Page 4 of 539 FirstFirst ... 234561454104504 ... LastLast
Results 31 to 40 of 5389

Thread: ▀▄▀╚ORDINARY╝▀▄▀ "EXTRAORDiNARY" BLOCKBUSTER OF THE YEAR CELEBRATING 100 DAYS ▀▄▀

  1. #31
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,124

    Default


    thanks ITV

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,613

    Default

    Kunchacko Boban with Biju Menon in 'Ordinary'



    Ordinary:
    Cochin, Dec.19 (NR): Susheeth, who has long been an associate director with Kamal, is all set to direct his first film 'Ordinary'.

    'Ordinary' would have Kunchacko Boban and Biju Menon in lead roles and would tell the story of Transport workers.

    Salim Kumar and Suraj Venjarammoodu would lend support. Noushad Koya and Manuprasad would script a story that has been penned by the director himself.

    'Ordinary' would be produced by Rajiv Nair and Sudheesh under the banner of Lakshminath and Magic Movies.
    Instagram.com/vvipink

  4. #33
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,613

    Default

    ithile heroine aaraanu???????????
    Instagram.com/vvipink

  5. #34
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    ഓഡിനറിയില്* ചാക്കോച്ചന്* കണ്ടക്ടറാകുന്നു

    ചാക്കോച്ചന് കണ്ടക്ടറാകുന്നു. ഓഡിനറി എന്ന പുതിയ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന് ബസ് കണ്ടക്ടറുടെ വേഷമണിയുന്നത്. കമലിന്റെ സഹായിയായി ദീര്ഘകാലം പ്രവര്ത്തിച്ച സുഗീത് സ്വതന്ത്രസംവിധായകനാകുന്ന ആദ്യചിത്രമാണ് ഓഡിനറി. ഈ ചിത്രത്തിലൂടെ രാജീവ് മേനോന്റെ സഹായിയായിരുന്ന ഫൈസല് അലി ഛായാഗ്രാഹകനായി അരങ്ങേറുന്നു.

    ഒരു വനമേഖലയിലേക്കുള്ള ഏക ബസ് സര് വീസിലെ കണ്ടക്ടറായിട്ടാണ് കുഞ്ചാക്കോ ചിത്രത്തില് അഭിനയിക്കുന്നത്. അയാള് ഒരു അപകടമരണത്തിന് സാക്ഷിയും കാരണക്കാരനുമാകുന്നതും ആ സംഭവം മലയോരഗ്രാമത്തില് ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിനാധാരം.

    ചാക്കോച്ചന് കണ്ടക്ടറാകുന്നതോടെ മലയാളത്തിലെ ഒരു പ്രമുഖനടന് കൂടി കണ്ടക്ടര് വേഷം കെട്ടുകയാണ്. വരവേല്പ് എന്ന ചിത്രത്തില് മോഹന് ലാലും bus കണ്ടക്ടര് എന്ന ചിത്രത്തില് മമ്മൂട്ടിയും ബസ് കണ്ടക്ടര് വേഷത്തിലെത്തിയിട്ടുണ്ട്.

    Last edited by ITV; 12-23-2010 at 03:31 PM.

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  6. #35
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,124

    Default

    thanks ITV and Saaradhi

  7. #36

    Default

    Thanks itv

  8. #37
    FK Visitor liku's Avatar
    Join Date
    Dec 2010
    Location
    cochin
    Posts
    413

    Default

    haha..poster kollam Verity aayittundu...movie yum angane thanne Verity aavatte...all the very best

  9. #38
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    കണ്ടക്ടറുടെ റോളില്* കുഞ്ചാക്കോ ബോബന്*

    മലയാള സിനിമയില്* ബസ് മുതലാളിമാരുടെയും കണ്ടക്ടര്*മാരുടെയും സിനിമകള്*ക്ക് പഞ്ഞമില്ല, മമ്മൂട്ടിയും ലാലും ദിലീപും മുകേഷുമൊക്കെ പണ്ടേക്കുപണ്ടേ കണ്ടക്ടറായി വിലസിയ താരങ്ങളാണ്. ഇവര്*ക്കിപ്പോള്* ഒരു പിന്*ഗാമി കൂടി ഉണ്ടാവുന്നു.

    ഇമേജുകളെല്ലാം തകര്*ത്തെറിഞ്ഞ് തിരിച്ചുവന്ന കുഞ്ചാക്കോ ബോബനാണ് ബസ് കണ്ടക്ടറാവുന്നത്. നവാഗത സംവിധായകന്* സുഗീതിന്റെ ഓര്*ഡിനറിയിലൂടെയാണ്് കുഞ്ചാക്കോ വ്യത്യസ്തമായ റോള്* തേടുന്നത്. ട്രാഫിക്കിലൂടെ 2011ല്* തകര്*പ്പന്* തുടക്കം കാഴ്ചവെച്ച കുഞ്ചാക്കോ വിജയതരംഗം നിലനിര്*ത്താനുള്ള ശ്രമത്തിലാണ് വൈവിധ്യമാര്*ന്ന വേഷങ്ങള്* അവതരിപ്പിയ്ക്കുന്നത്.

    സംവിധായകന്* കമലിന്റെ ശിഷ്യനായ സുഗീത് തന്നെയാണ് ഓര്*ഡിനറയുെട തിരക്കഥ രചിയ്ക്കുന്നത്. ചിത്രത്തില്* ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിയ്ക്കുന്നുണ്ട്. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്* സലീം കുമാര്*, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്* ചേര്*ന്ന് ഈ വിഭാഗം കൈകാര്യം ചെയ്യും.

    ലക്ഷ്മിനാഥ് ആന്റ് മാജിക് മൂവീസിന്റെ ബാനറില്*

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  10. #39

    Default

    thanks itv

  11. #40
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,124

    Default

    thanks ITV

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •