Block Buster
Mega Hit
Super Hit
Hit / Average
Flop / Crap
Sponsored Links ::::::::::::::::::::Remove adverts | |
ivdie enthaa ithra charcha..arabi aaranennulalthu thanneyaanoo
MAMMOOKKA
![]()
Yes. Pakalnakshatrangal was a good film... Aakaashagopuram was not at all good.. Pakshe oru vidham hype undaayirunnu padathinu... If I remember correctly Mathrubhumi-il full page ad okke undaayirunnu... Paradesi njaan kandilla.. Adhile onnu randu clippings kandittu kaanaan thonniyilla...
പ്രിയദര്*ശന്റെ മോഹന്*ലാല്* പടത്തിന്* പേരിട്ടു
മലയാളത്തില്* നിരവധി ഹിറ്റുകളൊരുക്കി ബോളിവുഡിലും വെന്നിക്കൊടി പാറിച്ച്* തമിഴില്* 'കാഞ്ചവരം' പോലുള്ള സിനിമകളും ഒരുക്കിയ മലയാളത്തിന്റെ സൂപ്പര്* സംവിധായകന്* പ്രിയന്* മോഹന്*ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ മലയാളചിത്രത്തിന്* `അറബിയും ഒട്ടകവും പി. മാധവന്* നായരും' എന്നു പേരിട്ടു. മോഹന്*ലാലും മുകേഷുമാണ്* പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്*. നായികമാരായി ഭാവനയും ലക്ഷ്*മിറായിയും മലയാളിയായ ബോളിവുഡ്* താരം വിദ്യാബാലനുമൊക്കെയുണ്ടാവും. പ്രിയന്*തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറായിരിക്കും. തിരുവനന്തപുരം, കൊച്ചി, ദുബായ്* എന്നിവിടങ്ങളിലാവും ഷുട്ടിംഗ്* ലൊക്കേഷനുകള്*. മലയാളത്തിന്* കുറേ നല്ല ചിത്രങ്ങളിലൂടെ സുന്ദഗരമായ ഗാനങ്ങളും കളര്*ഫുള്ളായ സീനുകളും ഒക്കെ സമ്മാനിച്ച പുതിയ ചിത്രത്തിന്റെ പേരും പ്രിയന്റെ മിക്ക പഴയചിത്രങ്ങളുടേതുപോലെതന്നെ വളരെ നീണ്ടതും വ്യത്യസ്*തവുമാണ്*.
eee padam priyante underil aaanu production ennanu kelkkunnathu.....
സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്