Sponsored Links ::::::::::::::::::::Remove adverts | |
Thanks X-boss.. Nalloru performance oriented role aavane..
thaxxxxxxxxxxx bosss
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks boss and previ......
Apna Time Shuru....
Cinekeralam.com
'ബാല്യകാല സഖി' ജൂലൈയില്‍* തുടങ്ങുന്നു. 35 പുതുമുഖങ്ങള്‍*ക്ക് അവസരം.
വിഖ്യാത സാഹിത്യകാരന്* വൈക്കം മുഹമ്മദ്* ബഷീറിന്*റെ 'ബാല്യകാല സഖി' എന്ന നോവലിന്*റെ ചലച്ചിത്ര സാക്ഷാത്കാരം ജൂലൈയില്‍* ചിത്രീകരണം ആരംഭിക്കുന്നു.പ്രമോദ് പയ്യന്നൂര്‍* ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാല്യകാല സഖി'യില്‍* കേന്ദ്ര കഥാപാത്രമായ മജീദിനെ അവതരിപ്പിക്കുന്നത്* മമ്മൂട്ടി ആണ്.മജീദ്*,സുഹറ എന്നിവരെ കൂടാതെ ബഷീറിന്*റെ മറ്റു കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞ്,സൈനബ, ആനവാരി രാമന്* നായര്‍*,ഒറ്റക്കണ്ണന്‍* പോക്കര്*,പൊന്‍*കുരിശു തോമ തുടങ്ങിയവരും ഈ ചിത്രത്തില്‍* ഉണ്ടാകും.മലയാളത്തിലെ പ്രമുഖ താരങ്ങള്‍* അണി നിരക്കുന്ന ചിത്രത്തിന്*റെ മറ്റൊരു പ്രത്യേകത കെ.രാഘവന്*,ശ്രീകുമാരന്‍* തമ്പി തുടങ്ങിയ പ്രതിഭാധനര്‍* ഒരുക്കുന്ന ഹൃദ്യമായ ഗാനങ്ങളാണ്.വേണു ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്*റെ ചമയം പട്ടണം റഷീദ് നിര്*വഹിക്കുന്നു.കേരളത്തിലും കല്*ക്കട്ടയിലും ആയിരിക്കും ചിത്രീകരണം.15 നാടക കലാകാരന്*മാര്‍*ക്കും 10 സ്കൂള്‍*,കോളേജ് വിദ്യാര്*ത്ഥികള്*ക്കും 'ബാല്യകാല സഖി'യില്‍* അഭിനയിക്കാന്‍* അവസരം നല്*കുന്നു.ഫെബ്രുവരി 20,21,22 തീയതികളില്‍* കോഴിക്കോട്ടും, ഫെബ്രുവരി 25,26,27 തീയതികളില്‍* എറണാകുളത്തും മാര്‍*ച്ച്* 3,4,5 തീയതികളില്‍* തിരുവനന്തപുരത്തും വച്ചായിരിക്കും അഭിനേതാക്കള്‍*ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.താല്*പ്പര്യമുള്ളവര്* ഫോട്ടോയും മറ്റു വിവരങ്ങളും ജനവരി ന് മുന്‍*പ് അയക്കണം. കൂടുതല്‍* വിവരങ്ങള്‍*ക്ക് 954447 4000എന്ന നമ്പരില്‍* ബന്ധപ്പെടുക.
.
.
.