Ithinte cameraman aara
Sponsored Links ::::::::::::::::::::Remove adverts | |
Resool pookutty join cheythu ennu kettu, angeru ithilum undo.
3 divasam kazhinjittum oru still polum vannille.
മമ്മൂട്ടിയെത്തി; പെരുമ്പളത്ത് മജീദും സുഹ്റയും ജീവിച്ചുതുടങ്ങി
Posted on: 13-Aug-2013 08:32 AM
ആലപ്പുഴ: വിശ്വവിഖ്യാത കഥാകാരന്* വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയുടെ സിനിമാവിഷ്കാരത്തിന് ആലപ്പുഴയിലെ പെരുമ്പളം ദ്വീപില്* തുടക്കം. ഞായറാഴ്ച തുടങ്ങിയ ചത്രീകരണത്തില്* തിങ്കളാഴ്ച ഉച്ചയോടെ മമ്മൂട്ടിയും എത്തി. ബാല്യകാലസഖിയിലെ നായകനായ ബഷീറിന്റെ വേഷത്തില്* തറവാട്ടിലെ രംഗങ്ങള്* ചിത്രീകരിച്ചായിരുന്നു മമ്മൂട്ടിയുടെ അഭിനയ തുടക്കം. സുഹ്റയായി ബോളിവുഡ് നടി ഇഷാ തല്*വാര്* വേഷമിടുന്നു.
പ്രമോദ് പയ്യന്നൂര്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഔദ്യോഗിക സ്വിച്ച്ഓണ്* കര്*മം ജസ്റ്റീസ് വി ആര്* കൃഷ്ണയ്യര്* നിര്*വഹിച്ചു. സാധാരണക്കാരന്റെ കഥകാരനായിരുന്നു ബഷിറെന്ന് കൃഷ്ണയ്യര്* പറഞ്ഞു. ബാല്യകാലസഖി ചലച്ചിത്രമാക്കുന്നതിലൂടെ ബഷീര്* ലോകം മുഴുവന്* കൂടുതല്* സ്നേഹിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ലിവിന്* ആര്*ട്സ് ഫിലിം ഫാക്ടറിയുടെ ബാനറില്* മൊഹ്സീന്*, സജീഷ് ഹാഷിം, എന്നിവര്* ചേര്*ന്നാണ് സിനിമ നിര്*മിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി പെരുമ്പളം ദ്വീപില്* പ്രത്യേകം തയ്യാറാക്കിയ ബഷീറിയന്* ഗ്രാമത്തിലാണ് ചിത്രീകരണം. നടന്* മുരളി മേനോന്*, ക്യാമറമാന്* ഹരി നായര്*, കലാസംവിധായകന്* സന്തോഷ് രാമന്* എന്നിവരും പങ്കെടുത്തു.
- See more at: http://www.deshabhimani.com/newscont....OP8FQR95.dpuf
Ithu vare oru still polum vannille, ithentha rahasyamayittano shoot nadakkunnathu.