Block Buster
Mega Hit
Super Hit
Hit / Average
Flop / Crap
എന്*റെ വിജയത്തിനു കാരണം കോപ്പിയടി: പ്രിയദര്*ശന്*
ബുധന്*, 21 ഡിസംബര്* 2011( 15:40 IST )
![]()
IFM
പ്രിയദര്*ശന്* ചിത്രമായ ‘ഒരു മരുഭൂമിക്കഥ’ ഇപ്പോള്* തിയേറ്ററുകളിലുണ്ട്. അത്ര നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്* നല്ല ഇനിഷ്യല്* കളക്ഷനുണ്ട്. സിനിമയുടെ ബോക്സോഫീസ് ഭാവി നിര്*ണ്ണയിക്കാന്* സമയമായിട്ടില്ല. എങ്കിലും ചിത്രം വിജയമാകുമെന്നാണ് പ്രതീക്ഷ.
തന്*റെ സിനിമകള്* കോപ്പിയടിയാണെന്ന് പറയാന്* പ്രിയദര്*ശന്* ഒരിക്കലും മടിക്കാറില്ല. ഏത് സിനിമയില്* നിന്നാണ് താന്* കോപ്പിയടിച്ചതെന്നുപോലും വെളിപ്പെടുത്താന്* അദ്ദേഹം തയ്യാറാകാറുണ്ട്. ഏറ്റവും മികച്ച രീതിയില്* കോപ്പിയടിക്കുന്നതാണ് തന്*റെ വിജയത്തിന് കാരണമെന്ന് പ്രിയദര്*ശന്* പറയുന്നു.
“എന്*റെ വിജയത്തിനു കാരണം നല്ല കോപ്പിയടിയാണ്*. നന്നായി കോപ്പി അടിക്കാന്* പഠിക്കണം. ആളുകള്*ക്കു മനസിലാകാത്ത വിധത്തിലാകണം കോപ്പിയടിക്കേണ്ടത്*. നമ്മുടെ മനസിലുള്ള കുട്ടിക്കു വേണ്ടിയാകണം ഓരോ ഫ്രെയിമും തയ്യാറാക്കേണ്ടത്*. പ്രശസ്*ത സംവിധായകന്* ഡേവിഡ്* ലീനാണ്* എന്*റെ ആരാധ്യപുരുഷന്*. അദ്ദേഹത്തിന്*റെ ഷോട്ടുകള്* പോലും ഞാന്* മോഷ്*ടിക്കാറുണ്ട്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്* പ്രിയദര്*ശന്* പറയുന്നു.
“വിദേശചിത്രങ്ങളുടെ ഫ്രെയിമുകള്* അതേപടി പകര്*ത്തുന്നതിനെ ഞാന്* അംഗീകരിക്കുന്നില്ല. ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്*, അല്ലെങ്കില്* നല്ലൊരു സിനിമ കണ്ടാല്* അതു നമുക്കിണങ്ങും വിധം പരിഷ്*കരിച്ചു സ്വന്തം സിനിമയാക്കി മാറ്റുകയാണു വേണ്ടത്*. ഞാന്* അങ്ങനെയാണു ചെയ്യുന്നത്*.” - പ്രിയന്* വ്യക്തമാക്കി.
'അറബിയും ഒട്ടകവും പി മാധവന്* നായരും - ഒരു മരുഭൂമിക്കഥ’ ഏത് ചിത്രത്തിന്*റെ കോപ്പിയടിയാണെന്ന് പ്രിയന്* വ്യക്തമാക്കിയിട്ടില്ല. എന്നാല്* ചിത്രം കണ്ട പ്രേക്ഷകര്* പറയുന്നു - ഇതില്* കിലുക്കമുണ്ട്, വെട്ടമുണ്ട്, കാക്കക്കുയിലും ചന്ദ്രലേഖയുമുണ്ട്. പ്രിയന്* സ്വന്തം ചിത്രങ്ങളും കോപ്പിയടിച്ചുതുടങ്ങിയെന്ന് സാരം.
Priyadarshan - Interview | ?????? ?????????? ????? ??????????: ?????????????
jananggale sasi aakkunna prrrryan![]()
Sponsored Links ::::::::::::::::::::Remove adverts | |
bangalore ee padam ottum sradhikkappettilla
malayalam film long run kittunna theatres innovative, pvr and sangeeth aanu
ithil pvr and innovative just 1 show in second week athum during working hours only (innovative 2 pm and pv 4.45 pm).. Kandahar second week ithilum better aayirunnennu thonnunnu..
sangeethil last week release undaayirunno ennariyilla
title entha update cheyyathe.......
ivdiathe malayalikal ellaam first day/first weekend thanne odi padam kaanunnavar alla.. opinion vannaal maathram padam kaanaan irangunnavar aanu bhooribhaagavum..
PVR, innovative and sangeeth-il nalla padangalkku long run kittum..avar kurachu supportive koode aanu.. traffc came back after removal, now beautiful 4th week that too night show etc (kathaparayumbol PVR-il 100+ days odi ennorkkanam..pala padangalum 50 odiyittundu)
vere evideyaa arabi ullathu.. galaxy-laano.. athokke etho 100 seater theatre alle.. avide onnum ella show-yum kalikkunnu polum undaakilla...undel thanne 5-10 peru kaanum max (shivettan itta lakshmi theatre-le status kandille, much better theatre and malayali neighbourhood)