Page 57 of 117 FirstFirst ... 747555657585967107 ... LastLast
Results 561 to 570 of 1161

Thread: Imaginary release day of old movies in FK, 'CBI Diarykkurippu' Realeased!!!!

  1. #561

    Default

    SKUTTY's Review

    Oru Vadakkan Veeragadha- Review from my 5 times watch
    Date - 14-4-89
    Time- 11.30PM
    Theater-Savitha,Ernakulam
    Attendance - Housefull
    Ticket rate - 10rs first class ticket 100rsnu vangi.

    Date - 14-4-89
    Time- 2.30PM
    Theater-Saritha,Ernakulam
    Attendance - Housefull+Extra chairs in balcony
    Ticket rate - 15Rs

    Date - 14-4-89
    Time- 6.30PM
    Theater-Saritha,Ernakulam
    Attendance - Housefull

    Date - 14-4-89
    Time- 9.30PM
    Theater-Saritha,Ernakulam
    Attendance - Housefull

    Date - 15-04-89
    Time- 8.45PM
    Theater-Saritha,Ernakulam
    Attendance - 125%
    Ticket rate - 15rs balcony ticket 150rsnu vangithanna frend nu nandi...

    aadyamayitta sarithayude ullile steps il vare aalukal padam kanan irikunnathu kanunnathu..
    athrayum thirakku i have never seen in my 'padam kanal life'

    abt movie...

    churukki paranjal ....this is my all time fav movie ...
    kidilam film..a perfect film...
    e film il illathathu onnum thanne illa....
    sneham..Pranayam...souhridam...valsalyam..paka..ve ruppu..samghattanam..yudham...sangeetham..santhosh am...pratheeksha..nirasha..nissahayatha...prathika ram...thammiladi... idi.. chavittu... kuthira.. washer....vettu....vayaru....kaalu.. kuli.angane oru manushyajeevithathile samastha bhavangalum ee chalachithrakavyathil ulkkondirikkunnu...
    i donno hw to explain more...njan 2 days nullil 5 times kandu ennu parayumbol thanne oohikkamalllo, enikku vere paniyonnum illennu...

    ee padathile oro character inum oru full length cinema edukanulla depth undu..Ilanthilarmadam chanthu..Aromal Chekavar...Unniyarcha..Kunjiraman.Aringodar.ellam valare range ulla characters...
    ivarude okke pradhanyam ottum kurayathe thanne ezhuthi phaluppicha MT sir nu

    oro frame lum 15th century recreate cheytha hariharan um aniyaa pravarthakarkkum
    oro shot ilum 100 kanakkinu artists nirayunna ee chithram verum oru sadharana chithram aayi kanaruth prekshakar...direction pora ennokke chumma vilichu parayunnavar pala karyangalum sradhikkunnilla....Mazha Peyyunnu Madhalam kottunnu kanunna laghavathode kanaruth ee chithram...

    Performances
    Its only our beloved Mammootty..
    who else can be a gr8 Chekavan..a gr8 warrior...
    aa pourusham...aa raajakeeya prowdi...aa nottam..aa thalayeduppu...aa shabdagaambeeryam...
    ee lokathu vere ethu nadanu sadhikkum ingane oru amanushika veshappakarcha nadathaan...
    being a fan of him....am so glad and excited abt this movie..iniyum kanum njan....
    padathile scene vechu varnikkanam ennundu enek..bt mattullavarkku bore adikkum ennullathukonud cheyunnilla....
    screen presence kondum dialoguele mikavu kondum mammookka rocked in big time...
    "jeeviithathil palarum pala vattam Chanthuvine Tolp[pichu" ennu pully paranjappol SSLCkku enne pathu vattam totpicha Raman sirnodulla veruppokke engo alinju poyathu pole...

    then Captain raju...unexpected performance frm him..sherikkum oru Chekavan thanne...

    SG..kittiya role manoharamayi cheythu...war scenes il okke valare nannayurnnu...

    Madhavi - valare nannayi..action scenes okke kashtapettu cheythittundu.. gr8 job..

    Geetha - basically avalude soundaryam eneke ishtamalla..veettukar okke parayunnu valare sundari aanennu...acting wise..moshamakkiyilla...kunnathu sooryan song il nannayittundu...

    my verdict - my all time favourite in malayalam
    trade verdict- nothing less than a block buster

    ************************parayathirikkan kazhiyunnilla************************

    ini chila keedangalodu 4 vaakku...

    Puthooram veedu..mobile tower...rubber cherippu...Kuthirappurappurathu dupe...ninakkokke naanamilleda naarikale...ondakkavunna maximum ondakkiyallo..Inland aayittum post card aayittum olathiyallo..ennittenthaayeda chettakale...padathil marunninengilum oru fault kandu pidikkan kazhinjo...?

    padam superb ennu mouth publicity kitiyappo credit mammookkakku kodukkathirikkanaayi sramam...Suresh Gopi kalakki ennu paranju parathaan sramichu..padathinte peru maatanam polum..ennittenthayeda?...valathu sreenivasaneyum munnilum purakilum Thilakaneyum okke nirthi padangal hit aakkiya thaarathinte fans aanu ithu cheyunnathu ennorkkumbo pucham thonnunnu..kasham..get well soon u sick fellows..

    padam kanda pothujanathinu karyam ariyam..avar mouth publicty koduthu padathine vijayippikkunnu..

    koovan vanna kure %$%makkal koovan oru scene polum kitathe theater irunnu njeripiri kollunnathu kandu...arappu thonni....
    Last edited by Karnan Mahadevan; 11-23-2010 at 01:56 PM.
    "It's a hell of a thing, killing a man. Take away all he's got and all he's ever gonna have."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #562

  4. #563

    Default

    Skutti yude 5 times reivew kalakki...............

  5. #564
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,443

    Default

    Wideeys review ഒരു വടക്കൻ വീരഗാഥ - ആ​ദ്യപൂവ് വിരിഞ്ഞപോലെ!!!

    Theatre : Eldarado 1 - AbuDhabi
    Date :06/11/1989
    Time :2:30pm
    Status: House full + (10 plus extra seats)

    മലയാളതില്* ഇങ്ങനെയുമൊരു ചിത്രമൊ? പൂന്തോട്ടത്തില്* ആദ്യമായി വിരിഞ്ഞ പൂവ് കാണുമ്പോള്* എന്ന പോലെ, അല്*ഭുതത്തൊടും ആനന്തത്തൊടും മാത്രമെ ഈ ചിത്രം കണ്ടു തീര്*ക്കാന്* കഴിയു.

    കഥ – കൂടുതലൊന്നും ഞാന്* പറയുന്നില്ല. FK-യില്* ഉള്ള ഒട്ടു മിക്ക ആള്*ക്കാരും ഒരു വടക്കൻ വീരഗാഥ കണ്ടു കഴിഞ്ഞതുകൊണ്ട്* കഥയിലേക്ക് കടക്കുന്നില്ല. ചെയ്യാത്ത കുറ്റത്തിനു പഴി കേട്ട് എല്ലാവരാലും വെറുക്കപ്പെട്ട ഒരു ചേകവന്റെ, ആത്മ സംഘർഷങ്ങൾ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു പോരാളിയുടെ കഥ. തെറ്റിദ്ധരിക്കപ്പെട്ട ചന്തുവിന്റെ കഥ അതാണു ഒരു വടക്കൻ വീരഗാഥ എന്ന സിനമ.

    തിരക്കഥ - ലോക സിനമയില്* തന്നെ ഇത്രയും ഭംഗിയായി വടക്കൻ വീരഗാഥയുടെ കഥയെഴുതുവാന്* വേറൊരാള്*ക്ക് കഴിയുമെന്നു എനിക്ക് തോന്നുന്നില്ല. ഒരുപാടു സംഭവങ്ങളുടെ കൂട്ടിയിണക്കലാണു ഒരു തിരക്കഥ. പ്രത്യേകിച്ചും ഒരു വടക്കൻ പാട്ടു സിനമയാകുമ്പോള്* ഇതതരം സംഭവങ്ങളുടെ കൂട്ടിയിണക്കല്* അത്ര എളുപ്പമല്ല. MT അതു മനൊഹരമായി ചെയ്തിരിക്കുന്നു. നമുക്ക് അഹങ്കരിക്കാം MT നമ്മുടെ മാത്രം സ്വന്തം.
    ഈ ചിത്രം കണ്ടിറങ്ങുമ്പോല്* ഒരുപാടു കഥാപാത്രങ്ങള്* നമ്മുടെ മനസില്* പതിഞ്ഞിരിക്കും, ഒരുപാടു ചെറു കഥകളും. ഓരൊ വരികളില്*പ്പോലും ഒരോ സംഭവങ്ങള്* വിവരിക്കുമ്പോള്* സാധാരണഗതിയില്* അതൊരു ടെലിഫിലിമൊ ഒരു വാര്*ത്താധിഷ്ഠിത പരുപാടിയൊ പോലെ വഴിമാറിപ്പോകാമായിരുന്ന രചന, ഒരു സിനിമയായി തന്നെ, ഒരു നല്ല സിനിമയായി തന്നെ പരിണമിച്ചു.
    അതാണു MT. വേറാരുണ്ട് ഇതു ഇത്ര ഭംഗിയാക്കാന്*.
    സംവിധാനം - മനോഹരമായ ഒരു ചിത്രം രചിക്കുന്ന ചിത്രകാരനെപ്പോലെ അതിമനോഹരമായി ഹരിഹരന്* അതു ചെയ്തിരിക്കുന്നു. കളരി പയറ്റു രംഗങ്ങൾ ഇത്രയേറെ മനോഹരമാക്കാന്* വേറേതാള്*ക്ക് കഴിയും. ഒരൊ അഭിനേതക്കളും അവരുടെ ഏറ്റവും മികച്ച കഴിവെന്താണെന്നു തിരിച്ചറിഞ്ഞത് ഈ പടത്തിലൂടെയായിരിക്കും. പ്രത്യേകിച്ചും സുരേഷ് ഗോപിയും, മാധവിയും ..അതിനു ഹരിഹരനൊരു . കാരണം ഇത്ത്രയേറെ കഥാപാത്രങ്ങളെ തിരശ്ശീലയില്* കൊണ്ടുവരികയെന്നതു പിടിപ്പതു പണിതന്നെയാണു. ഒരു നിമിഷം മാത്രമുള്ള രംഗങ്ങളില്*, സാധരണയായി അഭിനയമറിയാത്ത കൂലി അഭിനേതാക്കളുടെ വിരക്തി തോന്നുന്ന അഭിനയ ചേഷ്ടകളാണു കാണാറുള്ളതു. ഏന്നാലിവിടെ അതുപോലും ഹരിഹരന്* ശ്രദ്ധിച്ചിരിക്കുന്നു.

    ആഭിനയം
    മമ്മൂട്ടി - അഭിനയതിന്റെ സര്*വ്വകലാശാലയില്* നിന്നും മറ്റൊരു പാഠം, അഭിനയ വിദ്ധ്യാര്*ത്തികള്*ക്കായി. ഇതു ചന്തുവിന്റെ
    കഥാപാത്രമല്ല, ചന്തു തന്നെയാണു.
    സുരേഷ് ഗോപി- താരതിന്റെ ഏറ്റവും മികച്ച വേഷം, നായകനോളം പ്രാധന്യമില്ലെങ്കിലും, ശോഭിക്കാന്* പറ്റിയ രണ്*ടു മൂന്നു രംഗങ്ങളില്* തിളങ്ങി.
    മാധവി- സ്നേഹം, സഹനം, വിരഹം, വനവാസം, വീരസ്യം, ലാസ്യം, എല്ലാം മനോഹരമാക്കി.

    മലയാളത്തിന്റെ അഭിമാന ചിത്രത്തിനു മഹത്തായ വിജയം.

    ചിത്രത്തിന്റെ പിന്നണിയില്* പ്രവര്*ത്തിച്ച എല്ലാവര്*ക്കും അഭിനന്തനങ്ങള്*.

