View Poll Results: This Dream Trio Come back will be a ???

Voters
183. You may not vote on this poll
  • Block Buster

    32 17.49%
  • Mega Hit

    15 8.20%
  • Super Hit

    38 20.77%
  • Hit / Average

    48 26.23%
  • Flop / Crap

    50 27.32%
Page 2009 of 2151 FirstFirst ... 1009150919091959199920072008200920102011201920592109 ... LastLast
Results 20,081 to 20,090 of 21505

Thread: ►Arabiyum Ottakavum P.Madhavan Nayarum ►50 Inte Niravilum No:1 !!!!

  1. #20081

    Default

    Quote Originally Posted by san View Post
    chance illa..

    ee week adhikam removals illaathathu kondu 9500-nu nalla chance aayi..

    state award aarakkaanennathil samshayamundo.. mohanlalinte nakham vare abhinayikkum ennu paranja aala manthri.. Priyadarshane chairman aakkiya pole ethelum commercial director thanne aayirikkum jury (unlike budhadeb das gupta etc)

    allel achan (pilla) mone purathaakkanam
    thangal diehard anti mohanlal fan ano ,,thangal eppam nokkiyalum mohanlaline kuttam parayal mathramanallo ,,, mammooty fan anenu vechu eppozhum mohanlaline kuttam parayanam,choriynam en enthengilum nercha undo ?????

    fanship based kuttapeduthalukal ee fk il valare kooduthal anu !!!!!!!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #20082
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    Quote Originally Posted by san View Post
    chance illa..

    ee week adhikam removals illaathathu kondu 9500-nu nalla chance aayi..

    state award aarakkaanennathil samshayamundo.. mohanlalinte nakham vare abhinayikkum ennu paranja aala manthri.. Priyadarshane chairman aakkiya pole ethelum commercial director thanne aayirikkum jury (unlike budhadeb das gupta etc)

    allel achan (pilla) mone purathaakkanam
    commercial directors juryum chairmanum aakunnath moshamano ??

  4. #20083
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    Quote Originally Posted by Laleattan View Post
    അറബിയും ഒട്ടകവും ഹിറ്റ്, വെനീസിലെ വ്യാപാരി പൊളിഞ്ഞു!

    വെള്ളി, 20 ജനുവരി 2012( 11:34 IST )

    PRO
    മോഹന്*ലാല്* - പ്രിയദര്*ശന്* ടീമിന്*റെ ഏറ്റവും പുതിയ ചിത്രമായ ‘അറബിയും ഒട്ടകവും പി മാധവന്* നായരും - ഒരു മരുഭൂമിക്കഥ’ ഒരു മോശം സിനിമയാണെന്നാണ് പൊതുവെയുണ്ടായ വിലയിരുത്തല്*. ഇതേ ടീമിന്*റെ പഴയ സിനിമകളുടെ മാജിക് ആവര്*ത്തിക്കാന്* കഴിഞ്ഞില്ല. എന്നാല്* ബോക്സോഫീസില്* സിനിമ നേട്ടമാണ്. ചിത്രം 25 ദിവസം പിന്നിടുമ്പോള്* ഹിറ്റ് പട്ടികയില്* ഇടം നേടിക്കഴിഞ്ഞു.

    25 നാളുകള്*ക്കുള്ളില്* നാലുകോടിയോളം രൂപ വിതരണക്കാരുടെ ഷെയര്* നേടിക്കഴിഞ്ഞു. തിയേറ്ററുകളില്* നിന്നുമാത്രം അഞ്ചുകോടി രൂപ ചിത്രം സമ്പാദിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഓഡിയോ - വീഡിയോ - സാറ്റലൈറ്റ് - ഓവര്*സീസ് അവകാശങ്ങളെല്ലാം കൂടിച്ചേരുമ്പോള്* ചിത്രം മികച്ച ലാഭം നേടും.

    എന്നാല്* ഈ സിനിമയ്ക്കൊപ്പം റിലീസായ മമ്മൂട്ടിച്ചിത്രം ‘വെനീസിലെ വ്യാപാരി’ കനത്ത പരാജയമായി. ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ദിവസങ്ങള്*ക്കുള്ളില്* വീഴുകയായിരുന്നു. പ്രവചിക്കാനാവുന്ന കഥ ആകര്*ഷകമല്ലാത്ത പശ്ചാത്തലത്തില്* പറഞ്ഞതാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തല്*.

    മമ്മൂട്ടിക്ക് ഇത് തുടര്*ച്ചയായ അഞ്ചാം പരാജയമാണ്. കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടിച്ചിത്രങ്ങളും വന്* നഷ്ടമാകുകയായിരുന്നു. വെനീസിലെ വ്യാപാരിയുടെ തകര്*ച്ച മമ്മൂട്ടിയുടെ താരപദവിക്ക് തന്നെ ദോഷം ചെയ്തിരിക്കുകയാണ്.

    അതേസമയം, ദിലീപ് ചിത്രമായ വെള്ളരിപ്രാവിന്*റെ ചങ്ങാതിയും പരാജയപ്പെട്ടു. നല്ലൊരു ശ്രമമാണ് ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്* നടത്തിയതെങ്കിലും പ്രേക്ഷകര്* ചിത്രം ഏറ്റെടുത്തില്ല. എന്നാല്* വ്യത്യസ്തമായ ഒരു കഥ പറയാന്* അക്കു അക്ബര്* കാട്ടിയ ധൈര്യം അഭിനന്ദിക്കപ്പെട്ടു.

    ഇതിനിടയില്* താരതമ്യേന ചെറിയ ചിത്രമായ ‘ബ്യൂട്ടിഫുള്*’ ഗംഭീര വിജയമാണ് നേടുന്നത്. ദിവസങ്ങള്*ക്കുള്ളില്* മുടക്കുമുതല്* തിരിച്ചുപിടിച്ച സിനിമ ഇപ്പോഴും പണം വാരുകയാണ്.
    25 daysil 2.8,.3.2 share ennokke paranju nada:nna mammu pans sasiyayi...

  5. #20084
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Eppol ethra centeril unde.

  6. #20085
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    only 5 removals..still may have abt 15 regular cinemas..

  7. #20086
    Banned
    Join Date
    Apr 2011
    Location
    Arinjitentina
    Posts
    4,115

    Default

    Quote Originally Posted by san View Post
    chance illa..

    ee week adhikam removals illaathathu kondu 9500-nu nalla chance aayi..

    state award aarakkaanennathil samshayamundo.. mohanlalinte nakham vare abhinayikkum ennu paranja aala manthri.. Priyadarshane chairman aakkiya pole ethelum commercial director thanne aayirikkum jury (unlike budhadeb das gupta etc)

    allel achan (pilla) mone purathaakkanam
    arhika pedatha awardkal ale mamnu kitiyath,adiyozhkukalie koprayam muthal ingot,nakham poyt mukhatenkilum abhnayam varumo

  8. Likes renjithmvk liked this post
  9. #20087
    Banned
    Join Date
    Apr 2011
    Location
    Arinjitentina
    Posts
    4,115

    Default

  10. #20088
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    Quote Originally Posted by anjharitham View Post
    thangal diehard anti mohanlal fan ano ,,thangal eppam nokkiyalum mohanlaline kuttam parayal mathramanallo ,,, mammooty fan anenu vechu eppozhum mohanlaline kuttam parayanam,choriynam en enthengilum nercha undo ?????

    fanship based kuttapeduthalukal ee fk il valare kooduthal anu !!!!!!!!!
    aaru San aano?certainly not..
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  11. #20089
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    Quote Originally Posted by longan View Post
    25 daysil 2.8,.3.2 share ennokke paranju nada:nna mammu pans sasiyayi...
    ethenkilum oru website valla mandatharavum adichu vittal athoke kittumennano karuthunathu?

