poojayude date aaro ivide post cheythirunnallo? 22nd aayirunnu ennu thonnunnu...
Ippo kandathe ullooo... athu location visheshangal alla... photo shoot aanu. aa pics aanu ivide teaser-il kandathu... padathinte pooja nadanno, atho ini shootinge thudangiyo?
Fan of cinema, not actor!
Sponsored Links ::::::::::::::::::::Remove adverts | |
poojayude date aaro ivide post cheythirunnallo? 22nd aayirunnu ennu thonnunnu...
ഗവിയിലേയ്ക്ക്...
മലയാളിയുടെ നിത്യസഞ്ചാരത്തിന്*റെ മാര്*ഗമാണെങ്കിലും മലയാള സിനിമയില്* ബസിനെ കേന്ദ്രീകരിച്ചുള്ള സിനിമകള്* നന്നേ കുറവ്. കൈയ്യും തലയും പുറത്തിടരുത്, യാത്രയുടെ അന്ത്യം, വാമനപുരം ബസ് റൂട്ട്......അങ്ങനെ ചില ചുരുക്കം ടൈറ്റിലുകള്* മാത്രം. മലയാള സിനിമയുടെ അഭ്രപാളിയില്* ഒരു കെഎസ്ആര്*ടിസി ബസ് ഇതാദ്യമായി പത്തനംതിട്ടയില്* നിന്നു ഗവിയിലേക്കു ഫസ്റ്റ് ഗിയര്* ഇടുന്നു. ഈ റൂട്ടിലെ ഏക
ബസ് സര്*വീസാണെന്നതാണു പ്രത്യേകത. പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ഗവിയിലേക്കുള്ള സഞ്ചാരപാതയില്* കെഎസ്ആര്*ടിസി ബസിന്*റെ സാരഥി സുകു, കണ്ടക്റ്റര്* ഇരവിക്കുട്ടന്* പിള്ള.... ഗ്രാമനന്മ തുളുമ്പുന്ന കഥാപാത്രങ്ങള്* ഗവി എന്ന ഗ്രാമത്തില്* ഇനിയുമേറെ. മാജിക് മൂണ്* പ്രൊഡക്ഷന്*സിന്*റെ ബാനറില്* നവാഗതനായ സുഗീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഓര്*ഡിനറി എന്ന സിനിമ ഡബിള്* ബെല്* അടിക്കുന്നത് ഒരുപാടു പ്രത്യേകതകളോടെ.
സുകുവായി ബിജു മേനോനും ഇരവിക്കുട്ടന്* പിള്ളയായി കുഞ്ചാക്കോ ബോബനും വേഷമിടുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ സരോവരം ഹോട്ടലിലായിരുന്നു ഓര്*ഡിനറിയുടെ പൂജ.
സര്*ക്കാര്* ജോലി കിട്ടിയാലേ ജോലിക്കു പോകൂ എന്നു വാശിപിടിക്കുന്ന ഇരവിക്കുട്ടന്* പിള്ളയ്ക്കു കെഎസ്ആര്*ടിസി കണ്ടക്റ്ററായി ജോലി കിട്ടുന്നത് ആശ്രിതനിയമനം വഴി. ഇരവിക്കുട്ടന്*പിള്ള പഴയ പേരായതിനാല്* ഇ. രവി എന്നറിയപ്പെടാനാണു കക്ഷിയുടെ ആഗ്രഹം. ഗവിയിലേക്കുളള സഞ്ചാരവും ആ ഗ്രാമത്തിലെ കഥാപാത്രങ്ങളും വെള്ളിത്തിരയില്* എത്തുന്നു ഓര്*ഡിനറിയിലൂടെ. യുവതാരം ആസിഫ് അലിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഓര്*ഡിനറിയിലേത്. അടുത്തമാസം ആദ്യത്തോടെ പത്തനംത്തിട്ട ജില്ലയിലെ ഗവിയില്* ചിത്രീകരണം ആരംഭിക്കും. സംവിധായകന്* കമലിന്*റെ അസോസിയേറ്റായിരുന്നു സുഗീത്.
കെഎസ്ആര്*ടിസി ജീവനക്കാരുടേയും ഗവിയിലെ ഗ്രാമീണരുടേയും കഥയാണു ഓര്*ഡിനറിയെന്നു സുഗീത്.
സിനിമാക്കാരാല്* സമൃദ്ധമായിരുന്നു ഓര്*ഡിനറിയുടെ പൂജ. കമല്* വിളക്കു കൊളുത്തി. സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, ലാല്* ജോസ്, ഛായാഗ്രാഹകന്* പി. സുകുമാര്* തുടങ്ങിയവര്* സന്നിഹിതരായിരുന്നു. പ്രീ മൂവി പ്രെമോയുടെ സ്വിച്ച് ഓണ്* സംവിധായകന്* ബി. ഉണ്ണികൃഷ്ണന്* നിര്*വഹിച്ചു.
സലിം കുമാര്*, ബാബുരാജ്, ലാലു അലക്സ്, ജിഷ്ണു, ഉണ്ണി മുകുന്ദന്*, നിയാസ് ബക്കര്*, ധര്*മ്മജന്* ബോള്*ഗാട്ടി, ആന്* അഗസ്റ്റിന്*, ശ്രിത, വൈഗ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്*. മാജിക് മൂണ്* പ്രൊഡക്ഷന്*സിന്*റെ ബാനറില്* രാജീവ് നായര്* നിര്*മിക്കുന്ന ചിത്രത്തിന്*റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതു നിഷാദ്.കെ.കോയ - മനുപ്രസാദ്, ഛായാഗ്രഹണം ഫൈസല്* അലി. രാജീവ് നായരുടെ വരികള്*ക്കു വിദ്യാസാഗര്* ഈണം പകര്*ന്നിരിക്കുന്നു. യേശുദാസ്, ശ്രേയ ഘോഷാല്*, വിദ്യാധരന്* മാസ്റ്റര്*, മധു ബാലകൃഷ്ണന്*, കാര്*ത്തിക്, ഉദിത് നാരായണ്*, സന്നിധാനന്ദന്* തുടങ്ങിയവര്* ഗാനങ്ങള്* ആലപിച്ചിരിക്കുന്നു. ആര്*ട് സുരേഷ് കൊല്ലം. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂംസ് സമീറ സനീഷ്. ഡിസൈന്*സ് ഓള്*ഡ് മങ്ക്. പിആര്*ഒ എ. എസ് ദിനേശ്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ഓര്*ഡിനറി തുടങ്ങി
ലക്ഷ്മിനാഥ് ക്രിയേഷന്*സിന്റെയും മാജിക് മൂണ്* പ്രൊഡക്ഷന്*സിന്റെയും ബാനറില്* നവാഗതനായ സുഗീത് കഥയും സംവിധാനവും നിര്*വഹിക്കുന്ന ഓര്*ഡിനറി എന്ന ചിത്രത്തിന്റെ ചിത്രീകരണം സപ്തംബര്* അവസാനം ആരംഭിക്കും. ഗവിയുടെ പശ്ചാത്തലത്തില്* കെ.എസ്.ആര്*.ടി.സി. ബസ് ജിവനക്കാരുടെയും ഗ്രാമത്തിന്റെയും കഥ പറയുന്ന ചിത്രത്തില്* കുഞ്ചാക്കോ ബോബന്*, ബിജു മേനോന്*, ആസിഫ് അലി, ജിഷ്ണു, ഉണ്ണി മുകുന്ദന്*, ലാലു അലക്*സ്, സലിംകുമാര്*, ധര്*മജന്*, ബാബുരാജ്, മണികണ്ഠന്*, ആന്* അഗസ്റ്റിന്*, ശ്രിത, വൈഗ, ശോഭാ മോഹന്*, അംബികാ മോഹന്* എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ്, രാജീവ് നായര്* എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. തിരക്കഥ, സംഭാഷണം: നിഷാദ് കെ. കോയ, മനു പ്രസാദ്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Ee padathinte stillsnekkurichu etho oru member (kannappanunni??) paranjappozhaanu Gavi enna sthalathekkurichu aadyam kelkkunnathu..net-il search cheythu site-um kandupidichu..Ini adutha varavinu ivide vannaalo ennoru aalochana..![]()
gud stills..
"I" WILL SEE YOU SOON
Good Starcast... Even Ann Augustine is looking beautiful
Last edited by STAGER; 09-25-2011 at 11:36 PM.
Maybe it's not always about trying to fix something broken. Maybe it's about starting over and creating something better