CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Sponsored Links ::::::::::::::::::::Remove adverts | |
welcome all.. posters enniku ishtapettu.. padam pettanu cdil vanaal mathi.
`മേല്*വിലാസ'ത്തെയോര്*ത്ത്* പാര്*ത്ഥിഭന്* അഭിമാനിക്കുന്നു
സുരേഷ്*ഗോപി, പാര്*ത്ഥിഭന്* എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധവ്* രാംദേവ്* സംവിധാനം ചെയ്*ത `മേല്*വിലസം' സൗത്ത്* കൊറിയയില്* നടക്കുന്ന ബുസാന്* ഇന്റര്*നാഷണല്* ഫിലിം ഫെസ്*റ്റിവലില്* എത്തുമ്പോള്* `മേല്*വിലാസ'ത്തെയോര്*ത്ത്* പാര്*ത്ഥിഭന്* അഭിമാനിക്കുന്നു
കോര്*ട്ട്* മാര്*ഷ്യലിന്റെ കഥപറയുന്ന ചിത്രം സാധാരണയില്* നിന്ന്* വ്യത്യസ്*ഥമായി ഒറ്റ ലൊക്കേഷനില്* ഷൂട്ട്* ചെയ്*ത ചിത്രമാണ്*. `എ' വിന്*ഡോ ഓണ്* ഏഷ്യന്* സിനിമാ കാറ്റഗറി എന്ന വിഭതാഗത്തിലാണ്* ചിത്രം ബുസാനില്* പ്രദര്*ശിപ്പിക്കുന്നത്*. മലയാളത്തില്* പ്രദര്*ശനത്തിനെത്തിയ ചിത്രം നിരൂപകരുടെയിടയില്*നിന്ന്* പ്രശംസള്* നേടിയിരുന്നെങ്കിലും കൊമേഴ്*സ്യല്*ഗണത്തില്*പ്പെടുന്നതല്ലാത്തതിനാല് * പ്രേക്ഷകര്* മികച്ച പ്രതികരണം നല്*കിയിരുന്നില്ല. എന്നാല്* ചിത്രത്തില്* അഭിനയിക്കാനായതില്* വളരെ അഭിമാനിക്കുന്ന പാര്*ത്ഥിഭന്* ചിത്രം തമിഴിലേക്ക്* ഡബ്* ചെയ്*ത്* എത്തിക്കാനൊരുങ്ങുകയാണ്*. ചെന്നൈയില്* നേരത്തെ ഒരുക്കിയ ഇതിന്റെ പ്രവ്യൂവിന്* കൊളിവുഡ്* സിനിമയിലെ പ്രശസ്*തര്* നല്ല അഭിപ്രായമാണ്* പറഞ്ഞത്*. തമിഴില്* `ഉള്*വിലാസം' എന്ന പേരിലാണ്* ചിത്രമെത്തിക്കുന്നതെന്ന്* പാര്*ത്ഥിഭന്* പറയുന്നു. അദ്ദേഹം ഇപ്പോള്* ചെയ്*തുകൊണ്ടിരിക്കുന്ന `വിഗതന്*' പൂര്*ത്തിയാക്കിയതിനുശേഷം `ഉള്*വിലാസം' ഒരുക്കുമെന്നാണ്* പാര്*ത്ഥിഭന്* പറയുന്നത്*. ഏറെ വൈകാരികമായ ഈ സിനിമ തീര്*ച്ചയായു തമിഴ്* ജനം കാണണമെന്നാണ്* പാര്*ത്ഥിഭന്റെ അഭിപ്രായം. ചിത്രത്തിന്* ബുസാന്* എന്*ട്രി ലഭിച്ചതിനെക്കുറിച്ച്* പാര്*ത്ഥിഭന്* പറയുന്നത്* `ചിത്രത്തിന്റെ നിര്*മ്മാതാവ്* എന്നെ വിളിച്ച്* ചിത്രത്തിന്* എന്*ട്രി ലഭിച്ച സന്തോഷവാര്*ത്ത അറിയിക്കുകയായിരുന്നു. സ്*ക്രീനിംഗില്* ഞാന്* പങ്കെടുക്കുമോയെന്ന്* എനിക്കറിയില്ലെങ്കിലും ഫെസ്*റ്റിവലില്* എത്തുന്നതിന്* ചിത്രത്തെ പരിഗണിച്ചതില്* വളരെ സന്തോഷിക്കുന്നു. തീര്*ച്ചയായും ഇത്* വളരെ നല്ല ചിത്രമാണ്*.
തമിഴില്*നിന്നും മലയാളത്തില്*നിന്നും താരങ്ങള്* അഭിനയിച്ച ചിത്രത്തില്* അശോകന്*, കൃഷ്*ണകുമാര്*, തലൈവാസല്* വിജയ്*, കക്ക രവി തുടങ്ങിയവരും പ്രധാനവേഷള്* ചെയ്*തിരുന്നു. സൂര്യ കൃഷ്*ണമൂര്*ത്തി എഴുതി സംവിധാനം ചെയ്*ത നാടകത്തില്*നിന്നാണ്* അതേപേരില്* മോല്*വിലാസം ചലച്ചിത്രമായി മാറിയത്*. മാര്*ക്ക്* മുവീസിന്റെ ബാനറില്* മുഹമ്മദ്* സലീമാണ്* ചിത്രം നിര്*മ്മിച്ചത്*.
Tamil version'il Parthipan'te scenes kurachu koode ondu- Update from Producer Mohd. Salim..