    Filmlover nte update aanu 3.2cr in 25 days..ayal mammu pan aano?
    25 days 2.8cr ennu aarum paranjilla..Lifetime il polum 4cr ethan pokunilla..apo aara shashi akunathennu kanaam..
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  12. #20090
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by Laleattan View Post
    അറബിയും ഒട്ടകവും ഹിറ്റ്, വെനീസിലെ വ്യാപാരി പൊളിഞ്ഞു!

    വെള്ളി, 20 ജനുവരി 2012( 11:34 IST )

    PRO
    മോഹന്*ലാല്* - പ്രിയദര്*ശന്* ടീമിന്*റെ ഏറ്റവും പുതിയ ചിത്രമായ ‘അറബിയും ഒട്ടകവും പി മാധവന്* നായരും - ഒരു മരുഭൂമിക്കഥ’ ഒരു മോശം സിനിമയാണെന്നാണ് പൊതുവെയുണ്ടായ വിലയിരുത്തല്*. ഇതേ ടീമിന്*റെ പഴയ സിനിമകളുടെ മാജിക് ആവര്*ത്തിക്കാന്* കഴിഞ്ഞില്ല. എന്നാല്* ബോക്സോഫീസില്* സിനിമ നേട്ടമാണ്. ചിത്രം 25 ദിവസം പിന്നിടുമ്പോള്* ഹിറ്റ് പട്ടികയില്* ഇടം നേടിക്കഴിഞ്ഞു.

    25 നാളുകള്*ക്കുള്ളില്* നാലുകോടിയോളം രൂപ വിതരണക്കാരുടെ ഷെയര്* നേടിക്കഴിഞ്ഞു. തിയേറ്ററുകളില്* നിന്നുമാത്രം അഞ്ചുകോടി രൂപ ചിത്രം സമ്പാദിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഓഡിയോ - വീഡിയോ - സാറ്റലൈറ്റ് - ഓവര്*സീസ് അവകാശങ്ങളെല്ലാം കൂടിച്ചേരുമ്പോള്* ചിത്രം മികച്ച ലാഭം നേടും.

    എന്നാല്* ഈ സിനിമയ്ക്കൊപ്പം റിലീസായ മമ്മൂട്ടിച്ചിത്രം ‘വെനീസിലെ വ്യാപാരി’ കനത്ത പരാജയമായി. ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ദിവസങ്ങള്*ക്കുള്ളില്* വീഴുകയായിരുന്നു. പ്രവചിക്കാനാവുന്ന കഥ ആകര്*ഷകമല്ലാത്ത പശ്ചാത്തലത്തില്* പറഞ്ഞതാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തല്*.

    മമ്മൂട്ടിക്ക് ഇത് തുടര്*ച്ചയായ അഞ്ചാം പരാജയമാണ്. കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടിച്ചിത്രങ്ങളും വന്* നഷ്ടമാകുകയായിരുന്നു. വെനീസിലെ വ്യാപാരിയുടെ തകര്*ച്ച മമ്മൂട്ടിയുടെ താരപദവിക്ക് തന്നെ ദോഷം ചെയ്തിരിക്കുകയാണ്.

    അതേസമയം, ദിലീപ് ചിത്രമായ വെള്ളരിപ്രാവിന്*റെ ചങ്ങാതിയും പരാജയപ്പെട്ടു. നല്ലൊരു ശ്രമമാണ് ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്* നടത്തിയതെങ്കിലും പ്രേക്ഷകര്* ചിത്രം ഏറ്റെടുത്തില്ല. എന്നാല്* വ്യത്യസ്തമായ ഒരു കഥ പറയാന്* അക്കു അക്ബര്* കാട്ടിയ ധൈര്യം അഭിനന്ദിക്കപ്പെട്ടു.

    ഇതിനിടയില്* താരതമ്യേന ചെറിയ ചിത്രമായ ‘ബ്യൂട്ടിഫുള്*’ ഗംഭീര വിജയമാണ് നേടുന്നത്. ദിവസങ്ങള്*ക്കുള്ളില്* മുടക്കുമുതല്* തിരിച്ചുപിടിച്ച സിനിമ ഇപ്പോഴും പണം വാരുകയാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •