View Poll Results: DO YOU THINK MAMMOOTTY WILL GET ANOTHER NATIONAL AWARD FOR THIS MOVIE?

Voters
84. You may not vote on this poll
  • YES

    46 54.76%
  • NO

    38 45.24%
Page 174 of 1249 FirstFirst ... 741241641721731741751761842242746741174 ... LastLast
Results 1,731 to 1,740 of 12483

Thread: ★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports

  1. #1731
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default


    Home
    Movies | ലൊക്കേഷൻ

    Previous
    മജീദ് കൊൽക്കത്തയിൽ

    Posted on: 23 Dec 2013



    ഉന്നതമായ ഭാവനയും വിസ്തൃതമായ ലോകാനുഭവവും സൂക്ഷ്മമായ മനുഷ്യഹൃദയജ്ഞാനവും ഉൾക്കൊള്ളുന്ന ബഷീറിന്റെ ശോകമധുരമായ കൊച്ചു വലിയ നോവൽ 'ബാല്യകാല സഖി'ക്ക് ചലച്ചിത്ര ഭാഷ്യമൊരുങ്ങുകയാണ്. പ്രമോദ് പയ്*യന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്*യുന്ന 'ബാല്യകാല സഖി' കൊൽക്കത്തയിൽ ചിത്രീകരണം പൂർത്തിയാക്കി.

    പ്രണയത്തിന്റെ മധുരസ്മരണകളുമായി ജീവിതയാഥാർഥ്യങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന മജീദിന്റെ കൊൽക്കത്തയിലെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് അവിടെ ചിത്രീകരിച്ചത്. ദുരിതപൂർണമായ നിമിഷങ്ങളിലൂടെ മുന്നേറുന്ന മജീദായി മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനമനസ്സുകളിൽ പതിഞ്ഞ പ്രണയനായകൻ മജീദായും മജീദിന്റെ വാപ്പയായും രണ്ടു ഗറ്റപ്പിലാണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

    ലിവിൻ ആർട്ട് ഫിലിം ഫാക്*ടറിയുടെ ബാനറിൽ എം.ബി. മൊഹ്*സിൻ, സജീബ് ഹാഷിം എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായർ നിർവഹിക്കുന്നു.

    മജീദിന്റെ പ്രണയിനിയായ സുഹറയായി ഇഷാതൽവാറും മജീദിന്റെ ഉമ്മയായി മീനയും വേഷമിടുന്നു. സുനിൽ സുഖദ, മാമുക്കോയ, ശശികുമാർ, അറ്റ്*ലസ് രാമചന്ദ്രൻ, എം.എസ്. ഫൈസി, അനീഷ് മേനോൻ, രാജേന്ദ്രൻ തായാട്ട്, കെ.പി.എ.സി. ലളിത, പരംബ്രത ചാറ്റർജി, ജിന, സീമ ബിശ്വാസ്, ഡോണ, കവിതാ നായർ തുടങ്ങിയവർക്കൊപ്പം നാടക വേദിയിലെ നാല്പതോളം ആർട്ടിസ്റ്റുകളും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്.

    ബഷീറിന്റെ മറ്റു പ്രശസ്തങ്ങളായ കഥാപാത്രങ്ങളും ഉചിതമായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിതംതേടി കൊൽക്കത്തയിലെത്തിയ മജീദിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നതെന്ന് സംവിധായകൻ പ്രമോദ് പയ്*യന്നൂർ പറഞ്ഞു.

    കെ.രാഘവൻ മാസ്റ്റർ അവസാനമായി ഈണം പകർന്ന ചിത്രം കൂടിയാണ് 'ബാല്യകാല സഖി'. കെ.ടി.മുഹമ്മദ്, ശ്രീകുമാരൻ തന്പി, കാവാലം നാരായണപ്പണിക്കർ, പ്രമോദ് പയ്*യന്നൂർ, എന്നിവരുടെ വരികൾക്ക് കെ.രാഘവൻ മാസ്റ്റർ, ഷഹബാസ് അമൻ എന്നിവർ സംഗീത സംവിധാനം നർവഹിക്കുന്നു. പി. ഭാസ്*കരൻ, ഒ.എൻ.വി. എന്നിവരുടെ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

    പ്രൊഡ. കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, കല: സന്തോഷ് രാമൻ, മേക്കപ്പ്: രഞ്ജിത്ത് അന്പാടി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, എഡിറ്റർ: മനോജ് കണ്ണോത്ത്, പശ്ചാത്തല സംഗീതം: ബിജിബാൽ, ചീഫ് അസോസിയേറ്റ് ഡയറക്*ടർ: ഈശ്വർ സന്തോഷ്, സ്റ്റിൽസ്: പോൾ ബത്തേരി,

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1732
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,132

    Default

    Quote Originally Posted by Manoj View Post
    29 nu censoring, award um konde poku...
    January 29aano allengil December 29

  4. #1733
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default

    Quote Originally Posted by KeralaVarma View Post
    February 7 alle release
    Feb 4 nu anennu kelkunnu

  5. #1734
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,437

    Default

    Quote Originally Posted by KeralaVarma View Post
    February 7 alle release
    no marchil anu release

  6. #1735

    Default

    Quote Originally Posted by Ravi View Post
    qualitywise aayekkam.....
    collectionwise no chance at all......
    mammukkayude yethra nalla padamanenkilum athinu unanimous opinion kittilla....
    ikka fans Drishyam support cheyyunna pole avar pazhashiye support cheythirunnuvo?
    pazhashi nashtamaayi ennokke lal fansinu vishaikkan pattillallo..karanam avarkkariyam lalinu athu cheyyan pattilla ennu.
    #BanMe

  7. Likes Moviebuff369 liked this post
  8. #1736
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,872

    Default


  9. #1737
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    ikka

  10. #1738
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    shoot complete aai aalle

  11. #1739
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    Quote Originally Posted by Manoj View Post
    Alleda,only 3 days work-ikka goa il ninnum nere angottu piyikaanum-innu thirichethumenna arinjathu.
    appo shoot complete ayath innanu alle thnx for the info
    HALF MAN HALF LION

  12. #1740

    Default

    MARACANA - WEMBLEY - LUSAIL - MIAMI

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •