Sponsored Links ::::::::::::::::::::Remove adverts | |
ഇവിടെ നിങ്ങള്
ഓരോരുത്തരും കാണുന്നത് കണ്ണ് നീര്
തുള്ളികളാകാം. മനുഷ്യ
ആത്മാക്കളുടെ കണ്ണ് നീരില്
ചാലിച്ച ഒരു കവിതയാകാം .സ്നേഹം കിട്ടുമ്പോഴുള്ള
വിസ്തരിക്കാന് കഴിയാത്ത കാന്തിക
സുഖം , നഷ്ടപ്പെടുംബോഴുണ്ടാകുന്ന
പറഞ്ഞറിയിക്കാനാകാത്ത വേദന ,ഒറ്റപ്പെടല് എല്ലാം ഞാനിന്ന് ആ
കൊട്ടകക്കുള്ളില് അനുഭവിച്ചു
തീര്ത്തു. നമ്മുടെ ജീവിതം എത്ര
മനോഹരമാണ് .
പക്ഷെ ചിലപ്പോഴൊക്കെ നമുക്ക്
നമ്മുടെ ജീവിതം ഒരു വിഴിപ്പു
ഭാണ്ടമായി തോന്നുന്നുവെങ്കില് അത്
സ്നേഹമെന്ന
വികാരത്തിന്റെ മാന്ത്രിക
സ്പര്ശം ഇല്ലാത്തത് കൊണ്ട്
മാത്രമാണ് . ബാല്യകാല
സഖി മജീദിലൂടെയും സുഹറയിലൂടെയും എ
നല്കിയത് . ഓര്മ്മകളുടെ സുഖമുള്ള
കനവുകലാണ് , കനലുകള് എരിയുന്ന
നൊമ്പരങ്ങളാണ് .ചലനം നിലച്ചൊരു ജലപ്പരപ്പേ ....
ഇന്നലെ ഇലകിയതെന്തിനു നീ ....
എന്നില് മോഹങ്ങള്
ഉണര്ത്തുവാനോ...
അതോ, നിന്റെ കാപട്യങ്ങള്
മറക്കുവാനോ...
പൊട്ടിപ്പൊളിഞ്ഞൊരു
കൂത്തംബലങ്ങളില്* ..
കെട്ടിപ്പിടിച്ചു ഞാന് വാവിട്ട്
കരയുമ്പോള് ...
എന്തിന് വന്നു നീ ..എന്നില് ..
സുഖമുള്ള സ്വപ്നങ്ങള്
ഉണര്ത്തുവാണോ .....
അതോ കത്തിപ്പടരുന്ന എന്
നെഞ്ചിനുള്ളില് തീക്കനല് ..
വാരി വിതറുവാനോ ....
ചിത്രത്തിന്റെ ഓരോ ഫ്രെമും എല്ലാ
ം ഒരേ അനുഭവമാണ് നല്കുന്നത് . താന്
അറിയാതെ മുറിഞ്ഞുപോയ
അവന്റെ ബാല്യം തുളുമ്പുന്ന
കളിക്കൂട്ട് കാരിയുടെ ഓര്മ്മകള് .ചിത്രത്തെക്കുറിച്ച് വിസ്തരിക്കാന്
ഞാനാളല്ല ...കാണുക കണ്ട്
ആസ്വതിക്കുക .......
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
positive reviews pouring from every where![]()
HALF MAN HALF LION
Njan kanda ore oru -ve review, mukalile review aanu. Aa potte.
Angane padam kandu frm ekm padma..!!
1st of all lemme congratulate Pramod for his passion,which is seen thruout d muvi..dividing this one as 1st and 2n haf is one big mistake..oridathum lag thonniyilla wich happens for these kinda muviz..kuniananthan polum 2n haf plain aayirunnu..kure sthalath cheruthaayi onnu kannu nananju..!! baapaane naadu vittu poittu vannu kaanana scene, kaalu pokumbo ulla reaction are few of them.Ikkade perfomance..onnum parayunnilla..simply superb as both charecter..aake oru vishamam thonniyathu certificate kaanichittu cut cheythu kalanju ennathaanu2 hrs aayirunnel ithintem molil poyene..as of now a very well made muvi in all means
4/5
![]()
![]()
Sent from my C1904 using Tapatalk
Tirur first show 80% und...700 seater![]()
...