ബാല്യകാല സഖി'യില്* മമ്മൂട്ടിയുടെ അഞ്ച്* വേഷപ്പകര്*ച്ചകള്*
Story Dated: Wednesday, January 29, 2014 11:10
mangalam malayalam online newspaper
കഥാപാത്രത്തിന്റെ പൂര്*ണ്ണതയ്*ക്കായി എന്തു ത്യാഗവും ചെയ്യാന്* തയ്യാറുള്ള നടനാണ്* മമ്മൂട്ടി. അതുപോലെ കഥാപാത്രമായി മാറാനുള്ള അദ്ദേഹത്തിന്റെ കഴിവും ദേശീയതലത്തില്* തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്*. വിധേയനും അംബേദ്*കറും മുതല്* പാലേരിമാണിക്യം വരെയുള്ള സിനിമകളില്* പ്രേക്ഷകര്* അതു കണ്ടിട്ടുണ്ട്*. എന്നാല്* ഇപ്പോള്* ഒരു ചിത്രത്തില്* തന്നെ വ്യത്യസ്*തമായ അഞ്ച്* വേഷങ്ങളിലെത്തുകയാണ്* മലയാളത്തിന്റെ മെഗാസ്*റ്റാര്*.
പ്രമോദ്* പയ്യന്നൂരിന്റെ 'ബാല്യകാലസഖി'യിലാണ്* മമ്മൂട്ടിയുടെ ഈ വേഷപ്പകര്*ച്ചകള്*. വൈക്കം മുഹമ്മദ്* ബഷീറിന്റെ ഇതേപേരിലുള്ള പ്രസിദ്ധ കൃതിയുടെ ചലച്ചിത്രാവിഷ്*ക്കാരമാണിത്*. കഥയിലെ കേന്ദ്രകഥാപാത്രമായ മജീദിന്റെ ജീവിതത്തിലെ അഞ്ച്* കാലഘട്ടങ്ങളില്* വ്യത്യസ്*തമായ രൂപങ്ങളിലായിരിക്കും മമ്മൂട്ടിയെത്തുക. മജീദിന്റെ ഉമ്മയായി അഭിനയിക്കുന്ന മീനയും ചിത്രത്തില്* വ്യത്യസ്*തമായ രൂപങ്ങളിലെത്തുന്നുണ്ട്*. ഇഷാ തല്*വാറാണ്* ചിത്രത്തില്* മമ്മൂട്ടിയുടെ നായികയായ സുഹറയെ അവതരിപ്പിക്കുന്നത്*. ചിത്രം ഫെബ്രുവരി ആറിന്* പ്രദര്*ശനത്തിനെത്തും.
- See more at: http://www.mangalam.com/cinema/lates....d6vyJS1R.dpuf
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
7 naal Matram![]()
HALF MAN HALF LION