View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 23 of 1104 FirstFirst ... 13212223242533731235231023 ... LastLast
Results 221 to 230 of 11033

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #221
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,920

    Default


    എസ്*എംഎസ്* തടയാന്* സോഫ്*ട്*വേര്*

    മൊബൈല്* ഫോണുകളില്* കുമിഞ്ഞുകൂടുന്ന അനാവശ്യ സന്ദേശങ്ങളെ തടയുന്ന സോഫ്*ട്*വേര്* വരുന്നു. ഇന്ത്യയില്* പ്രതിദിനം പത്തുകോടി അനാവശ്യ സന്ദേശങ്ങള്* പായുന്നുണ്ടെന്നാണ്* കണക്ക്*. ഒരു കമ്പനിക്ക്* 3500 രൂപ മുടക്കിയാല്* ഒരു ലക്ഷം പേരുടെ അടുത്ത്* പരസ്യം എത്തിക്കാന്* കഴിയും. ഈ പ്രവണതയ്*ക്കു തടയിടുക എന്ന ലക്ഷ്യത്തോടെ ഡല്*ഹി ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട്* ഓഫ്* ഇന്*ഫര്*മേഷന്* ടെക്*നോളജിയിലെ അസിസ്റ്റന്റ്* പ്രഫസറായ പൊന്നുരംഗം കുമാരഗുരുവാണ്* എസ്*എംഎസ്* അസാസിന്* എന്ന സോഫ്*ട്*വേര്* വികസിപ്പിച്ചെടുത്തത്*. ഇടത്തരം ഫോണുകള്*ക്ക്* വേണ്ടിയാണ്* ഇപ്പോള്* ഇത്* തയാറാക്കിയിട്ടുള്ളത്*.

  2. #222
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by maryland View Post
    എസ്*എംഎസ്* തടയാന്* സോഫ്*ട്*വേര്*

    മൊബൈല്* ഫോണുകളില്* കുമിഞ്ഞുകൂടുന്ന അനാവശ്യ സന്ദേശങ്ങളെ തടയുന്ന സോഫ്*ട്*വേര്* വരുന്നു. ഇന്ത്യയില്* പ്രതിദിനം പത്തുകോടി അനാവശ്യ സന്ദേശങ്ങള്* പായുന്നുണ്ടെന്നാണ്* കണക്ക്*. ഒരു കമ്പനിക്ക്* 3500 രൂപ മുടക്കിയാല്* ഒരു ലക്ഷം പേരുടെ അടുത്ത്* പരസ്യം എത്തിക്കാന്* കഴിയും. ഈ പ്രവണതയ്*ക്കു തടയിടുക എന്ന ലക്ഷ്യത്തോടെ ഡല്*ഹി ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട്* ഓഫ്* ഇന്*ഫര്*മേഷന്* ടെക്*നോളജിയിലെ അസിസ്റ്റന്റ്* പ്രഫസറായ പൊന്നുരംഗം കുമാരഗുരുവാണ്* എസ്*എംഎസ്* അസാസിന്* എന്ന സോഫ്*ട്*വേര്* വികസിപ്പിച്ചെടുത്തത്*. ഇടത്തരം ഫോണുകള്*ക്ക്* വേണ്ടിയാണ്* ഇപ്പോള്* ഇത്* തയാറാക്കിയിട്ടുള്ളത്*.
    ho...ithu pole oru software aneshichu nadakkan thudangiyittu kaalm kure aayi....

    ee Airtel valiya preshnama.....avarude message thanne daily 20 ennam varum............



  3. #223
    FK Visitor Vaishnav's Avatar
    Join Date
    Mar 2006
    Location
    Thiruvananthapuram
    Posts
    171

    Default

    Quote Originally Posted by ClubAns View Post
    ho...ithu pole oru software aneshichu nadakkan thudangiyittu kaalm kure aayi....

    ee Airtel valiya preshnama.....avarude message thanne daily 20 ennam varum............


    yes..airtel valya shalyam.. lot of unwanted mesages.

  4. #224

    Default

    Quote Originally Posted by maryland View Post
    അക്കായ്* ഡ്യുവല്* സിം 1800ന്*

    ജപ്പാന്* ആസ്*ഥാനമായുള്ള ഇലക്*ട്രോണിക്* നിര്*മ്മാതാക്കളായ അക്കായ്* തങ്ങളുടെ പുതിയ മൊബൈല്* ഫോണ്* പുറത്തിറക്കി. ഡ്യുവല്* സിം ഉള്*പ്പെടുന്ന അക്കായ്* സമുറായ്*ക്ക്* 1800 രൂപയാണ്* ഇന്ത്യന്* വില. ഡിജിറ്റല്* ക്യാമറ, 4.6 സെന്റീമീറ്റര്* ടി.എഫ്*.ടി സ്*ക്രീന്*, എഫ്*.എം. റേഡിയോ റെക്കോര്*ഡിംഗ്*, വോയഗിസ്* കോള്* റെക്കോര്*ഡിംഗ്*, എം.പി. 3 പ്ലയര്*, 3.5 എം.എം ഓഡിയോ ജാക്ക്*, 7.5 മണിക്കൂര്* ബാറ്ററി, 500 ഫോണ്* ബുക്ക്* മെമ്മറി, 2 ജി.ബി. എക്*സ്*പാന്*ഡബിള്* മെമ്മറി പവര്*ഫുള്* ലെഡ്* ടോര്*ച്ച്* തുടങ്ങിയവയാണ്* ഇതിന്റെ പ്രത്യേകത.
    angu buy yaalo
    Second chance..?

  5. #225

    Default

    How can a smartphone stand out from the sea of options available today? Simple: over-the-top attention to detail, build quality and a fantastic screen that blows you away with eye-popping colours and deep blacks.

    The Wave II (or S8530) is powered by Samsung?s own Bada operating system and it is their second phone on the Bada platform after the Wave. It?s not a small or light phone by any stretch, but it is quite slim at 11.5mm and feels very solid and well put together. The screen occupies most of the front, with chrome answer/end buttons and a large central button just below. Along the side, it has the buttons for the camera shutter, lock and volume.

    In many ways, the Bada OS is similar to Android. Like Android, Bada has a notification area on top of the screen. It also has multiple, customisable home screens. Even the homescreen wallpaper moves from side to side as you swipe through the multiple screens.

    There are a lot of appealing things about the Wave II. The screen is not AMOLED, but the Super Clear LCD offers excellent colours and richness. The liberal use of metal panels gives it a very solid feel. Multimedia playback is excellent (especially DivX movies, which playback without any conversion). The new T9-Trace input method allows you to type a work by tracing a path on the keyboard (similar to Swype on Android & Symbian^3). And thanks to the 1Ghz ARM Cortex A8 processor and dedicated graphics chipset, there is a lot of power under the hood for the nice animations and everything runs along without any hiccups or lags.

    Call quality is excellent and the large 1500mAh battery will surely last you a day even with heavy usage of email, music, calls and messages. The camera takes good pictures in daylight, and the bright LED flash also helps at night, though as expected, some noise does creep into low light shots.

    All the most-used applications are available for Bada, but if you are always on the lookout for new, interesting, lesser-known apps, then you should look elsewhere. It?s no secret that that the pace of app development on Bada is nowhere that of Android or iPhone. And this is the one biggest drawback of this platform. The number of applications is growing of course, but if you buy this phone, will you be keeping it long enough to enjoy the benefits?

    The MRP of the Wave II is Rs 20,900, but the actual market price is closer to Rs 17,000. At that price, the Wave II is an excellent option for those looking a high-performance smartphone with a fantastic screen and great build quality. However, if apps will become a sore point, it would be wiser to go for Android. Motorola?s Defy is available for about the same price. It also has a 3.7-inch screen and it is water proof to boot.

    SAMSUNG WAVE II

    Price: Rs 20,900

    Features

    Rating HHHHH
    Bada 1.2, 3.7-inch 480 x 800 pixel Super Clear LCD
    1Ghz processorwith dedicated GPU, 5MP camera, 720p HD video, Wi-Fi
    A-GPS, 1500mAh battery, 135 grams

    Pros: Great screen, performance
    CONs: Limited app support

    ALSO SEE

    Motorola Defy

    Price: Rs 18,000

    Android 2.1
    800Mhz processor
    3.7-inch capacitive LCD, water proof, rugged
    Every flight begins with a fall.

  6. #226

    Default

    Mobile Number Portability is the way for consumers.MNP is something that consumers are really vouching for due to issues with Unique Porting code.
    Over 38.33 lakh mobile users have opted to disconnect their telecom service providers within just five weeks of the launch of the number portability (MNP) facility that allows subscribers to retain their phone numbers while switching to another operator.
    According to latest data on mobile porting requests released by the Telecom Regulatory Authority of India (Trai), subscribers in Gujarat and Karnataka top the charts since the nationwide launch of MNP on January 21. The service was first launched in Haryana in late November before mobile number portability emerged as an all-India phenomenon.

