്ചപേരു നിന്*റെ മാത്രമായിടും..
കഥപറഞ്ഞടുത്തു വന്ന പൂങ്കുയിലിന്* കൂട്ടുകാരി
തന്നെനിക്ക് നീ കൊടുത്ത പ്രണയലേഖനം
കവിതയില്* കുറിച്ചു വെച്ച നിന്*റെ ചിത്രമിന്നുമെന്*
ഓര്*മകളെ തൊട്ടുണര്*ത്തി ചിരിച്ചു നിന്നിടും
എന്*റെ ജീവനെ..നിന്*റെ കൂട്ടിനായി
ഓണനാളിലിന്നിവള്* കൂട്ടുവന്നിടും..
atham ennanu start cheyunathu?
athuinu shesham 10 divsam kazhinjhu alle tirivonam?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Aug 23 alle thiruvonam???
Onam...
Onam ennu kelkkumbol enikku ente nadu orma varum... vayalelakalum thengin thoppum cheriya thodum okke... ithratholam nostalgic ayulla mattoru akosham illa... Nammal malayalikalude mathram akhosham... aa samayathu nattil ellarude mukhathum santhosham aanu... valippa cheruppamillathe ellarum ore pole akhoshikkunna onam...
ippol evide mangalore onam onnum illa...onathinu leave um illa.. ramzan noyambu time ayathu kondu thanne leave eduthu nattil pokanum kazhiyilla... ethoru marunadan malayaliyeyum pole pazhyaya ormakalayavirakki njanum ente onam akhoshichu theerkkunnu
It is never too late or too soon, it is when it is supposed to be..!!