Sponsored Links ::::::::::::::::::::Remove adverts | |
Candle march was an awesome experience..
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...
"I" WILL SEE YOU SOON
തിരുവനന്തപുരം പത്താം ക്ലാസ്
വിദ്യാർത്ഥിനി ആര്യയെ പീഡിപ്പിച്ചു
കൊലപ്പെടുത്തിയ കേസിൽ
ഓട്ടോ ഡ്രൈവറായ പ്രതി വീരണക്കാവ്
മൊട്ടമൂല രാജേഷ്കുമാറിന് പ്രിൻസിപ്പൽ
സെഷൻസ് കോടതി വധശിക്ഷ വിധിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്കു
തയ്യാറെടുക്കവേ 2012 മാർച്ച് ആറിനാണ്
പതിനഞ്ചു കാരിയായ ആര്യയെ (കുക്കു)
രാജേഷ്കുമാർ മാനഭംഗപ്പെടുത്തിയത്.
ആര്യയുടെ വീടിന് സമീപത്ത് എത്തിയപ്പോൾ
ഓട്ടോറിക്ഷ കേടായി. നന്നാക്കാൻ
ആര്യയുടെ വീട്ടിൽ നിന്ന് സ്ക്രൂഡ്രൈവർ
വാങ്ങി. വീട്ടിൽ മറ്റാരുമില്ലെന്ന്
ഉറപ്പായതോടെ പെൺകുട്ടിയെ മാനഭംഗപ്പെടുത്ത
ി. അതിനുശേഷം ആര്യയുടെ കഴുത്തിൽ തോർത്ത്
മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.കൊലപാ
തകം, മാനഭംഗം, കവർച്ച എന്നീ കുറ്റങ്ങളാണ്
പ്രതിയുടെ മേൽ ചുമത്തിയത്. പ്രതി സമൂഹത്തിന്
ഭീഷണിയാണെന്നും രാജേഷിന്റെ കുറ്റകൃത്യം ഹീനമാണെന്നും കോടതി നിരീക്ഷിച്ചു.
"I" WILL SEE YOU SOON
"I" WILL SEE YOU SOON
pizza hut trial run sesham veendum open cheytho..? new year nu thudangumenna kettathu..any info?
Kerala's First Limo : Late Mr. G. A menon's car ( Founder of Toons' Animation ) !! Ipppo PTP nagarile workshopil undu vandi !!!
![]()
Last edited by SUDHI; 01-06-2013 at 10:02 PM.
"I" WILL SEE YOU SOON
"I" WILL SEE YOU SOON