    Within the metros, if porting requests are an indicator of the situation, there are more disgruntled customers in Delhi (1.76 lakh) than Mumbai (1.36 lakh) or Kolkata (96,000). However, it may also be the case that there was more awareness in the national Capital compared to the other two state capitals.

    Trai has so far refrained from providing service provider-wise porting requests. As a proportion of the subscriber base, the proportion of subscribers opting for number portability so far is 0.5 per cent. At the end of January 2011, there were 77.18 wireless phone users across India.

    However, operators need not necessarily act upon all requests. As a result, the regulator said it was constantly monitoring the implementation of number portability, something that was held back for several years.

    It is observed that the primary reasons for rejection of port request are Incorrect Unique Porting Code, non-completion of 90 days, existing contractual obligations and outstanding dues.
    Every flight begins with a fall.

  7. #227
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,920

    Default

    നോക്കിയ ഇ7 - ടച്ച്* & ടൈപ്പ്* ഫോണ്*


    ഫിന്നിഷ്* മൊബൈല്* ഫോണ്* നവിര്*മ്മാതാക്കളായ നോക്കിയ ഏറെ ശ്രദ്ധനേടിയ നോക്കിയ ഇ7 ടച്ച്* ആന്*ഡ്* ടൈപ്പ്* ബിസിനസ്* സ്*മാര്*ട്ട്* ഫോണ്* ഇന്ത്യയില്* അവതരിപ്പിച്ചു. നാല്* ഇഞ്ച്* ടച്ച്* സ്*ക്രീനനോടുകൂടിയ ഇതിന്* സ്*ളൈഡ്* ഔട്ട്* ക്വര്*ട്ടി കീബോഡും ഉണ്ട്*. കീബോഡ്*വഴിയും ടച്ച്* സ്*ക്രീന്* വഴിയും കാര്യങ്ങള്* നീക്കാം. എട്ട്* മെഗാപിക്*സല്* ക്യാമറ, പി.ഡി.എഫ്* റീഡര്*, വേള്*ഡ്* ട്രാവല്ലര്* ആപ്ലിക്കേഷന്*, ആന്റി തെഫ്*റ്റ്* സോഫ്*റ്റ്*വെയര്*, ജി.പി.എസ്* നാവിഗേഷന്* തുടങ്ങിയവയും ഉണ്ട്*. മറ്റൊരു പ്രത്യേകത മൈക്രോസോഫ്*റ്റ്* ഓഫീസ്* ഡോക്യുമെന്റുകള്* ഓപ്പണ്* ചെയ്യാന്* പറ്റുമെന്നുള്ളതാണ്*.. ഈ ഡാറ്റകള്* എഡിറ്റ്* ചെയ്യുന്നതിനും പുതിയ ഡാറ്റകള്* ഉണ്ടാക്കുന്നതിനും മെയില്* ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഉണ്ട്*. ഒരു ബിസിനസ്* ക്ലാസിന്* ഏറ്റവും അനുയോജ്യമായവിധമാണ്* സെറ്റ്* അറേഞ്ച്* ചെയ്*തിരിക്കുന്നത്*. കൂടാതെ കമ്പിനിയുടെ പുതിയ ഓഫര്* ടെലികോം സര്*വീസ്* പ്രൊവൈഡറായ വൊഡാഫോണുമായി ചേര്*ന്നുകൊണ്ട്* ആദ്യത്തെ ആറുമാസത്തേക്ക്* മാസംതോറും 2 ജിബിയുടെ ഡാറ്റകള്* ഫ്രീയായി കൈമാറ്റം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നുവെന്നതാണ്*.
    ഉപഭോക്*താവിന്റെ താത്*പര്യങ്ങള്* ദിനംപ്രതി മാറുന്ന സാഹചര്യത്തില്* വ്യക്*തിപരമായകാര്യങ്ങള്*ക്കും ബിസിനസ്* ആവശ്യങ്ങള്*ക്കും ഏറ്റവും അനുയോജ്യമായതും കൂടുതല്* സവിശേഷതകള്* ഉള്ളതുമായ സ്*മാര്*ട്ട്*ഫോണുകള്* വാങ്ങുന്നതിനാണ്* താത്*പര്യപ്പെടുന്നത്*. ആ രീതിയില്* തയാര്* ചെയ്*തിരിക്കുന്ന നോക്കിയ ഇ7 കൂടുതല്* എന്റര്*ടൈയ്*മെന്റ്* സവിശേഷതകളും ഉള്*പ്പെടുത്തിയാണ്* ഒരുക്കിയിരിക്കുന്നതെന്ന്* കമ്പനിയുടെ വൈസ്* പ്രസിഡന്*റും മാനേജിംഗ്* ഡയറക്*ടറുമായ ഡി. ശിവകുമാര്* പറയുന്നു. സ്*മാര്*ട്ട്*ഫോണ്* ശ്രേണിയില്* നോക്കിയ ഇ7 ന്* ഉപഭോക്*താക്കളില്* നിനും ലഭിക്കുമെന്നുള്ള വിശ്വാസത്തിലാണ്* കമ്പനി. 29,999 രൂപയാണ്* വില.