    വാല്*ക്കഷണം :
    പൂര്*ണത അപൂര്*ണ്ണമാണു. അതു മനസിലാക്കാത്തവര് മത്രമെ ഈ സിനിമ പൂര്*ണ്ണത നേടിയില്ല എന്നു പറയു....
    ഓരൊരുതതരുടെയും കാഴ്ചപ്പടുകള്* വ്യത്തസ്ഥമാണു. ചിലര്* മഞ്ഞപൂക്കള്* ഇഷ്ടപെടുന്നു, മറ്റ് ചിലര്* ചുവപ്പുപൂക്കള്* ഇഷ്ടപെടുന്നു. മഞ്ഞപൂക്കള്* വേണ്*ടവര്*ക്കു ചുവപ്പുപൂക്കള്* നല്*കിയാ​*ല്* അത് അപൂര്*ണ്ണമെന്നു അവര്* മുറവിളി കൂട്ടും. അത്തരക്കാരാണു ഈ ചിത്രാതിന്റെ പൂര്*ണ്ണതയെ ചോദ്യം ചെയ്യുന്നതും.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  6. #565

    Default

    perinthalmanna kcyil 2am divasam padam maari..
    replaced by layanam..

  7. #566

    Default

    Quote Originally Posted by National Star View Post

  8. #567
    FK Citizen AJAY's Avatar
    Join Date
    Apr 2008
    Location
    KOLLAM
    Posts
    9,189

    Default

    Quote Originally Posted by Karnan Mahadevan View Post
    SKUTTY's Review

    Oru Vadakkan Veeragadha- Review from my 5 times watch
    Date - 14-4-89
    Time- 11.30PM
    Theater-Savitha,Ernakulam
    Attendance - Housefull
    Ticket rate - 10rs first class ticket 100rsnu vangi.

    Date - 14-4-89
    Time- 2.30PM
    Theater-Saritha,Ernakulam
    Attendance - Housefull+Extra chairs in balcony
    Ticket rate - 15Rs

    Date - 14-4-89
    Time- 6.30PM
    Theater-Saritha,Ernakulam
    Attendance - Housefull

    Date - 14-4-89
    Time- 9.30PM
    Theater-Saritha,Ernakulam
    Attendance - Housefull

    Date - 15-04-89
    Time- 8.45PM
    Theater-Saritha,Ernakulam
    Attendance - 125%
    Ticket rate - 15rs balcony ticket 150rsnu vangithanna frend nu nandi...

    aadyamayitta sarithayude ullile steps il vare aalukal padam kanan irikunnathu kanunnathu..
    athrayum thirakku i have never seen in my 'padam kanal life'

    abt movie...

    churukki paranjal ....this is my all time fav movie ...
    kidilam film..a perfect film...
    e film il illathathu onnum thanne illa....
    sneham..Pranayam...souhridam...valsalyam..paka..ve ruppu..samghattanam..yudham...sangeetham..santhosh am...pratheeksha..nirasha..nissahayatha...prathika ram...thammiladi... idi.. chavittu... kuthira.. washer....vettu....vayaru....kaalu.. kuli.angane oru manushyajeevithathile samastha bhavangalum ee chalachithrakavyathil ulkkondirikkunnu...
    i donno hw to explain more...njan 2 days nullil 5 times kandu ennu parayumbol thanne oohikkamalllo, enikku vere paniyonnum illennu...

    ee padathile oro character inum oru full length cinema edukanulla depth undu..Ilanthilarmadam chanthu..Aromal Chekavar...Unniyarcha..Kunjiraman.Aringodar.ellam valare range ulla characters...
    ivarude okke pradhanyam ottum kurayathe thanne ezhuthi phaluppicha MT sir nu

    oro frame lum 15th century recreate cheytha hariharan um aniyaa pravarthakarkkum
    oro shot ilum 100 kanakkinu artists nirayunna ee chithram verum oru sadharana chithram aayi kanaruth prekshakar...direction pora ennokke chumma vilichu parayunnavar pala karyangalum sradhikkunnilla....Mazha Peyyunnu Madhalam kottunnu kanunna laghavathode kanaruth ee chithram...

    Performances
    Its only our beloved Mammootty..
    who else can be a gr8 Chekavan..a gr8 warrior...
    aa pourusham...aa raajakeeya prowdi...aa nottam..aa thalayeduppu...aa shabdagaambeeryam...
    ee lokathu vere ethu nadanu sadhikkum ingane oru amanushika veshappakarcha nadathaan...
    being a fan of him....am so glad and excited abt this movie..iniyum kanum njan....
    padathile scene vechu varnikkanam ennundu enek..bt mattullavarkku bore adikkum ennullathukonud cheyunnilla....
    screen presence kondum dialoguele mikavu kondum mammookka rocked in big time...
    "jeeviithathil palarum pala vattam Chanthuvine Tolp[pichu" ennu pully paranjappol SSLCkku enne pathu vattam totpicha Raman sirnodulla veruppokke engo alinju poyathu pole...

    then Captain raju...unexpected performance frm him..sherikkum oru Chekavan thanne...

    SG..kittiya role manoharamayi cheythu...war scenes il okke valare nannayurnnu...

    Madhavi - valare nannayi..action scenes okke kashtapettu cheythittundu.. gr8 job..

    Geetha - basically avalude soundaryam eneke ishtamalla..veettukar okke parayunnu valare sundari aanennu...acting wise..moshamakkiyilla...kunnathu sooryan song il nannayittundu...

    my verdict - my all time favourite in malayalam
    trade verdict- nothing less than a block buster

    ************************parayathirikkan kazhiyunnilla************************

    ini chila keedangalodu 4 vaakku...

    Puthooram veedu..mobile tower...rubber cherippu...Kuthirappurappurathu dupe...ninakkokke naanamilleda naarikale...ondakkavunna maximum ondakkiyallo..Inland aayittum post card aayittum olathiyallo..ennittenthaayeda chettakale...padathil marunninengilum oru fault kandu pidikkan kazhinjo...?

    padam superb ennu mouth publicity kitiyappo credit mammookkakku kodukkathirikkanaayi sramam...Suresh Gopi kalakki ennu paranju parathaan sramichu..padathinte peru maatanam polum..ennittenthayeda?...valathu sreenivasaneyum munnilum purakilum Thilakaneyum okke nirthi padangal hit aakkiya thaarathinte fans aanu ithu cheyunnathu ennorkkumbo pucham thonnunnu..kasham..get well soon u sick fellows..

    padam kanda pothujanathinu karyam ariyam..avar mouth publicty koduthu padathine vijayippikkunnu..

    koovan vanna kure %$%makkal koovan oru scene polum kitathe theater irunnu njeripiri kollunnathu kandu...arappu thonni....
    ho!! thanks for the review....

  9. #568

    Default

    Quote Originally Posted by Rohith View Post
    perinthalmanna kcyil 2am divasam padam maari..
    replaced by layanam..

    Kollam Princil Ninnum Padam Therichu ....For Rathileela......Prine Extra Theatre Aayirunnu.......

  10. #569
    Janapriyan
    Join Date
    May 2009
    Location
    Garden City
    Posts
    7,588

    Default

    Ithine Gaatha ennu vilicha Gatha ye pinne enrthu vilikkum

    Theater: Ranny Darsana
    Show Time: 11:30 AM
    Day: (today)
    Status: 100 people kaserayil 25 oer tharayil

    Chila nalla suhruthukkal maadhaviyude kuliye patty vivarikkunnathu kettu njanum ee padam kandu. Otta waakkil paranjal average. Kandu madutha kuthirakal, kettu madutha dialogues.

    To be frank, when movie started, I thought this is gonna rock... Aadyam kore pillerude kalyanam okke kaanichappo njan palathum expect cheythu. pakshe

    Athu kazhinju dragging aayi... Shirt vaangan polum cash illatha naayakan Kandu madutha reethiyil ulla vaalppayatt. Mafia Sasi ennoru puthiya payyan undu stunt master. avane okke kondu varenda samayam aayi

    Mammootty ye Suresh gopi sasi aakkunnathu kandappo... Pinne kuthiraye 15 adi uyarathil parappikkunna mammootty

    Cost cutting kaaranam aano ennariyilla mammootty fulltime kuthirappurathaanu. Oru yezdi engilum vaangi kodukkarunnu. Climax il van twist. 2 payyanmaarodu jayikkan pattatha naayakan
    Theater il muttu kooval

    Verdict: Watch it once for Madhavi and Suresh Gopi

    Theater nte munnil fans nte aahladaprakadanam

  11. #570
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,774

    Default

    Renji paniker shajikailas team padam remake cheyyunnu....

    "Chandu vine tholpikkan avilla makkale...becouse I have an extra bourn….orellu kooduthal anu enikku….so go back and get lost..
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •