Harris Jayaraj : I thank everyone for your overwhelming response for our film "Nanban". Wish you all a Happy Pongal!
got it from a site,not mine
ഇന്ത്യന്* സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്* ശങ്കര്* , തമിഴിലെ സൂപ്പര്* സ്റ്റാര്* വിജയ്* എന്നിവരുടെ കൂട്ടുകെട്ടില്* ബോളിവുഡിലെ 3 ഇഡിയറ്റ്സ് എന്ന സിനിമ റീമേക്ക് ചെയ്യുന്നു എന്ന വാര്*ത്ത കേട്ട അന്ന് പലരുടെയും നെറ്റി ചുളിഞ്ഞു. കാരണം റീമേക്ക് സിനിമകള്* ഒരിക്കലും അതിന്*റെ ഒറിജിനലിനെ കവച്ചു വെക്കാറില്ല. മാത്രമല്ല 3 ഇഡിയറ്റ്സ് എന്ന സിനിമ ഏറ്റവും മികച്ച അഭിപ്രായം നേടിയ സിനിമയും കൂടെ ഇന്ത്യന്* സിനിമയുടെ കളക്ഷന്* റെക്കോര്*ഡ്* മാറ്റി മറിച്ച സിനിമയും കൂടിയാണ്. ആമിര്* ഖാന്* കോളേജ് പയ്യനായി 3 ഇഡിയറ്റ്സ് സിനിമയില്* അഭിനയിക്കാന്* ഏക കാരണമായി ആമിര്* തന്നെ പറയുന്നത് ആ സിനിമയിലൂടെ വിദ്യാഭ്യാസ രീതികളെ കുറിച്ച് ജനങ്ങള്*ക്ക്* ഒരു മെസ്സേജ് കൊടുക്കാന്* കഴിയുന്നത്* കാരണമാണെന്ന് . ഹിന്ദി സിനിമ കാണാത്ത ഒരു വലിയ സമൂഹം തമിഴ് നാട്ടിലും മറ്റു ദക്ഷിണേന്ത്യന്* സംസ്ഥാനങ്ങളിലും ഉള്ളത് കാരണം ഈയൊരു റീമേക്കിനെ പോസിറ്റീവ് ആയി കാണാം.
നന്*പന്* സെക്കന്റ്* ഷോ തുടങ്ങുന്നത് രാത്രി 10 മണിക്ക്. കാരണം മറ്റൊന്നുമല്ല, സിനിമയുടെ ദൈര്*ഖ്യം 3 മണിക്കൂറില്* അധികം. 3 ഇഡിയറ്റ്സിന്*റെ കഥയിലും തിരക്കഥയിലും കാര്യമായ മാറ്റം വരുത്താതെയാണ് നന്*പന്* ചിത്രീകരിച്ചിട്ടുള്ളത്. ആദ്യ 15 മിനിറ്റ് തീയ്യറ്ററില്* കൂവലും ബഹളങ്ങളും ആയിരുന്നു. മറ്റുള്ളവരെ വെറുപ്പിക്കുന്ന ഇങ്ങനെയുള്ള കുറെ ജന്മങ്ങള്* കേരളത്തില്* കുറെയുണ്ടല്ലോ. വിദ്യാര്*ത്ഥികളായി വിജയ്, ശ്രീകാന്ത്, ജീവാ എന്നിവര്* അവരവരുടെ വേഷങ്ങളോട് ഒരു പരിധി വരെ നീതി പുലര്*ത്തിയിട്ടുണ്ട്. എങ്കിലും ആമിറിനെ പല രംഗങ്ങളിലും അതെ പോലെ വിജയ്* പകര്*ത്തിയതില്* നിന്ന് ഒരല്*പം വെത്യാസം ആകാമായിരുന്നു എന്ന് തോന്നിപ്പോയി. ആമിറിനേക്കാള്* ഹിന്ദിയില്* ഒരു പക്ഷെ നമുക്ക് ഇഷ്ട്ടപ്പെടുന്ന കഥാപാത്രമാണ് ഷര്**മാന്* ജോഷിയുടെ... ജീവയാണ് ആ കഥാപാത്രത്തെ തമിഴില്* അവതരിപ്പിച്ചത്. മറ്റാര്*ക്കും അത്രയെങ്കിലും ആ കഥാപാത്രത്തെ തമിഴില്* അവതരിപ്പിക്കാന്* കഴിയുമോ എന്നറിയില്ല. മാധവന്റെ വേഷം ശ്രീകാന്തും വൃത്തിയായി ചെയ്തു . തമിഴ് സിനിമയ്ക്കു വേണ്ടിയുള്ള ഒരു മസാലയും ഇതില്* ചേര്*ത്തിട്ടില്ല എന്നുള്ളതും ഈ സിനിമയുടെ പ്ലസ് ആണ്. സ്കൂള്* പ്രിന്*സിപ്പലിന്റെ വേഷം സത്യരാജ് മികവുറ്റതാക്കി. സൌത്ത് ഇന്ത്യയില്* ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നായികമാരില്* ഒരാളായ താര സുന്ദരി ഇല്യാനയെ തന്നെ കരീനയ്ക്ക് പകരം കൊണ്ട് വരാന്* ശങ്കര്* ശ്രദ്ധിച്ചു. മനോജിന്റെ ചായാഗ്രഹണം , ഹാരിസ് ജയരാജിന്റെ സംഗീതം എല്ലാം സിനിമയ്ക്ക്* മാറ്റ് കൂട്ടും. സൈലന്*സറുടെ വേഷത്തില്* പലപ്പോഴും സത്യനെ അംഗീകരിക്കാന്* പറ്റിയില്ല, എങ്കിലും സ്റ്റേ ജിലുള്ള സീന്* വന്നപ്പോള്* തീയ്യറ്ററില്* പൊട്ടിച്ചിരി മാത്രം. രണ്ടാം പകുതിയിലെ ഇറുക്കാന ഗാനം വെറുതെയെന്നു തോന്നി.
