Block Buster
Mega Hit
Super Hit
Hit / Average
Flop / Crap
Sponsored Links ::::::::::::::::::::Remove adverts | |
ഇത് മലയാള സിനിമയുടെ ചരിത്രം മാറ്റികുറിക്കുന്ന സിനിമയോന്നുമല്ല ....ഇത് തീര്*ച്ചയായും കിലുക്കവും ചിത്രവുമല്ല .....ഇതില്* പ്രിയന്* തന്റെ സ്ഥിരം പല്ലവികള്* ഒക്കെ ചേര്*ത്തിട്ടുണ്ട് ......ഇതില്* ലോജിക്കില്ലായ്മ നിറയെ ഉണ്ട് ....പക്ഷെ അപ്പോഴും ഇതൊരു രസിപ്പിക്കുന്ന ചിരിപ്പിക്കുന്ന ചിത്രമാണ്* ....ഒരു പക്ഷെ അടുത്ത കാലത്തെ കോമഡി പ്രഹസനങ്ങളെക്കള്* വളരെ ഭേദവും .....ചൈന ടൌണ്*,ത്രീ കിങ്ങ്സ്* ,പോക്കിരി രാജ എന്നീ ചിത്രങ്ങളേക്കാള്* ഭേദം തന്നെ ആണ് ഇത് ...