confirmed theatre lists post cheyyamo aarenkilum ??
Sponsored Links ::::::::::::::::::::Remove adverts | |
confirmed theatre lists post cheyyamo aarenkilum ??
മമ്മൂക്ക
മമ്മുക്കയുടെ കുറിപ്പ്.
ബഷീറിനും ബാല്യകാലസഖിയ്ക്കുമുള്ള മമ്മൂട്ടിയുടെ സ്നേഹാദരങ്ങളാണ് 'കഥയുടെ ചിറകില്*, കഥാപാത്രം പിറന്ന മണ്ണില്*' എന്ന തലക്കെട്ടിലുള്ള ഈ കുറിപ്പിലുള്ളത്.
കുറിപ്പിന്റെ ഭാഗങ്ങള്*ഇതാ ഇവിടെ: :)
'വര്*ഷങ്ങള്*ക്കു മുമ്പ്, മതിലുകളില്*അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്*നിറതമാശകളുമായി ബഷീര്*ഞങ്ങള്*ക്കൊപ്പമുണ്ടായിരുന്നു. വര്*ഷങ്ങള്*ക്കുശേഷം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ 'ബാല്യകാലസഖി'യിലെ, അദ്ദേഹം സൃഷ്ടിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായ മജീദിനെ അവതരിപ്പിക്കാന്*എനിക്ക് അവസരം കിട്ടുമ്പോള്*അദ്ദേഹം നമ്മുടെ കൂടെയില്ല. എന്നാല്*, വരും തലമുറകള്*ക്കു കൂടി ആസ്വദിക്കാനുള്ള സൃഷ്ടികള്*ബാക്കിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്.
ഇതിഹാസതുല്യനായ ആ എഴുത്തുകാരനെ സ്മരിച്ചു കൊണ്ടാണ് ബാല്യകാലസഖിയിലെ മജീദാവാന്*ഞാന്*മനസ്സൊരുക്കിയത്. ബഷീറിന്റെയും മജീദിന്റെയും ദേശമായ തലയോലപ്പറമ്പിനടുത്തുള്ള ചെമ്പ് ഗ്രാമത്തില്*നിന്നുള്ള ഞാന്*ആദ്യമായി കൊല്*ക്കത്തയില്*പോയത് മജീദ് ആയാണ് എന്നത് ആകസ്മികതയാവാം. മജീദിന്റെ ജീവിതത്തിലെ സങ്കീര്*ണ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്*ഞാന്*അഭിനയിക്കുകയായിരുന്നില് ല, മഹാനായ ആ എഴുത്തുകാരന്*കഥാപാത്രത്തിനു നല്*കിയ ആഴവും വികാരങ്ങളും അറിഞ്ഞനുഭവിക്കുകയായിരുന്നു.
സിനിമയെക്കുറിച്ച് പറയാന്*ഞാനാളല്ല. എങ്കിലും, ഈ സിനിമയുടെ ഭാഗമായി മാറിയത് ചരിത്രം എന്നിലേല്*പ്പിച്ച ബാധ്യതയാണെന്ന് ഞാന്*വിശ്വസിക്കുന്നു. അങ്ങേയറ്റം ആത്മാര്*ത്ഥമായി അത് നിറവേറ്റാനാണ് ഞാന്*ശ്രമിച്ചത്. :) :) ♥
#Balyakalasakhi Releasing on 75+ Theatres on February 6 !!
All time Cult Classic Is Comming !! :)
മമ്മൂക്ക
Neelakkuyilile allatha Raghavan mashinte chila paattukal...
Nalikerathinte naattilenikkoru nazhiyidanghazhi mannundu
Nazhiyuri palu kondu nadake kalyanam
Shyama sundara pushpame
Varutha pachari idichu thallunna
Neela mala poonkuyile
Annu ninne kandathil pinne
Kalluvettankuzhikkakkare ninnoru
Arabikkadale arabikkadale
Othupalleel annu nammal
Kalpakathoppanyanoruvanu pathichu
Anuragakkalariyil ankathinu vannavale
Nadapuram palleele chandanakudathinu
Konnapoove
Manathe kayalin manappurathannoru
Karimukil kaattile
"If the ball is a crying toddler, then Andres Iniesta's first touch is a lullaby..."
Othupalli okke cinema pattu aayirunnennu aduthannu arinjath