3 ഇഡിയറ്റ്സ് കണ്ടിട്ടില്ലാത്തവര്* നന്*പന്* തീര്*ച്ചയായും തീയ്യറ്ററില്* പോയി കാണുക. വിജയുടെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നുള്ളതില്* സംശയം ഇല്ല. ജീവയുടെ അഭിനയ ജീവിതത്തിലും ഇതൊരു പൊന്*തൂവല്* തന്നെ. എന്നാല്* 3 ഇഡിയറ്റ്സ് എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയാല്* ഈ സിനിമയും കഥാപാത്രങ്ങളും ഗാനങ്ങളും ഒപ്പത്തിനൊപ്പം എത്തില്ല. എന്നാല്* അതിശയിപ്പിക്കുന്ന ഒരു സത്യം എന്തെന്ന് വെച്ചാല്* 3 ഇഡിയറ്റ്സ് സിനിമ കണ്ടവര്*ക്കും ഈ സിനിമ ആസ്വദിക്കാന്* കഴിയും എന്നുള്ളതാണ് . സിനിമ തുടങ്ങുമ്പോള്* ബഹളം വെച്ചവര്* എല്ലാം രണ്ടാം പകുതിയില്* നിശബ്ദരായി സിനിമ ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്* സിനിമയിലെ ഏറ്റവും നല്ല റീമേക്കുകളില്* ഒന്ന് എന്ന് നിസ്സംശയം പറയാം .
Rating : 4/5
You can never get a cup of tea large enough or a book long enough to suit me.................
Nanban and Vettai receive grand opening at the box office
![]()
Nanban is a Tamil comedy drama film directed by S. Shankar.
Nanban and Vettai are already making waves at the box office. Nanban has reportedly crossed Rs.50 crores at the box office collections. Both the movies are expected to continue their run at the box office.
Nanban is a Tamil comedy drama film directed by S. Shankar. The film features an ensemble cast that includes Vijay, Jeeva, Srikanth, Ileana D'Cruz, Sathyan and Sathyaraj. It is the Tamil version of the superhit Bollywood movie 3 Idiots.
The movie opened to an overwhelming response with over 90% occupancy. The film saw its worldwide release on January 12, 2012 to highly positive reviews. A dubbed version in Telugu, titled Snehithudu, is also slated for release in 2012.
While Vettai is a Tamil action film written and directed by N. Linguswamy. The film stars Arya, R. Madhavan, Sameera Reddy and Amala Paul in the lead roles. The film was released worldwide on January 13, 2012.
India Today Online New Delhi, January 17, 2012 | UPDATED 12:20 IST
India Today : Nanban has reportedly crossed 50 crores at the box office collections. Both the movies (Nanban & Vettai) are expected to continue their run. The movie opened to an overwhelming response with over 90% occupancy. The film saw its worldwide release on January 12, 2012 to highly positive reviews. A dubbed version in Telugu, titled Snehithudu, is also slated for release in 2012.
Is love just a never ending dream....?
[ame=http://www.youtube.com/watch?v=BnT3O3xKZRs]How Harris Copied & Got inspired for NANBAN - YouTube[/ame]
விஜய் ரசிகன் EXPRESS
Nanban 5 Days Collections Report @67 Crores.
Vijays Nanban which is getting rave reviews from all sides and breaking record collections.
First Day Collections - 15 Crores
2nd Day Collections - 14.5 Crores
3rd Day Collections - 14 Crores
4th Day Collections - 12.6 Crores
5th Day Collections - 11.2 Crores
Total First 5 Days Collections 67.3 Crores (Approximately)
SOURCE: Nanban 5 Days Box Office Collections ~ Box Office Collections | Songs | Movie Review | Movie Stills | Trailers | Film News | Tamil Telugu
Is love just a never ending dream....?
@breakingviews lol harris ithu inno inaleyo thudangyathala most of his songs ithu thaneya kadha .....
Final #ODI: Bangladesh Cricket : The Tigers v Indian Cricket Team
Shikhar Dhawan, MS Dhoni Power India to 317/6