  8. #228
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,920

    Default

    വൊഡാഫോണ്* എസ്സാര്* മൊബൈല്* വൈ-ഫൈ ഡിവൈസ്* പുറത്തിറക്കി

    ടെലികോം സേവനദാതാക്കളായ വൊഡാഫോണ്* എസ്സാര്* മൊബൈല്* വൈ-ഫൈ ഡിവൈസ്* - വൊഡാഫോണ്* ആര്*201 ഇന്ത്യയില്* പുറത്തിറക്കി. 3ജി നെറ്റ്* വര്*ക്കിംഗ്* സൗകര്യം നല്*കുന്ന ഇത്* ഒരേസമയം അഞ്ചുപേര്*ക്ക്* ഉപയോഗിക്കാം. ഈ ഉപകരണത്തില്* ഒരു സ്ലീംസ്*ളോട്ട്* വഴി 3ജി നെറ്റ്*വര്*ക്കിംഗ്* സൗകര്യം ലഭ്യമാക്കുകയും തുടര്*ന്ന്* ഇതില്*നിന്ന്* ഉപഭോക്*താക്കള്*ക്ക്* തങ്ങളുടെ കമ്പ്യൂട്ടര്*, മൊബൈല്* ഗെയിമിംഗ്*, ഡിജിറ്റല്* മ്യൂസിക്* പ്ലെയര്* തുടങ്ങിയവ കണക്*ട്* ചെയ്*ത്* 3ജി സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്* ഏറെ ആസ്വാദ്യമാംവിധം ഉപയോഗപ്പെടുത്താമെന്ന്* കമ്പനി പറയുന്നു. ഇതിന്* നാലുമണിക്കൂര്* ബാറ്ററി കാലാവധിയാണുള്ളത്*. 7.2എംപിഎസ്* സ്*പീഡോടുകൂടിയ 3ജി ഇന്റര്*നെറ്റ്* സര്*വീസ്* ഒരു തടസവും കൂടാതെ ഉപയോഗിക്കാന്* കഴിയും. 5,500 രൂപയാണ്* വില കണക്കാക്കുന്നത്*.

  9. #229

    Default

    Opera Software has released updated versions of its Mini and Mobile smartphone browsers, and adapted the browsers' interface for tablets, the Norwegian company said on Tuesday.
    New features include a share button, which allows users to post messages on Twitter and Facebook. The updates feature improved scrolling and panning performance, and zooming has also been improved: it now makes use of pinch-to-zoom on all devices that support it.
    In the tablet versions, the navigation buttons are at the top of the screen, rather than at the bottom as in the smartphone versions, Opera said.
    The Opera Mini 6 browser is available for phones that can run J2ME Java applets and for smartphones running the Android, BlackBerry and Symbian S60 operating systems.
    Opera Mobile 11 supports HTML5 and is available for smartphones running Android and Symbian. Experimental versions are also available for devices running MeeGo and Maemo, as is one for tablets running Windows 7, according to Opera.
    Opera Mini uses a proxy server to compress and reformat Web pages before they are transmitted to the phone. Using compression speeds up downloads and means subscribers without unlimited data contracts can save money. Opera Mobile, on the other hand, works like a traditional browser, without using a proxy server.
    Opera didn't release versions of the browsers for Apple's iPhone and iPad on Tuesday, but owners of those two devices should stay tuned, an Opera spokeswoman said via e-mail.
    Opera is hoping to get its browser in other devices too. On Monday, the company announced at the IP&TV World Forum in London that it will unveil a new version of its Opera for Devices SDK 3.0, which is its embeddable browser engine for TVs.
    The new version comes with a totally re-designed rendering engine to improve performance. There is also improved HTML5 compliance, and HTML5 video integrated from day one on some platforms, Opera said.
    Every flight begins with a fall.

  10. #230

    Default

    Lina kooduthal details about vodafone device?plan!!
    Second chance..?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •