Stills okke kidu...All the best for the movie...
Ee filmilude Gavi ini orpadu filmsinte locationakumennu pratheekshikkam..
Sponsored Links ::::::::::::::::::::Remove adverts | |
ഗവിയുടെ പശ്ചാത്തലത്തില്* ഓര്*ഡിനറി
25 Sep 2011
10 വര്*ഷത്തോളമായ കമലിന്റെ അസോസിയേറ്റായി പ്രവര്*ത്തിച്ച സുഗീത് സ്വതന്ത്ര സംവിധായകനായകുന്ന ആദ്യ ചിത്രമാണ് ഓര്*ഡിനറി. കുഞ്ചാക്കോ ബോബന്* നായകനാകുന്ന ചിത്രത്തില്* ആന്* അഗസ്റ്റിന്*,പുതുമുഖമായ ശ്രിത ശിവദാസ് വൈഗ എന്നിവര്* നായികമാരാകുന്നു.സലിംകുമാര്*,ബിജു മേനോന്*,ലാലു അലക്*സ്, ആസിഫ് അലി, ഉണ്ണി മുകുന്ദ്, തുടങ്ങിയവര്* അഭിനയിക്കുന്നു.
ഏറെക്കാലത്തെ ഇടവേളക്കുശേഷം ജിഷ്ണു അഭിനയരംഗത്ത് തിരിച്ചെത്തുകയാണ് ഓര്*ഡിനറിയിലൂടെ.ഗവി എന്ന ഗ്രാമത്തെ പത്തനംതിട്ടയുമായി ബന്ധിപ്പിക്കുന്ന ഏക ബസ് സര്*വ്വീസും അതിലെ ജീവനക്കാരും ഗവി എന്ന ഗ്രാമത്തെയും അവിടുത്തെ ഗ്രാമീണരെയും പശ്ചാത്തലമാക്കുന്ന ഓര്*ഡിനറിയുടെ കഥ സംവിധായകന്റേതുതന്നെ. തിരക്കഥ, സംഭാഷണം പുതുമുഖങ്ങളായ നിഷാദ് കെ.കോയ,മനുപ്രസാദ് എന്നിവര്* ചേര്*ന്നാണ്.
മാജിക് മൂണ്* ക്രിയേഷന്*സിന്റെ ബാനറില്* രാജീവ് നായരാണ് ചിത്രം നിര്*മ്മിക്കുന്നത്്. ക്യാമറ -ഫൈസല്* അലി.
[ame=http://www.youtube.com/watch?v=rmQMgKG7IjM&feature=related]Malayalam Movie 'Ordinary' pooja visuals: [Reporter HD] - YouTube[/ame]
Maybe it's not always about trying to fix something broken. Maybe it's about starting over and creating something better
Chackochan on facebook
Kunchacko Boban
With all ur blessings,"ORDINARY" starts itz shooting today...hoping to. make it an Xtra-Ordinary journey!!
![]()
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK