http://www.indiavisiontv.com/2013/07...bJAI4.facebook
Watch Video: നാലാം ക്ലാസ് വരെ പഠിച്ച കോട്ടയം ചെമ്പിലെ സെന്റ് തോമസ് എല്‍*.പി സ്*കൂള്‍* മുറ്റത്ത് വര്*ഷങ്ങള്*ക്കുശേഷം നടന്* മമ്മൂട്ടി എത്തി. ബാല്യകാല സ്മരണകള്‍* പങ്കുവെച്ച് സദസ്സിനെ കയ്യിലെടുത്ത മമ്മൂട്ടി, വിദ്യാര്*ത്ഥികള്*ക്കായുള്ള ജലനിധി പരിപാടിയുടെ ഉദ്ഘാടനവും നിര്*വഹിച്ചു.