Detour നാളെ റിലീസിന് ഒരുങ്ങുമ്പോള്‍* പ്രാര്*ത്ഥനകളോടെ ചെന്നയില്‍* കാത്തിരിക്കുകയാണ്
മാക്കം. മെഗാ സ്റ്റാര്‍* ശിവേട്ടനുമായി ബന്ധപെട്ടു കുറേ കാലമായി മാധ്യമങ്ങള്‍* ചര്*ച്ച ചെയ്യുന്ന
പേരാണ് മാക്കതിന്റെത്. മെഗാ സ്റ്റാര്‍* ആകുന്നതിനു മുന്‍*പ് ഫോറം കേരളം ചാനലില്‍* മിമിക്രി അവതരിപ്പിച്ചു
നടക്കുന്ന സമയം മുതല്‍* അടുത്ത സൗഹൃദം സൂക്ഷിക്കുനവരാണ് ഇരുവരും. തങ്ങള്‍* തമ്മില്‍* സൗഹൃദം
മാത്രമേ ഉള്ളു എന്ന് പല അഭിമുഖങ്ങളിലും ശിവേട്ടന്* വ്യക്തമാക്കിയിട്ടുണ്ട്. Detor റിലീസിനോട്
അനുബന്ധിച്ച് മാക്കം ചെന്നയില്‍* വിപുലമായ ഒരുക്കങ്ങള്‍* ആണ് നടത്തുന്നത്. ചിത്രത്തിന്റെ വിജയത്തിനായി
അമ്പലങ്ങളില്‍* വഴിപാട്* നടത്തുന്ന മാക്കത്തിന്റെ ചിത്രം ചില തമിള്‍* പത്രങ്ങള്‍* പ്രസിദ്ധീകരിക്കുകയുണ്ടായി.
.............
"It's a hell of a thing, killing a man. Take away all he's got and all he's ever gonna have."